നയന IPS
Nayana IPS | Author : Aisha
R – നയനാ പിള്ള (ഡെപ്യൂട്ടി സൂപ്പർന്റൻഡ് ഓഫ് പോലീസ് ) —————————————————-
Time : 12-45 – ആം
(ഫോൺ റിങ്…)
നയന :ഹലോ
പ്രവീൺ : മാഡം പ്രവീൺ ആണ് (നോർത്ത് CI )
നയന : ആ പറയടോ, എന്താ ഈ നേരത്ത്?
പ്രവീൺ : മാഡം ഒരു കോൾ ഒത്തു വന്നിട്ടുണ്ട്.
നയന : കഴിഞ്ഞ തവണ ഉണ്ടായ പോലെ ആവുമോ?
പ്രവീൺ : ഇല്ല മാഡം. പക്ഷെ ഇതു സംഗതി മറ്റവൻ ആണ്. ബ്ലാക്ക് മണി 10 കോടി.
നയന : OK ഒരു കാര്ര്യം ചെയ്യ്. ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്യ്. പിന്നെ. നമ്മുടെ ആളുകൾ മതി.
പ്രവീൺ : ഓക്കേ മാഡം
നയന : ഞാൻ ഇപ്പൊ തന്നെ വരാം.
നയന പെട്ടന്ന് എഴുനേറ്റ് യൂണിഫോം മാറി സ്വന്തം കാറിൽ പ്രവീൺ പറഞ ലൊക്കേഷനിലേക് വിട്ടു. എന്തായി പ്രവീൺ…?
മാഡം സിഗ്‌നൽ കഴ്ഞ്ഞിട്ടുണ്ട്.