Breaking

അപരിചിതയായ സഹയാത്രികയും പയ്യനും (Aparchithayaya Sahayathrikayum Payyanum)

ആദ്യമായിട്ടാണ് ഇത്രയും ആളില്ലാത്ത ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നത്. വല്ലാത്ത ഏകാന്തത. കോട്ടയത്ത് നിന്ന് കണ്ണൂർ വരെ ഒരു പരീക്ഷ എഴുതാൻ പോയിട്ട് തിരിച്ച് വരുന്ന വഴിയാണ്.


പരീക്ഷയുടെ കാര്യം ഏകദേശം തീരുമാനം ആയി. അത് ഓർത്ത് തന്നെ ഡൌൺ ആയി ഇരിക്കുക ആയിരുന്നു. അത് പോരാഞ്ഞിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഇത്ര അറു ബോറ് യാത്രയും. എങ്ങനെ എങ്കിലും വീട്ടിൽ എത്തി ഒന്ന് കിടന്ന് ഉറങ്ങിയാൽ മതി എന്ന് തോന്നി.


ജീവിതത്തിലെ ഏറ്റവും ബോറ് ദിവസങ്ങളിൽ ഒന്ന് ഇത് തന്നെ. അങ്ങനെയാണ് ഞാൻ ആ നിമിഷം വരെ കരുതിയത്. പക്ഷേ, നേരേ വിപരീതം ആയിരിക്കും സംഭവിക്കാൻ പോകുന്നത് എന്ന് അന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.


ഈ പറയാൻ പോകുന്ന സംഭവങ്ങളൊക്കെ നടന്നിട്ട് ഏകദേശം ഒരു വർഷത്തിനു മുകളിൽ ആയി. സ്വതവേ ആരോടും വലിയ സംസാരം ഒന്നും ഇല്ലാത്തത് കൊണ്ടു തന്നെ, ആരോടും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ്. അരോടെങ്കിലും പറയണമെന്ന് തോന്നിയതുകൊണ്ടാണ് എഴുതുന്നത്.


ഇങ്ങനെ ഒരു സംഭവം ഇനി ഉണ്ടാകാൻ സാധ്യത ഇല്ല. അതുകൊണ്ട് തന്നെ, ഈ അക്കൗണ്ടിൽ നിന്ന് ഇനി ഒരു കഥ ഉണ്ടാകുകയും ഇല്ല.


തുടക്കത്തിൽ കമ്പിയൊക്കെ കുറവായിരിക്കും. അതുകൊണ്ട് ഒരു “Game of thrones” ഓ “Money heist” ഓ പ്രതീക്ഷിച്ച് വായിക്കരുത്. പകരം ഒരു “Breaking Bad” പ്രതീക്ഷിച്ച് വായിച്ചാൽ നിങ്ങൾക്ക് ഇഷ്ടപ്പെടും.


കാര്യത്തിലേക്ക് എത്താൻ സമയം എടുക്കും എങ്കിലും, എത്തി കിട്ടിയാൽ.. ;) ഉഹു ഉഹു ഉഹു.


കോവിഡിൻ്റെ ഒന്നാമത്തെ ലോക്ക് ഡൗൺ കഴിഞ്ഞ് ട്രെയിൻ ഒക്കെ തുടങ്ങിയ സമയം ആണ്. അതാണ് ട്രെയിനിൽ ഇത്രയും ആൾ കുറവ്.


എങ്കിലും എനിക്ക് കിട്ടിയ സീറ്റിൽ അടുത്ത് ആൾ ഉണ്ടായിരുന്നു. ആയാളെ കണ്ടപ്പോൾ തന്നെ ഒരു കേശവൻ മാമൻ ലുക്ക് തോന്നിയത് കൊണ്ട് ആളില്ലാത്ത അടുത്ത കമ്പാർട്ട്മെന്റിലേക്ക് മാറി ഇരുന്നതാണ്. ആ തീരുമാനമാണ് ഞാൻ പോലും അറിയാതെ എല്ലാം മാറ്റിമറിച്ചത്.


സംഭവം എന്താണെന്നു വെച്ചാൽ, ഇന്ത്യൻ റെയിൽവേയ്ക്ക് വൃത്തികെട്ട ഒരു സ്വഭാവം ഉണ്ട്. നല്ല പ്രായത്തിൽ ഉള്ള ആണിനും പെണ്ണിനും ഒരിക്കലും അടുത്തടുത്ത് സീറ്റ് കൊടുക്കില്ല. അത് മനപൂർവ്വം തന്നെ ആണെന്നും, അതിനു വേണ്ടി ആണ് ശരിക്കും ടിക്കറ്റ് ബുക്ക് ചെയ്യുമ്പൊ പ്രായം ചോദിക്കുന്നതെന്നും ഒക്കെ ആണ് ഞാൻ കുറേ അന്വേഷിച്ചപ്പൊ കിട്ടിയ വിവരം.


അതുകൊണ്ട്, statistically speaking, നിങ്ങൾ നല്ല പ്രായത്തിൽ ഉള്ള ഒരു പയ്യൻ/പെണ്ണ് ആണെങ്കിൽ, കിട്ടുന്ന സീറ്റിൽ നിന്ന് വേറേ ഏത് സീറ്റിലേക്ക് മാറി ഇരുന്നാലും, അടുത്ത് ഒരു പെണ്ണിനെ/പയ്യനെ കിട്ടാനുള്ള സാധ്യത കൂടും. പൊതുജന താൽപര്യാർത്ഥം ആണ്‌ ഞാൻ ഇത് പറയുന്നത്. ഇനിയും വഴിയേ ഇതുപോലെ ഓരോ ടിപ്സ് തരാം.


ബൈ ദ ബൈ, ഞാൻ വിഷയത്തിൽ നിന്ന് തെന്നിമാറിപ്പോയി. ബാക്ക് ടു ദി സംഭവം.

1 2 3

Featured post

ഉമ്മയും ഡോക്ടറും Ummayum Docterum

  ഉമ്മയും ഡോക്ടറും Ummayum Docterum ഈ കഥ ഈ അടുത്ത് നടന്ന ഒരു കഥയാണ്. ഒരു നടന്ന സംഭവമാണ് അതിനെ കഥയായി ആവിഷ്കരിച്ചു എടുക്കുന്നു. ഞാൻ ഡിഗ്രി പഠ...