Breaking

ശിൽപ്പേട്ടത്തി 1 Shilpettathy Part 1

“”””അപ്പു മോനെ… എണീക്കടാ….. അപ്പു… “””””


വാതിലിൽ ശക്തമായുള്ള തട്ട് കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്….


കുറച്ചു അധികം ദിവസമായി മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ട്….. രണ്ട് ദിവസം മുന്നെ ഏട്ടന്റെ കല്യാണം ആയിരുന്നു… കല്യാണത്തിന് ഒരാഴ്ച മുന്നെ തുടങ്ങിയ ഓട്ടം അവസാനിച്ചത് കല്യാണം കഴിഞ്ഞു പിറ്റേ ദിവസം രാത്രി ആയിരുന്നു… എങ്ങും ഓടി നടക്കാൻ ഞാൻ മാത്രം ഉണ്ടായിരുന്നുള്ളു…..


ഞാൻ….ഞാൻ….ഞാൻ…എന്ന് കുറെനേരമായി പറയുന്നു. ഈ ഞാൻ ആരെന്ന് ഇതുവരെയും പറഞ്ഞില്ലല്ലോ അല്ലെ… പറയാം


 


ഞാൻ അർജുൻ എന്നാ അപ്പു. അച്ഛൻ മാധവന്റെയും അമ്മ സീതയുടെയും രണ്ട് ആണ്മക്കളിൽ ഇളയവൻ…അച്ഛൻ രണ്ട് വർഷങ്ങൾക്ക് മുന്നെ മരിച്ചു… അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം ആണ് ഞങ്ങളുടേത്… കൂടാതെ പോത്ത് പോലത്തെ രണ്ട് ആണ്മക്കൾ അതുകൊണ്ട് വീട്ടിലെ പട്ടിണി മാറ്റാൻ അമ്മക്ക് ജോലിക്ക് ഇറങ്ങേണ്ട ആവിശ്യം ഉണ്ടായില്ല… ശരിക്കും കാരണം ആദ്യം പറഞ്ഞത് ആണ്… ‘”””സാമ്പത്തികം “””


 


….സീതമ്മ വാക്കിനും അഭിമാനത്തിനും ജീവന്റെ വില നൽകുന്ന മേരാ മമ്മി…….ഏതാണ്ട് ഒരു രാജമാതാ ശിവകാമിദേവി എന്നുവേണമെങ്കിൽ പറയാം….. അപ്പൊ എന്റെ അമ്മ ഐ മീൻ സീതമ്മ ആരുടെമുന്നിലും തല കുനിക്കാൻ തയ്യാറല്ല.അത്രത്തോളം അഭിമാനിയാണ്..… എന്റെയും ഏട്ടന്റെയും നല്ലതിന് വേണ്ടി ഏതറ്റം വരെ പോകാനും അമ്മ ഒരുക്കമാണ്….!…


അത് പോലെതന്നെ സ്നേഹത്തിന്റെ പാലാഴി ആണ് അമ്മ…


 


ഞാൻ ഇപ്പോൾ ബിടെക് കഴിഞ്ഞു ഒരു പ്രമുഖ കമ്പനിയിൽ ജോലിചെയ്യുന്നു. ഏട്ടന് യുഎസിലാണ് ജോലി……


 


യുഎസിൽ അടിച്ചു പൊളിച്ചു ജോലി ചെയ്യുന്ന ഏട്ടനെ പെട്ടന്നാണ് അമ്മ നാട്ടിലേക്ക് വിളിച്ചു വരുത്തിയത്….അമ്മയുടെ പുറകെ നടന്നു കാര്യം തിരക്കിയിട്ടും എന്നോടുപോലും അമ്മ കാര്യം പറഞ്ഞില്ല….ബ്ലഡി മമ്മി…!


 


ഏട്ടനെ എയർപോർട്ടിൽ കൂട്ടാൻ പോയത് ഞാൻ ആയിരുന്നു….വന്നവഴിയേ ഏട്ടൻ തിരക്കിയത്


“”എന്തിനാടാ അമ്മായിത്ര ധൃതിപ്പിടിച്ചെന്നെ വിളിച്ചു വരുത്തിയത് “”


അഹ് ബെസ്റ്റ് ഞാനങ്ങോട്ടു ചോദിക്കാൻ വെച്ച ചോദ്യം ആ നാറിയെന്നോട് ചോദിച്ചു… ആ പൊട്ടനും കാര്യം അറിയില്ല എന്ന് ഞാൻ അറിഞ്ഞത് അപ്പോൾ ആണ്….അവൻ കാര്യം ചോദിച്ചപ്പോൾ ഞാനും കൈമലർത്തി കാണിച്ചു….


 


ഒടുവിൽ ആ രഹസ്യം അമ്മ തന്നെ ആണ് ഞങ്ങളുടെ ഇരുവരുടെയും മുന്നിൽ വെളിപ്പെടുത്തിയത്….ഗൊച്ചു ഗള്ളി…. “”””അപ്പു ഞാൻ ഏട്ടന്റെ കല്യാണമുറപ്പിച്ചു….””””


 


അമ്മയുടെ വാക്കിനു അന്നും ഇന്നും എന്നും ഞാനും ഏട്ടനും എതിര് പറയാറില്ല… പറഞ്ഞിട്ടും വല്യകാര്യമൊന്നുമില്ല…അതുകൊണ്ട് ഏട്ടൻ മൗനമായി സമ്മതം അറിയിച്ചു…..


 


…ഏട്ടൻ ആകാശിന്റെ കല്യാണം ഗംഭീരമായി ആഘോഷിച്ചാണ് നടത്തിയത്…ലക്ഷ്മി ദേവീയെ പോലെയൊരു പെണ്ണിനെ ഏട്ടന് ഭാര്യയായി കിട്ടിയത് കണ്ട് പലർക്കും ഏട്ടനോട് അസൂയ തോന്നി….(ബ്ലഡി ഗ്രാമവാസീസ്)….


 


കാരണം അത്രയും ഭംഗിയാണ് ശില്പേട്ടത്തിയെ കാണാൻ.


 


വട്ടമുഖത്തിൽ ചുവന്ന തുടുത്ത അധരങ്ങളും കരികൂവള മിഴികളും നീണ്ട നാസികയും കുറുനിര പുരികവും മുഖക്കുരുകൊണ്ട് ചുവപ്പ് പടർന്ന നുണകുഴിയുള്ള തുടുത്ത കവിൾത്തടങ്ങളും ഇടതൂർന്ന നിതംബം മറയ്ക്കും കേശഭാരവും.


 


ഏട്ടത്തിയുടെ മുഖം അത്രയും ഐശ്വര്യം തുളുമ്പുന്ന മുഖമാണ്. സന്ധ്യക്ക്‌ ഏഴ് തിരിയിട്ട് കത്തിച്ചു വെച്ച നിലവിളക്ക് പോലെ…


 


ശില്പ ഏടത്തിയുടെ ശരീര ഘടന ഇതുവരെ ഞാൻ ശ്രദ്ധിച്ചിട്ടില്ല…. പക്ഷെ ഏട്ടത്തിക്ക് നല്ല ബോഡി ഷേപ്പ് ഉണ്ട്.


 


അച്ഛന്റെ പ്രിയ സുഹൃത്തിന്റെ മോളാണ് ശില്പേട്ടത്തി…ഞങ്ങളുടെ വീടുകളിൽ തമ്മിൽ അധികം ദൂരം ഇല്ല….രണ്ട് വീടുകൾക്ക് അപ്പുറം ആണ് ഏട്ടത്തിയുടെ വീട്…..ചെറുപ്പം മുതലേ ഞാനും ഏട്ടത്തിയും നല്ല കൂട്ട് ആയിരുന്നു ഒരു ചേച്ചിയോ അനിയത്തിയോ ഇല്ലാത്ത എനിക്ക് അവർ ഒരു ചേച്ചി തന്നെ ആയിരുന്നു.ഞാൻ അന്നേ ഏട്ടത്തിക്ക് ഒരു ചേച്ചിയുടെ സ്ഥാനം കൊടുത്തിരുന്നു….. ആ ചേച്ചി ഏട്ടത്തി ആയി വരുമ്പോൾ ഏറ്റവും അധികം സന്തോഷം എനിക്ക് തന്നെ ആയിരുന്നു… ഏട്ടന്റെ കല്യാണം കൊണ്ട് ഏറ്റവും വലിയ പണി കിട്ടിയത് ഈയുള്ളവനാണ്… എല്ലാ കാര്യത്തിനും ഓടാൻ ഞാൻ മാത്രം….എല്ലാത്തിനും അപ്പു വേണം….പക്ഷെ അതെല്ലാം ഞാൻ സന്തോഷത്തോടെയാണ് നിർവഹിച്ചത്…. എൻ്റേട്ടന്റെ കല്യാണം ഞാനും കുടുംബക്കാരും കൂട്ടുകാരും നാട്ടുകാരും ചേർത്ത് ഗംഭീരമാക്കി….


 


അതിന്റെ ക്ഷീണം എനിക്ക് നല്ലത് പോലെ ഉണ്ടായിരുന്നു….


 


“”””അപ്പു… “”””


 


വാതിലിൽ വീണ്ടും ശക്തമായി തട്ടി വീണ്ടും എന്നെ വിളിച്ചു…..


 


ഞാൻ പുതപ്പ് മാറ്റി ഇന്നലെ ഊരി എറിഞ്ഞ ടീഷർട്ടും എടുത്തിട്ട് പോയി ഡോർ തുറന്നു.


 


“”””എന്താ അമ്മേ… ഈ രാവിലെ തന്നെ… “”””


 


ഞാൻ കണ്ണും തിരുമ്മി അമ്മയോട് അസ്വസ്ഥതയോടെ കാര്യം തിരക്കി.


 


“”””എടാ… മോനെ ഏട്ടനെവിടെയെങ്കിലും പോകുന്ന കാര്യം മോനോട് പറഞ്ഞിരുന്നോ….”””””


 


അമ്മ വെപ്രാളത്തോടെ എന്നോട് ചോദിച്ചു…


അമ്മയുടെ മുഖമാകെ വല്ലാതെയിരിക്കുകയാണ്…


 


“””””ഇല്ല….എന്താമ്മേ…?””””


 


ഞാൻ സംശയത്തോടെ അമ്മയെ നോക്കി.


 


“”””അതേട്ടനെ കാണുന്നില്ല….മോനെ….””””” “”””ഏട്ടമ്പുറത്ത് വല്ലതുമ്പോയതാവും… ഏട്ടത്തിയോടൊന്നുമ്പറഞ്ഞില്ലേ…?””””


 


അമ്മയുടെ വേവലാതിയുടെയുള്ള വാക്കുകൾ ഞാൻ നിസ്സാരമായി എടുത്തു മറുപടി പറഞ്ഞു.


 


“”””എനിക്കൊന്നുമ്മറിയില്ല മോനെ…. അവനെവിടെ പോയെന്ന്….”””””


 


അമ്മ വിങ്ങി പൊട്ടികൊണ്ട് സാരിയോടെ തുമ്പ് വായിൽ തിരുകി കരച്ചിൽ അടക്കി…


 


“”””അയ്യെ….എന്റെ സീതമ്മയെന്തിനാ കരയുന്നെ….അമ്മ വിഷമിക്കല്ലേ.. ഏട്ടൻ വല്ലത്യാവശ്യത്തിനും പുറത്ത് പോയതാവും….ഞാൻ പോയന്വേഷിക്കാം….അമ്മ സമാധാനപ്പെട്…. ഏട്ടത്തിയെവിടെ….? “”””


 


ഞാൻ അമ്മയെ ചേർത്തുപിടിച്ചു സമാധാനിപ്പിച്ചുകൊണ്ട് ഏട്ടത്തിയെ കുറച്ചു തിരക്കി…


 


“””” മോളാമുറിയില് ചടഞ്ഞുകൂടിയിരുപ്പുണ്ട്…. ചോദിച്ചിട്ടൊന്നുമ്പറയുന്നില്ല…. ആകെയതിനു ജീവനുണ്ടെന്ന് മനസ്സിലാവുന്നത് അതിന്റെ കണ്ണ് നിറഞ്ഞൊഴുകുമ്പോഴാണ്….””””


 


അമ്മ ഏട്ടത്തിയെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ ഹൃദയത്തിൽ എന്തോ ഒരു വിങ്ങൽ എനിക്ക് അനുഭവപ്പെട്ടു…


 


ഞാൻ അമ്മയെ കൂട്ടി ഏട്ടത്തിയുടെ മുറിയിലേക്ക് ചെന്നു….കട്ടിലിന്റെ  ക്രാസിയിൽ ചാരി ഇരുന്നു കരയുന്ന ഏട്ടത്തിയെ കണ്ടിട്ടും അവരെ ഒന്ന് സമാധാനിപ്പിക്കാനോ ഒരു വാക്ക് പോലും പറയാനോ എനിക്ക് സാധിച്ചില്ല…


 


“”””ഏട്ടൻനെവിടെ പോയതായാലും ഞാങ്കൊണ്ടുവരും….. “”””


 


അമ്മയെയും ഏട്ടത്തിയെയും നോക്കി ഉറപ്പോടെ പറഞ്ഞശേഷം ഞാൻ മുറിവിട്ട് പുറത്ത് ഇറങ്ങാൻ തുനിഞ്ഞതും ഏട്ടത്തിയുടെ വാക്ക് എന്നെ തടഞ്ഞു.


 


“”””വേണ്ടപ്പു…..ഏട്ടനെ തിരക്കി മോമ്പോണ്ടാ….””””


 


ഏട്ടത്തി ഇടറുന്ന ശബ്ദത്തിൽ എന്നോട് പറഞ്ഞു…ഒപ്പം ഒരു കടലാസ് എനിക്ക് നേരെ നീട്ടി….


 


ഏട്ടത്തി എന്താ അങ്ങിനെ പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല…


ഞാൻ വിറയാർന്ന കൈകൊണ്ട് ഏട്ടത്തി നീട്ടിയ കടലാസ് വാങ്ങി….


 


>>>><<<<<


പ്രിയപ്പെട്ട അമ്മക്കും അപ്പുവിനും…,


അമ്മേ എനിക്കീ കല്യാണത്തിനു ഒട്ടുന്താല്പര്യമുണ്ടായിരുന്നില്ല.. അമ്മയെ വിഷമിപ്പിക്കണ്ടന്ന് കരുതിയാണ് ഞാനന്ന് അതിന് എതിർപ്പൊന്നും പറയാതിരുന്നത്….എനിക്കറിയാം ഞാൻ നശിപ്പിച്ചതൊരു പെണ്ണിന്റെ ജീവിതവും നമ്മുടെ കുടുംബത്തിന്റെയഭിമാനവുമാണെന്ന്. പക്ഷെ എനിക്കിത് ചെയ്‌തെ മതിയാവു…ശില്പയെ ഒരുനോട്ടങ്കോണ്ട് പോലും ഞാൻ കളങ്കപ്പെടുത്തിയിട്ടില്ല…


ഞാൻ ചെയ്തത് ശരിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്…


എല്ലാന്നല്ലതിന് വേണ്ടിയാണ്… സ്നേഹിക്കുന്നവരാണോരുമിക്കേണ്ടത്… എനിക്കൊരു പെൺകുട്ടിയെയിഷ്ടമാണ്… ഞാൻ അവളോടൊപ്പമാണ് ജീവിക്കാനാഗ്രഹിക്കുന്നത്… അമ്മയെന്നോട് ക്ഷമിക്കണം…


അപ്പു….നിന്നോട് പോലും ഞാനായിഷ്ടം പറഞ്ഞില്ല…അമ്മയുടെ മുന്നിൽ നിനക്കൊന്നുമൊളിക്കാനാവില്ലയെന്ന് എനിക്കറിയാം…ഏട്ടനോട് ക്ഷമിക്കടാ… പിന്നെ നമ്മുടെ സ്വത്തിലൊരവകാശവും എനിക്ക് വേണ്ട…എല്ലാം ഞാൻ ശില്പയോട് പറഞ്ഞിട്ടുണ്ട്….


സീതമ്മേ… അപ്പൂട്ടാ… എന്നെ വെറുക്കല്ലേ…


>>><<<


നിറ കണ്ണുകളോടെ ആണ് ഞാൻ അത് വായിച്ചു തീർത്തത്… ഇനിയെന്ത് എന്ന് എന്റെ മനസ്സിൽ ഒരു വലിയ ചോദ്യചിഹ്നം ആയിനിന്നു..സന്തോഷം കളിയാടിയിരുന്ന വീട്ടിൽ പെട്ടന്നാണ് സങ്കടക്കടൽ ഒഴുകിയെത്തിയത്….ഒന്നും ചെയ്യാനാവാതെ വിറക്കുന്ന കൈകളോട് ഞാനാക്കത്തിൽ നോക്കി നിന്നു….. കൈവിട്ട് പോയ മനസിനെ തിരികെ കൈപിടിയിലൊതുക്കാൻ സഹായിച്ചത് അമ്മയുടെ ശബ്ദം ആണ്…


 


 


“”””എന്താ അപ്പു അതിൽ… “”””


 


അമ്മ ചോദ്യഭാവത്തിൽ എന്നെനോക്കി.


ഞാൻ ഒന്നും മിണ്ടാതെ അത് അമ്മയുടെ കൈയിലേക്ക് നൽകി… ശേഷം മുഖം തിരിച്ചു ഏട്ടത്തിയെ ഒന്ന് നോക്കി….


നിറഞ്ഞൊഴുക്കുന്ന മിഴികൾ തുടച്ചു ചുണ്ടിൽ ഒരു കൃത്രിമ ചിരിയോടെ ഏട്ടത്തി എന്നെ ഒന്ന് നോക്കി….


 


ആ നോട്ടം നേരിടനാവാതെ ഞാൻ പെട്ടന്നുമുഖം തിരിച്ചു.


 


“”””അവൻ പോട്ടെ മോളെ….മോളുടെ കല്യാണം ഈ അമ്മ നടത്തും അതും അവനെക്കാൾ കേമനേക്കൊണ്ട്….””””


 


വാശിയോട് അമ്മയുടെ പറച്ചിൽ കേട്ട് ഞാൻ തിരിഞ്ഞു നോക്കി…


അമ്മ ഏട്ടത്തിയുടെ ഒപ്പം കട്ടിലിൽ ഇരുന്നു ഏട്ടത്തിയെ സമാധാനിപ്പിക്കുകയാണ്….


 


“””””അമ്മേ…. ഞാനിവിടെ നിക്കണതമ്മക്ക് ഇഷ്ടല്ലച്ചാ…. പറഞ്ഞോട്ടോ…. ഞാനെങ്ങോട്ടെങ്കിലും പോയിക്കോളാം….””””


 


ഏട്ടത്തി ഒരു പൊട്ടികരച്ചിലോടെ അമ്മയോട് പറഞ്ഞു…


 


“”””മോളേമ്മയെക്കുറിച്ച് അങ്ങിനെയാണോ മനസ്സിലാക്കിയത്…. എന്റെമോൾക്കുമൊരു ജീവിതം വേണന്നുകരുതിയാണമ്മ അങ്ങിനെ പറഞ്ഞത്… “””””


 


ഏട്ടത്തിയെ ചേർത്ത് പിടിച്ചു അമ്മ പതർച്ചയോടെ പറഞ്ഞു.


“”””””നിക്കിനിക്കല്യാണമൊന്നും വേണ്ടമ്മേ… ഞാനിവിടെ നിന്നോളം….ഒരു വേലക്കാരിയുടെ സ്ഥാനം മതിയമ്മേനിക്ക്….എന്നെ തിരികെ ന്റെ വീട്ടിലേക്ക് പറഞ്ഞയക്കരുതെന്നൊരു അപേക്ഷയെ നിക്കുള്ളു…… ഇത്രയും നാളും ഞാൻ അവിടെ കിടന്നു അച്ഛന്റെ രണ്ടാംഭാര്യയുടെ ആട്ടുന്തുപ്പും സഹിച്ചു….ഒരു പട്ടിയുടെ വിലപ്പോലും നിക്കവര് തന്നിട്ടില്ല…..ഇനി നിക്കവിടേക്ക് പോകാനാവില്ലമ്മേ … !!!!!”””””


 


പതം പറഞ്ഞുള്ള ഏട്ടത്തിയുടെ കരച്ചിൽ കേട്ട് എന്റെ കണ്ണുകൾ പോലും അനുസരണയില്ലാതെ നിറഞ്ഞൊഴുകി…


 


അമ്മ നിറഞ്ഞൊഴുകുന്ന മിഴികളോടെ ഏട്ടത്തിയെ അമ്മയുടെ മാറിലേക്ക് ചേർത്ത് പിടിച്ചു… ശേഷം മൂർദ്ധാവിൽ ചുംബിച്ചു…


 


“”””എന്റെ മോളമ്മയുടെയോപ്പം ഉണ്ടാവണം…മോൾക്ക് കല്യാണം വേണമെന്ന് തോന്നുമ്പോൾ അമ്മയോട് പറഞ്ഞാൽ മതി… അത് വരെ അതേക്കുറിച്ച് മോളോടാരുമൊന്നുമ്പറയില്ല…പിന്നെ അപ്പുവിന് ഉള്ളത്പോലെ ഈ വീട്ടിലും സ്വത്തിലും മോൾക്കുമവകാശമുണ്ട്….ഇതെന്റെ വാക്കാ..!””””


 


അതും പറഞ്ഞു അമ്മ ഏട്ടത്തിയെ ചേർത്ത് പിടിച്ചു.


 


അമ്മയുടെ ഈ തീരുമാനത്തിനും എനിക്ക് ഒരു എതിർപ്പും ഉണ്ടായില്ല…. കാരണം തെറ്റ് ചെയ്‌തതതെന്റെ കൂടെപ്പിറപ്പാണ്  അന്ന് മുതൽ അമ്മയുടെ പ്രിയപ്പെട്ട മകളായി എന്റെ ഏട്ടത്തിയായി ഏട്ടത്തി ഞങ്ങളോടൊപ്പം ഉണ്ട്….


 


എന്നെ ഒരുപാട് ഇഷ്ടം ആണ് ഏട്ടത്തിക്ക്. എന്റെ ഓരോ കാര്യത്തിലും ഏട്ടത്തി പ്രത്യേകം ശ്രദ്ധക്കൊടുക്കും….


 


ഏട്ടൻ പോയതിന്റെ വിഷമം ഒക്കെ എന്റെ ഒപ്പം കൂട്ടകൂടിയതിൽ പിന്നെ ഏട്ടത്തിയിൽ നിന്നും അലിഞ്ഞില്ലാതെയായി….


എന്നോട് കുറുമ്പ്ക്കാട്ടിയും തല്ലുകൂടിയും ഒരു പൂമ്പാറ്റയെ പോലെ ഏട്ടത്തി ഞങ്ങളുടെ വീട്ടിൽ സന്തോഷം വാരിവിതറി….എല്ലാക്കാര്യവും ഞാൻ അമ്മയോടും ഏട്ടത്തിയോടും പറയും… അവരിൽ നിന്നും ഒരു രഹസ്യവും ഞാൻ മറച്ചുവെക്കാറില്ല…..


 


പക്ഷെ ഒരു രഹസ്യം ഞാൻ സമർത്ഥമായി അവരിൽ നിന്നും മറച്ചു പിടിച്ചിട്ടുണ്ട്. വർഷങ്ങളായുള്ള ഒരു രഹസ്യം.ഏട്ടന്റെ കല്യാണം കഴിഞ്ഞു എല്ലാം ഒന്ന് സെറ്റ് ആയ ശേഷം ആ രഹസ്യം ഏട്ടനോട് പറയാമെന്നായിരുന്നു എന്റെ മനസ്സിൽ. അവൻ വഴി ബാക്കിയുള്ളവരിലേക്കും. പക്ഷെ ആ കാലൻ ഇങ്ങനെചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചതല്ല….


പിന്നെ ആ രഹസ്യം എന്തെന്ന് അല്ലെ.


അതേപറ്റി സമയാവുമ്പോൾ പറയാം…..


 


>>>>>>>>>>><<<<<<<<<<


 


ഏകദേശം ഏഴ് മാസം കഴിഞ്ഞു അവരുടെ കല്യാണം കഴിഞ്ഞിട്ട്….


ഈയിടയായി ഏട്ടത്തിക്ക് കുറച്ചു മുൻശുണ്ഠി കൂടുതൽ ആണ്….ആവിശ്യം ഇല്ലാതെ എന്നോട് ചൂടാവലുമൊക്കെയുണ്ട്… അതിന് പിന്നിലെന്താണ്  എന്നൊന്നുമെനിക്കറിയില്ല….


 


ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഏട്ടത്തി എന്നോട് ഒരുകാര്യമാവിശ്യപെട്ടു. ഏട്ടത്തിക്ക് ഡ്രസ്സ്‌ എടുക്കാൻ കൊണ്ട് പോണമെന്ന്…..എനിക്ക് ഏട്ടത്തിയുടെ ഒപ്പം പുറത്ത് പോകാൻ നല്ല മടിയാണ്… കാര്യം വേറെയൊന്നുമല്ല പുള്ളിക്കാരി അടുത്തുണ്ടങ്കിൽ എന്റെ വായ്നോട്ടം എന്ന കലാരൂപം വേണ്ടപോലെ പുറത്തെടുക്കാൻ സാധിക്കില്ല….ഞാൻ ആരെയെങ്കിലും നോക്കുന്നത് കണ്ടാൽ എന്നെ കണ്ണുരുട്ടി പേടിപ്പിക്കും….എന്നെക്കൊണ്ട് ഒരു പെണ്ണിനേയും നോക്കിപ്പിക്കില്ല….


പക്ഷെ വേറെ നിവർത്തിയില്ലാതെ


ഉച്ചയായപ്പോൾ ഞാൻ ഏട്ടത്തിയെയും കൊണ്ട് എന്റെ ബുള്ളറ്റിൽ ഡ്രസ്സ് എടുക്കാൻ ടൗണിലേക്ക്‌ പോയി.ആവിശ്യമുള്ളത് ഒക്കെ വാങ്ങി വൈകുനേരത്തോടെ ഞങ്ങൾ തിരികെ വീട്ടിലേക്ക് മടങ്ങി.പക്ഷെ അങ്ങോട്ട് പോയ ഏട്ടത്തിയല്ല തിരികെ വന്നത്… അങ്ങോട്ട് പോയപ്പോൾ എന്നോട് തമാശയൊക്കെ പറഞ്ഞുപോയ ഏട്ടത്തി തിരികെ വരുമ്പോൾ എന്നോട് ഒരക്ഷരം പോലും സംസാരിച്ചില്ല.


 


“”””””ഏട്ടത്തി….””””


 


ബുള്ളെറ്റ് ഡ്രൈവ് ചെയുന്നതിനിടയിൽ ഞാൻ ഏട്ടത്തിയെ വിളിച്ചു.കുറെയേറെ നേരമായുള്ള ഏട്ടത്തിയുടെ മൗനത്തിനു പിന്നിലെ കാരണം അറിയലാണ് ഉദ്ദേശം.എന്റെ വിളികേട്ട് അല്പസമയമായിട്ടും ഏട്ടത്തിയിൽ നിന്നും ഒരു പ്രതികരണവുമുണ്ടായില്ല…


 


എന്തോ ഉണ്ട് ആ മനസ്സിൽ അതാണ് ഈ അകൽച്ച. അങ്ങോട്ട് പോകുമ്പോൾ എന്റെ തോളിൽ വെച്ചിരുന്ന കൈ ഇപ്പൊ സൈഡിലെ ലേഡിസ് ഹാൻഡിലിൽ ആണ് വെച്ചിരിക്കുന്നത്….


 


മിററിലൂടെ ഏട്ടത്തിയുടെ മുഖം ശ്രദ്ധിച്ചപ്പോൾ അത് ആകെ ചുവന്നിരിക്കുന്നു….അത് കണ്ടപ്പോൾ തന്നെ മനസിലായി ഏട്ടത്തിയുടെ ഉള്ളിൽ അത്രയും ദേഷ്യമുണ്ട്…..


കുറച്ചു നാളുകളായി എന്നോട് വഴക്കിടുമ്പോൾ ഞാൻ തിരിച്ചു പലതും  പറയണമെന്ന് ഓർക്കുമെങ്കിലും പറയാറില്ല….കാരണം ഏട്ടൻ ചെയ്‌ത കാര്യം ഓർക്കുമ്പോൾ ഒന്നും പറയാൻ തോന്നില്ല…..


 


ഒടുവിൽ ഞങ്ങൾ ഇരുവരും വീട്ടിൽ എത്തിച്ചേർന്നു….


 


“”””ഏട്ടത്തി….”””””


 


എന്നെ ശ്രദ്ധിക്കാതെ വണ്ടിയിൽ നിന്നും ഇറങ്ങി അകത്തേക്ക് നടന്ന ഏട്ടത്തിയെ ഞാൻ പിന്നിൽ നിന്നും വിളിച്ചു…


 


എന്റെ വിളികേട്ട് ഏട്ടത്തി നടത്തം നിർത്തി എന്നെ തിരിഞ്ഞു നോക്കി…


 


“”””ഏട്ടത്തിയെന്താ എന്നോടൊന്നും മിണ്ടാത്തെ..??? “”””


 


ഞാൻ അൽപ്പം വിഷമത്തോടെ ചോദിച്ചു.


 


“”””എനിക്കൊന്നുമ്മിണ്ടാനില്ല…!””””


 


എന്റെ ചോദ്യത്തിന് ഏട്ടത്തി മറുപടി പറഞ്ഞത് എന്നെ ഒന്ന് തറപ്പിച്ചു നോക്കിയാണ്.


 


“””””ഞാനെന്ത് തെറ്റാ ചെയ്‌തെ…? “””””


 


ഏട്ടത്തിയുടെ കാട്ടിക്കൂട്ടൽ കണ്ട് എനിക്കും ദേഷ്യം വന്നുതുടങ്ങിയിരുന്നു….അതുകൊണ്ട് തന്നെ ഞാൻ ചോദിച്ച ചോദ്യത്തിൽ അതിന്റെ എഫക്റ്റ് ഉണ്ടായിരുന്നു…


 


“”””നിന്നോട്… ഞാമ്പറഞ്ഞട്ടുണ്ട്… ന്റെയൊപ്പം വരുമ്പോ നിന്റെയീ വൃത്തികെട്ട സ്വഭാവം കാണിക്കരുതെന്ന് !!!!!””””””


 


പെട്ടന്ന് ഏട്ടത്തി എന്റെ നേരെ നിന്ന് ചീറി….പെട്ടന്ന് ആയിരുന്നു ഏട്ടത്തിയുടെ ഈ ഭാവമാറ്റം….!


 


“””അതിന്… ഞാനിപ്പോ…. എന്ത് ചെയ്തൂന്നാ…. ഏട്ടത്തിയീ പറയുന്നെ “””””


 


 


ഏടത്തിയുടെ ഭദ്രകാളി മൂഡ് കണ്ട് ഞാൻ സംശയത്തോടെ ഏട്ടത്തിയെ നോക്കി ചോദിച്ചു… എനിക്ക് ആണെങ്കിൽ ഞാനെന്ത് പുല്ലാണ് ചെയ്‌തതെന്നൊരു  പിടിയുമില്ല…


 


 


“””ഓ…. ഒന്നും അറിയാത്ത ഒരു ഇള്ള കുഞ്ഞ്…….. ന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട നീ “”””


 


ഏട്ടത്തി നിന്ന് തിളക്കുകയാണ്….


 


ദൈവമേ എന്താ സംഭവം എന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ….. ഈയിടയായി ഈ മറുതയ്ക്ക് എന്നോട് എല്ലാ സമയത്തും ദേഷ്യം ആണ്.. അതിന് പ്രത്യേകിച്ചു കാരണമൊന്നും വേണ്ട.


 


 


“”””ഏട്ടത്തിയെന്തായീ… പറഞ്ഞു വന്നേ????? “”””


 


 


മുഖക്കുരുവിന്റെ ചുവപ്പ് പടർന്ന ഏടത്തിയുടെ തുടുത്ത കവിൾത്തടങ്ങൾ എന്നോട് ഉള്ള ദേഷ്യത്താൽ കൂടുതൽ ചുവന്നിട്ടുണ്ട്.


 


“”””ദേ…. അപ്പു…… നിക്ക്.. ചൊറിഞ്ഞുവരുന്നുണ്ട്… നിന്റെയീ പൊട്ടങ്കളി… കാണുമ്പോ…. !!!!””””


 


 


ഏട്ടത്തി എന്റെ നേരെ വിരൽ ചൂണ്ടി നിന്ന് ചീറി.


 


“”””ചൊറിഞ്ഞു വരുന്നുണ്ടങ്കിൽ.. തുണി പൊക്കിപ്പിടിച്ചുനിക്ക് ഞാൻ ചൊറിഞ്ഞുതരാം….. !!! “”””


 


ഏട്ടത്തി കേൾക്കാതെ മെല്ലെ ഞാൻ പറഞ്ഞു.


 


“”””എന്താ…???? “””


 


ഏട്ടത്തി ഞാമ്പറഞ്ഞത് കേൾക്കാത്തത് കൊണ്ട് എന്നോട് ചോദ്യം എറിഞ്ഞു. എന്നെ നോക്കി പുരികം ഉയർത്തി.  “””ഒന്നൂല്ല…. ഞാനിപ്പൊ എന്ത് ചെയ്തൂന്നായേട്ടത്തിയീ പറയുന്നെ…??? “””


 


 


ഏടത്തിയുടെ ഈ മുടിഞ്ഞ ദേഷ്യത്തിന് പിന്നിലെ കാര്യം എന്തെന്ന് അറിയാനുള്ള താല്പര്യത്തോടെ ഞാൻ ചോദിച്ചു.


 


 


“””””തുണികടയിൽ വെച്ച്… അവിടെയുള്ള…. എല്ലാവളുമാരുടെയും വേണ്ടാത്തോടമൊക്കെ നോക്കി ചോരകുടിച്ചിട്ട്… അവനൊന്നും അറിയാമേലാല്ലേ.. !!!!!””””


 


ഏട്ടത്തി എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.


 


 


”ദേവിയെ.. അത് ഈ മറുത എങ്ങനെ കണ്ടു….”


ഏട്ടത്തി കാര്യം പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ഇതായിരുന്നു.


കാര്യം സത്യം ആണ്… അവിടെവെച്ചു നല്ലടിപൊളി പീസുകളെ കണ്ടപ്പോൾ നോക്കിയെന്നുള്ളത്… പക്ഷെ ഏട്ടത്തി എങ്ങിനെ കണ്ടു…..


 


“”””ഞാനോക്കിയൊന്നുമില്ല “”””


 


ഏട്ടത്തിയെ നോക്കാതെ ഞാൻ പറഞ്ഞു.വെറുതെ ഒന്ന് എറിഞ്ഞുനോക്കിയതാണ് എങ്ങാനും ഏറ്റാലോ….


 


“”””മനുഷ്യനെ നാണം കെടുത്തീതുമ്പോരാ…. ന്നിട്ട് നിന്ന് നൊണപറയണ നോക്കിയെ “””””


 


 


ഏട്ടത്തി കോപത്തിൽ കത്തുന്ന മിഴിയോടെ എന്നെനോക്കി തീക്ഷ്ണമായ വാക്കുകൾ എറിഞ്ഞു.


അപ്പൊ നല്ല വ്യക്തമായും ശക്തമായും ഏട്ടത്തി ഞാനാപ്പീസുകളെ നോക്കിയെന്നുള്ളത് കണ്ടിരിക്കണു…


 


ഇനി…വിട്ട് കൊടുക്കാൻ പാടില്ല….ഇങ്ങോട്ട് അറ്റാക്ക് വരും മുന്നെ അങ്ങോട്ട്  കയറി അറ്റാക്ക് ചെയ്‌തോ….എന്റെ മനസ്സ് എന്നോട് പറഞ്ഞതും ഞാൻ മുന്നും പിന്നും നോക്കിയില്ല… മനസ്സ് പറഞ്ഞത് അനുസരിച്ചു…


 


“”””നോക്കിയെങ്കി… തന്നെ ഏട്ടത്തിക്കെന്താ….””””


 


 


ഞാൻ വെറുതെ വാദിച്ചു…. ഒരു കാര്യോം ഇല്ല… എന്നാലും തോറ്റു കൊടുക്കാൻ എന്റെ അഭിമാനം സമ്മതിച്ചില്ല.


 


 


“”””നിന്റെ നോട്ടങ്കണ്ട്…. ന്നെയാ എല്ലാരും… പുച്ഛത്തോടെ നോക്കിയത്…. നാണോമ്മാനോമുള്ളോർക്ക് അതൊക്കെ വിഷമാവും “””””


 


ഏട്ടത്തി എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.


 


 


“”””എന്റെ ദൈവമേ….ഇതിപ്പോ കൊറേന്നാളായിട്ടിങ്ങനെയാണല്ലോ …. നിങ്ങൾക്ക് വേറെ പണിയില്ലേ… എപ്പോനോക്കിയാലുമെന്റെ പിന്നാലെയീ…. അഹ് ശരിയാ ഞാന്നോക്കി… നല്ല പെണ്ണുങ്ങളെ കണ്ട ആണുങ്ങൾ നോക്കിയെന്നിരിക്കും…. !!!!””””””


 


 


ഞാൻ ദേഷ്യത്തോടെ ഏട്ടത്തിയെ നോക്കി പറഞ്ഞു….അല്ല പിന്നേ… കൊറേയായി തുടങ്ങിട്ട്… കോപ്പ്….ഞാനും ദേഷ്യത്തോടെ ഉറഞ്ഞുത്തുള്ളുകയാണ്…


 


 


“”””നീ….. നോക്കണ്ടാ….നിക്കതിഷ്ട്ടോല്ല്യ… ഇനിയെങ്ങാനുമിതാവർത്തിച്ചാ ഞാനമ്മയോട് പറഞ്ഞു കൊടുക്കും !!!!””””


 


 


ഏട്ടത്തി ക്രൂരമായ ചിരിയോടെ എന്നെ നോക്കി പറഞ്ഞു….അമ്മയോട് പറയും എന്ന് പറഞ്ഞപ്പോൾ തന്നെ ലാവപോലെ വെട്ടി തിളച്ചിരുന്ന എന്റെ ദേഷ്യം നിമിഷങ്ങൾക്കുള്ളിൽ കെട്ടടങ്ങി…. “”””നിങ്ങളുടെ കെട്ടിയോൻ വേറെ പെണ്ണിൻ്റോപ്പം ഒളിച്ചോടിയ ദേഷ്യമെന്തിനാ പെണ്ണുമ്പുള്ളെയെന്നോട് തീർക്കുന്നെ “””””


 


 


ദേഷ്യം കെട്ടടങ്ങിയിട്ടും ഞാൻ വെറുതെ ജയിക്കാൻ വേണ്ടി വാദിച്ചു..


 


അത് കേട്ടതും ഏട്ടത്തി ഉണ്ടകണ്ണുരുട്ടി എന്നെ തറപ്പിച്ചു നോക്കി… ഒപ്പം ആ ഉണ്ടക്കണ്ണുകളിൽ നേരിയ ഒരു നനവ് പൊടിഞ്ഞു…


 


 


[ഏട്ടൻ ആ ചെറ്റത്തരം കാണിച്ചതിൽ പിന്നെ ഏട്ടത്തിക്ക് അല്പം ദേഷ്യക്കൂടുതൽ ആണ്… ഏടത്തിയുടെ പ്രധാന ഇര ഞാൻ തന്നെയാണ്.

ഏട്ടൻ അങ്ങിനെ കാണിച്ചത് മുന്നിൽ നിൽകുമ്പോൾ ഓരോ തവണ ഏട്ടത്തി എന്നോട് ദേഷ്യപെടുമ്പോഴും ഞാൻ എല്ലാം കേട്ട് നിൽക്കും… എല്ലാം ക്ഷമിച്ചു നിൽക്കും…പക്ഷെ ഇന്ന് കൈവിട്ട് പോയി.


 


സത്യം പറഞ്ഞാൽ ഏട്ടത്തി ഒരു പാവം ആണ്… എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഏട്ടത്തിയെ… ഏട്ടത്തി കല്യാണത്തിന് മുന്നെ ഒരുപാട് അനുഭവിച്ചിട്ടുണ്ട്…


ഏട്ടത്തിക്ക് മൂന്ന് വയസ്സ് ഉള്ളപ്പോൾ ആണ് ഏട്ടത്തിയുടെ അമ്മ മരിച്ചത്…അധികം വൈകാതെ ഏട്ടത്തിയുടെ അച്ഛൻ വേറെ ഒരു വിവാഹം കഴിച്ചു…കയറി വന്നത് ഒരു മൂദേവി… അവർ ഏട്ടത്തിയെ അവിടെ ഇട്ട് കൊല്ലാകൊല ചെയ്‌തു…പക്ഷെ ഏട്ടത്തി എല്ലാം സഹിച്ചു അവർ ഒരു പട്ടിയെ പോലെ അവിടെജീവിച്ചു….


ഏട്ടത്തിയെ പോലെയൊരു പെണ്ണിനെ മകളായി കിട്ടാൻ ഏതൊരു അമ്മയും കൊതിക്കും അതുകൊണ്ടാണ് ഏട്ടന്റെ സമ്മതം പോലും ചോദിക്കാതെ അമ്മ വിവാഹം ഉറപ്പിച്ചത് …


ഏട്ടത്തിയുടെ അച്ഛനുമൊരു


എതിർപ്പുണ്ടായിരുന്നില്ല….ഇത്രയും നാളും അനുഭവിച്ച സങ്കടത്തിൽ നിന്നും വലതു കാൽ വെച്ച് പുതിയൊരു ജീവിതത്തിലേക്ക് കടന്നു വന്ന ഏട്ടത്തിക്ക് വീണ്ടും ദൈവം നൽകിയത്…അതിലും വലിയൊരു ദുഃഖം….


ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും ഞങ്ങളും ചിന്തിച്ചിരുന്നില്ല…..


 


പണ്ട് എന്നോടൊപ്പം കളിച്ചു നടന്ന ആ പഞ്ചപാവം ശില്പയേച്ചിയിൽ നിന്നും  ഈ വായാടി ഏട്ടത്തിയിലേക്ക് മാറിയത് തന്നെ എന്റെയും അമ്മയുടെയോപ്പം താമസം തുടങ്ങിയതിൽ പിന്നെയാണ്…..]


 


ഞാൻ പറഞ്ഞത് കേട്ട് എന്നെ തുറിച്ചു നോക്കുന്ന ഏട്ടത്തിക്ക് മുന്നിൽ ഞാൻ ഒന്ന് പതറി…ഏത് ഗുളികൻ കയറിയ നേരത്താ അങ്ങിനെ പറയാൻ തോന്നിയത്…


 


“”””സോറിയേട്ടത്തി… ഞാനറിയാതെ….!””””


 


വല്ലായിമയോടെ ഞാൻ പറഞ്ഞു തുടങ്ങിയതും ഏട്ടത്തി എന്നെ തറപ്പിച്ചു നോക്കി കൊണ്ട് ചവിട്ടി തുള്ളി അകത്തേക്ക് പോയി…


“ശോ വേണ്ടായിരുന്നു..”..


ഞാൻ മനസ്സിൽ പറഞ്ഞു.


ഏട്ടത്തിയുടെ ആ പോക്ക് കണ്ട് ഇനി അകത്തേക്ക് പോവുന്നത് പന്തിയല്ല എന്ന് മനസിലായ ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി.


 


 


“”””അപ്പു…. !!!!””””


 


പെട്ടന്ന് അമ്മയുടെ ഉച്ചത്തിൽ ഉള്ള വിളി പിന്നിൽ നിന്നും വന്നു.


 


ഞാൻ തിരിഞ്ഞു അകത്തേക്ക് നോക്കി.


ഗൗരവമുഖഭാവം ആണ്…


 


“”””ദേവിയെ.. ആ പട…. എല്ലാമ്പോയി അമ്മേടടുത്ത് എഴുന്നള്ളിച്ചോ….


ശിവകാമിദേവി കാലെവാരി ഭിത്തിയിൽ അടിക്കാതെയിരുന്നാൽ മതി…””””


 


അമ്മയുടെ വരവ് കണ്ട് നെഞ്ചത്ത് കൈവെച്ചു കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു. പതിവ് പോലെ വെള്ള കൈത്തറി സാരിയും കറുപ്പ് ബ്ലൗസും ആണ് വേഷം.


 


 


“”””എന്താമ്മേ….???? “””””


 


 


ഞാൻ അല്പം ഭയത്തോടെ അമ്മയെ നോക്കി ചോദിച്ചു. “”””നിങ്ങളെന്താ വൈകിയത്….? “”””


 


അമ്മ പൂമുഖത്തേക്ക് നടന്നു വന്നു….


ഗൗരവത്തിൽ തന്നെയാണ് ചോദ്യം.


“ഹോ സാമാധാനമായി…അമ്മയൊന്നും അറിഞ്ഞിട്ടില്ല….ഫാഗ്യം….!..”…


ഞാൻ സ്വയം സമാധാനിച്ചു…


 


“”””അതമ്മേ… ടൗണിൽ നല്ല ബ്ലോക്കുണ്ടായിരുന്നു “””””


 


ഞാൻ വേഗത്തിൽ പറഞ്ഞു… എത്രയും പെട്ടന്ന് മുങ്ങണം. ഇപ്പൊ കയറിപ്പോയ സാധനം തിരികെ വന്ന് എന്തെങ്കിലും അമ്മയോട് കൊളുത്തി കൊടുക്കും മുന്നെ രാജ്യം വിടണം….അതായിരുന്നു മനസ്സിൽ..


 


“””””നീയിതെവിടെക്കാ… ഈ സന്ധ്യയാവറായപ്പോൾ “””””


 


 


അമ്മ അരമതിലിൽ വന്നിരുന്നുകൊണ്ട് ചോദിച്ചു.


 


 


“”””ഞാൻ…ഒന്ന് ഉണ്ണിയെ കണ്ടിട്ട് വരാം…. “”””


 


 


ഞാൻ മടിച്ചു…. മടിച്ചു..അമ്മയോട് പറഞ്ഞു.


 


 


“””””പോവുന്നതൊക്കെ കൊള്ളാം… പക്ഷേ നേരത്തെയിങ്ങോട്ട് വന്നേക്കണം. അമ്മ കാര്യമായി എന്നോട് പറഞ്ഞു.


 


 


“”””അമ്മക്കെവിടെങ്കിലും പോവാനുണ്ടോ???”””””


 


 


ഞാൻ അമ്മയോട് ചോദിച്ചു.


 


 


“”””തെക്കേപാടത്തെ കല്യാണം അല്ലെ…. അവിടവരെയൊന്നു പോണം “”””


 


 


അമ്മ അരമതിലിൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു.


 


 


“”””അത് നാളെയല്ലെ….????? “”””….ബൈക്കിലേക്ക് കയറികൊണ്ട് ഞാൻ സംശയത്തോടെ ചോദിച്ചു.


 


 


“””””ഇന്നും പോണം…. നീ നേരത്തെ വരാൻ നോക്ക് !!!!””””””


 


അമ്മ ഗൗരവത്തോടെ പറഞ്ഞു.


 


“”””ഞാനെന്തിനാ വരുന്നേ… അമ്മേമേടത്തിയും പോയാപ്പോരേ…???? “””””….ഞാൻ പ്രതീക്ഷയോടെ അമ്മയെ നോക്കി ചോദിച്ചു. എന്തോ കാരണമില്ലാത്ത ഒരു മടി മനസ്സിൽ മുളച്ചു പൊന്തി. അതുകൊണ്ട് വെറുതെ അമ്മയോട് പറഞ്ഞു നോക്കി ഇനി അമ്മ ബിരിയാണി തന്നാലോ… ”ഞാനാളെപ്പൊക്കോളാം …. ഇന്ന് നീയും ശില്പ മോളും കൂടി പോണം… !!!!!””””


 


അമ്മ കട്ടായം പറഞ്ഞു… ശിവകാമിദേവി ബിരിയാണി തന്നില്ല…!. സൊ സാഡ്…!


 


 


“”””എനിക്കൊന്നും വയ്യ… “””””


 


 


ഞാൻ അതും പറഞ്ഞു അമ്മയെ നോക്കി ചിണുങ്ങി….


 


“””ദേ… അപ്പു ഞാൻ പറയുന്നത് കേട്ടാ മതി മോൻ …. “”””


 


 


അമ്മ എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.


 


ഞാൻ മറുപടി ഒന്നും പറയാതെ എന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്‌തു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ശിവകാമിദേവിയുടെ രാജശാസനം വന്നുകഴിഞ്ഞു. “വെറുതെ എന്തിനാ അമ്മയോട് സംസാരിച്ചു വായിലെ വെള്ളം വറ്റിക്കുന്നെ”


സ്വയം പറഞ്ഞുകൊണ്ട് ഞാൻ ബുള്ളെറ്റ് മുന്നോട്ട് എടുക്കാൻ ഒരുങ്ങിയതും അമ്മ വീണ്ടും ചോദ്യം ആവർത്തിച്ചു…


 


“”””നീഞ്ഞാമ്പറഞ്ഞതു കേട്ടില്ലേ???? “”””


 


എഴുനേറ്റ് നിന്ന് കൊണ്ട് അമ്മ ചോദിച്ചു.


 


“”””അഹ് “”””


 


താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു കൊണ്ട് ഞാൻ ബുള്ളറ്റ് മുന്നിലേക്ക് എടുത്തു.


 


 


ഈ പോക്ക് നേരെ ഗ്രൗണ്ടിലേക്ക് ആണ്……ബുള്ളറ്റ് ഗ്രൗണ്ടിലേക്ക് കയറ്റി സ്ഥിരം ഇരിക്കാറുള്ള മാവിന്റെ അരികിൽ കൊണ്ടുപോയി നിർത്തി ശേഷം സെന്റർ സ്റ്റാൻഡിൽ ഇട്ടുകൊണ്ട് ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി… 

മാവിന് കീഴിൽ ഇഷ്ടികൾക്ക് മുകളിൽ കിടത്തിയിട്ടിരിക്കുന്ന സിമന്റ് സ്ലാബിന് മുകളിൽ ഞാൻ ആസനമുറപ്പിച്ചു…


 


അപ്പോഴും മനസ്സ് ഏട്ടത്തി പറഞ്ഞ കാര്യത്തിൽ ചുറ്റിപറ്റി പറക്കുകയാണ്.


എന്നാലും…. ഞാൻ ആ പെണ്ണിനെ നോക്കിയത് ശെരിക്കും ഏട്ടത്തി കണ്ടോ….. ഏയ്‌… ആ പൂതനയ്ക്ക് മുഴുത്ത വട്ടാണ്… എപ്പോ നോക്കിയാലും എന്നെ ചൊറിഞ്ഞു കൊണ്ടിരുന്നോളും…. ഇനി ഏട്ടൻ നശിപ്പിച്ച അവരുടെ ജീവിതത്തിന് പകരം എന്റെ ജീവിതം അവര് നശിപ്പിക്കോ???…. ഏയ്‌…. അത്രക്കൊന്നും ദുഷ്ടയല്ല…


 


എന്നാലും ആ തുണിക്കടയിൽ കണ്ട ആ പെണ്ണിന്റെ കുണ്ടി…. ഹോ……. ഓർത്തപ്പോ തന്നെ കുണ്ണ കമ്പിയായി…


“””എന്തെങ്കിലും ഒന്ന് ഓർത്ത അപ്പൊ തന്നെ ചാടി എഴുന്നേറ്റോളണം മനുഷ്യനെ നാണംകെടുത്താൻ “”””


 


കുലച്ചു വരുന്ന കുണ്ണയിൽ ജീൻസിനുമുകളിലൂടെ അമർത്തികൊണ്ട് ഞാൻ പിറുപിറുത്തു.


 


 


അങ്ങനെയോരോന്നു ആലോചിച്ചിരിക്കെ കളിക്കാൻ എല്ലാവരും വന്നു…. ഫസ്റ്റ് ബാറ്റിംഗ് കഴിഞ്ഞു സെക്കന്റ്‌ ബാറ്റിങ്ങിന് ഞങ്ങളുടെ ടീം തിരികെ മാവിന് കീഴിലേക്ക് വന്നു…. സ്ലാബിൽ ചന്തിയമർത്തി ഇരുന്നപ്പോൾ ആണ് ഓടി കിതച്ചുകൊണ്ട് എന്റെ പ്രിയമിത്രങ്ങളിൽ ഒരുവൻ ബാലു എന്നാ ഭഗത് എന്റെയരികിലെക്ക് വന്നത്.


 


 


“”””അളിയാ… നിന്റെ മറ്റവളമ്പലത്തിലേക്ക് പോകുന്നുണ്ട്…. “””””


 


ഓടി വന്ന കിതപ്പിനിടയിൽ അവൻ എന്തൊക്കെയോ അക്ഷരങ്ങൾ പറഞ്ഞു… സത്യം പറഞ്ഞ എനിക്കൊന്നും മനസിലായില്ല. !!!


 


“”””എന്താടാ…. ആരമ്പലത്തീപോയിന്ന്….???””””

ഞാൻ പുരികമുയർത്തി അവനെ സംശയത്തോടെ നോക്കി ചോദിച്ചു.


 


 


“”””എടാ… പുല്ലേ….. പാർവതി…. !!!!””””


 


അവൻ എന്നെ നോക്കി പല്ലിറുമ്മി കൊണ്ട് നിലത്തേക്കിരുന്നു.


 


കേട്ടപാതി ഞാൻ എഴുന്നേറ്റോടി…. ലക്ഷ്യം പാർവതി… ന്റെ പാറു… !!!!


 


 


“””””എടാ…… അടുത്തത് നീയാ….. “”””””


 


പിന്നിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു… പക്ഷേ ഞാനതൊന്നും ശ്രദ്ധിക്കാതെ അമ്പലത്തിനടുത്തേക്കോടി.അൽപനേരം കളിച്ചതിന്റെ ഫലമെന്നോണം ശരീരം ചെറുങ്ങനെ വിയർത്തിട്ടുണ്ട്… എന്റെ ശരീരം മുന്നോട്ട് കുതിക്കുന്നതിലും വേഗത്തിൽ എന്റെ മനസ്സ് അവളുടെ അരികിലേക്ക് കുതിക്കുയാണ്.


 


പാർവതി…. എന്റെ പ്രണയം… ന്റെ പാതിജീവൻ.. എന്റെ പാറുട്ടി…


 


 


പത്താം തരത്തിൽ പഠിക്കുമ്പോൾ ആണ് എട്ടിൽ പഠിക്കുന്ന പാർവതിയെ ഞാൻ ആദ്യമായി കാണുന്നത്…. മഴയത്ത് കൂട്ടുകാരികളുടെ ഒപ്പം കുടയിൽ വരുന്ന അവളെ കണിമ വെട്ടാതെയാണ് ഞാൻ അന്ന് നോക്കി നിന്നത്.


 


വെള്ള ഷർട്ടും പച്ചപ്പാവാടയും രണ്ടായി പിന്നിട്ട് മുന്നിലേക്ക് ഇട്ടേക്കുന്ന മുടിയും.. നെറ്റിയിലെ ചന്ദനക്കുറിയും നിഷ്കളങ്കം വിളിച്ചോതുന്ന അവളുടെ പൂർണേന്തു മുഖവും…. അന്ന് കയറിക്കൂടിയതാണ് പഹയതി എന്റെ ഖൽബിൽ…


 


ഊണിലും ഉറക്കത്തിലും ഞാൻ എന്റെ ഉള്ളിൽ കൊണ്ട് നടക്കുന്ന എന്റെ പെണ്ണ്….അമ്മയോടും ഏട്ടത്തിയോടും മറച്ചു പിടിക്കുന്ന ഒരേയൊരു രഹസ്യം… 

എന്റെയൊപ്പം അവളുടെ പിന്നാലെ നടക്കാൻ ഒട്ടനവധി പേരുണ്ടായിരുന്നു…


പീലികണ്ണുകൾ ഉള്ള… എന്നും അധരങ്ങളിൽ നിരസാന്നിധ്യമായ നറുപുഞ്ചിരിയുള്ള ആ അമ്പലവാസി കുട്ടിയോട് ആർക്കാണ് പ്രണയം തോന്നാത്തത്….


 


അവൾ സ്കൂളിൽ വരുന്ന ഓരോ ദിവസവും എനിക്ക് പൗർണമിപോലെ പ്രകാശപൂരിതമാണ്….അവൾ അവധി എടുക്കുന്ന ഓരോ ദിനങ്ങളും അമവാസി പോലെ ഇരുണ്ടതാണ്… അത്രത്തോളം ഞാൻ അവളെ പ്രണയിക്കുന്നു….


പക്ഷെ എന്നുള്ളിലെ ആ ഇഷ്ടം… ആ അനുരാഗം അവൾക്ക് മുന്നിൽ തുറന്ന് കാണിക്കാനുള്ള ഒരു ധൈര്യം എനിക്കുണ്ടായിരുന്നില്ല….. എല്ലാവരോടുടെയും പോലെ ഞാനും അവളെ വൺസൈഡ് ആയി പ്രണയിച്ചു….


അവളുടെ ഓരോ ചലനങ്ങളും അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവഗങ്ങളും എന്നിൽ അവളോടുള്ള പ്രണയത്തിന്റെ ആഴം വർദ്ധിപ്പിച്ചു….


ഇന്നും ഞാൻ ഓർക്കുന്നു അവൾ എന്നോട് ആദ്യമായി സംസാരിച്ച ദിവസം…..


 


ഒരിക്കൽ അമ്മയുടെ നിർബന്ധം കാരണം അമ്മയുടെ കൂടെ അമ്പലത്തിൽ പോയൊരു ദിവസം….. ഞാൻ അന്ന് +2വിന് പഠിക്കുകയാണ്….അവൾ പത്തിലും…


 


ക്ഷേത്രത്തിൽ കയറി മഹാദേവവനെ പ്രാർത്ഥിച്ചു തിരിഞ്ഞതും കണ്ടത് പാർവതിയെയാണ്…..


കടുംപച്ച പട്ടുപാവാടയും ബ്ലൗസും ആണ് അവളുടെ വേഷം… അഞ്ജനം എഴുതിയ മയിൽ‌പീലി കണ്ണുകൾ….ചായം പുരളാത്ത ചുവന്ന അധരങ്ങൾ….ഇടതൂർന്ന കാർകൂന്തൽ….. കഴുത്തിൽ ഒരു നേരിയ സ്വർണമാല… കരിവളയണിഞ്ഞ കൈകളിൽ പ്രസാദമേന്തി അവൾ എന്നെ തന്നെ നോക്കുകയാണ്…


 


എന്നെ കണ്ട ആ നിമിഷം അവളുടെ മുഖം വിടർന്നു… അവളുടെ നുണക്കുഴികളിൽ നാണം നിറഞ്ഞു….മിഴികളിൽ പ്രത്യെകം തിളക്കം….അധരങ്ങളിൽ നാണത്തിൽ പൊതിഞ്ഞ ചെറുപുഞ്ചിരി പ്രത്യക്ഷമായി.


 


അവളുടെ നിൽപ്പും അവളിൽ നിറയുന്ന ഭാവങ്ങളും എന്നിൽ ഒരു പ്രത്യേക അനുഭൂതി നിറച്ചു…


ക്ഷേത്രത്തിൽ നിന്നും തൊഴുതിറങ്ങും വരെ ഞാൻ അവളെയും അവൾ എന്നെയും പലപ്രവിശ്യം നോക്കി… അവളുടെ മിഴികൾക്ക് എന്തോ ഒരു കാന്തിക ശക്തിയുള്ളത് പോലെ….ഒരുതരം ലഹരിയാണ് അവളുടെ മിഴികളിൽ നോക്കുമ്പോൾ എന്നിൽ നിറയുന്നത്…


 


ഒടുവിൽ അമ്പലത്തിന്റെ ഉള്ളിൽ നിന്നും അമ്മയോട് പറഞ്ഞു ശേഷം ഞാൻ പുറത്തെ ആൽമരത്തിന്റെ കീഴിലെ വട്ടത്തറയിൽ പോയിരുന്നു.


വയലിൽ നിന്നും ഒഴുകിയെത്തുന്ന ഇളം കാറ്റിനോപ്പം എന്റെ മനസ്സും പറന്നുയർന്നു…ആ പ്രണയ അനുഭൂതിയിൽ മതിമറന്നു ഞാൻ ആ തറയിലിരുന്നു….


 


“”””ഏട്ടാ….””””


 


ലോലമായ മധുരം നിറഞ്ഞ ഇളം തെന്നൽ പോലെയുള്ള വിളികേട്ടാണ് ഞാൻ ചിന്തകളിൽ നിന്നും പുറത്ത് വന്നത്….


വിളി കേട്ടാ ഭാഗത്തേക്ക്‌ തിരഞ്ഞു നോക്കിയതും കണ്ടത്… പുഞ്ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന പാർവതിയെ…


 


ഒരു നിമിഷം എന്റെ ഹൃദയമൊന്ന് നിശ്ചലമായി….അടുത്ത നിമിഷം ആ ഹൃദയം എന്നോട് ചോദിച്ചു… ഞാൻ എന്താ ചെയ്യേണ്ടത് എന്ന്… ഹൃദയത്തിനുള്ള ഉത്തരം നൽകിയത് എന്റെ തലച്ചോർ ആണ്….


നിശ്ചലാവസ്ഥയിൽ നിന്നും ഇരട്ടി വേഗത്തിൽ എന്റെ ഹൃദയം തുടിക്കാൻ തുടങ്ങി… ഒപ്പം എന്റെ ശരീരം വിയർക്കാനും….ഒരു പരവേശമ്പോലെ..


 


അവൾക്ക് തൊട്ടരികിൽ നിന്നും എന്റെ അമ്മ ഒരു സ്ത്രീയോട് സംസാരിക്കുനുണ്ട്… അവളുടെ മിഴികളുടെ കാന്തിക ശക്തിയിൽ നിന്നും മുക്തി നേടാൻ മുഖം വെട്ടിച്ചപ്പോൾ ആണ് ഞാൻ അത് കണ്ടത്…


 


“”””ഏട്ടാ… നിക്കൊരു ഉപകാരഞ്ചെയ്യോ…?”””


 


പ്രതീക്ഷയോടെയുള്ള അവളുടെ ചോദ്യം… അതിന് ഉത്തരം എന്റെ ഹൃദയം പെട്ടന്ന് തന്നെ അരുളി… ആ ഉത്തരം ഞാൻ അവളോടും പറഞ്ഞു….


 


“”””ചെയ്യാം….. എന്താ… എന്താവേണ്ടത്…?””””


 


ഞാൻ അവളുടെ ആവശ്യം തിരക്കി…


 


“”””ഏട്ടന്റെ പത്തിലെ ടെക്സ്റ്റ്‌ ബുക്കൊക്കെ എനിക്ക് തരോ…” 

“””””തരാം … “”””


 


ഞാൻ ഉടനടി മറുപടി പറഞ്ഞു…


 


“”””ഞാൻ വീട്ടിൽ കൊണ്ട് വന്ന് തരാം ….”””


 


അവളോട് പുഞ്ചിരിയോടെ ഞാൻ പറഞ്ഞു…


 


“””””മതി….””””


 


അവളും ചിരിയോടെ സമ്മതം അറിയിച്ചു…


 


“”””പാറു… എന്നാ നമ്മുക്ക് പോവാം… “”””


 


എന്റെ അമ്മയോട് സംസാരിച്ചു നിന്നിരുന്ന ആ സ്ത്രീ അവളുടെ അരികിൽ വന്നുകൊണ്ട് ചോദിച്ചു…


 


അവർ ചോദിച്ചത് കേട്ടതും അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു… എങ്കിലും അവൾ ചിരിയോടെ തലയാട്ടി


 


അവൾ നടന്നു അകലുന്നത് ഞാൻ അമ്പലമുറ്റത് നിന്ന് നോക്കി കണ്ടു… പോകുന്ന വഴിയേ അവൾ എന്നെയൊന്നു തിരിഞ്ഞു നോക്കി. നറുപുഞ്ചിരി ചാലിച്ച കരളലിയിപ്പിക്കിന്ന ഒരു നോട്ടം. ആ നോട്ടം വിളിച്ചോതുന്നുണ്ട് അവൾക്ക് എന്നോടുള്ള അനുരാഗം.അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങിയെങ്കിലും എന്റെ മനസ്സ് അവളുടെ ഒപ്പം യാത്രയായി….


അന്ന് വൈകുന്നേരം തന്നെ എന്റെ ടെക്സ്റ്റ്‌ ബുക്ക്‌ എല്ലാം അവളുടെ വീട്ടിൽ കൊണ്ട് പോയി കൊടുത്തു…


ടെക്സ്റ്റ്‌ ബുക്കിന്റെ ഇടയിൽ ഒരു ലവ് ലെറ്റർ എഴുതി വെച്ചാലോ എന്ന് എന്റെ കുശാഗ്രബുദ്ധിയിൽ തെളിഞ്ഞതാണ് പക്ഷെ ഞാൻ അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു….


ബുക്ക് കൊടുത്ത ശേഷം നിറചിരിയോടെ അവൾ എന്നോട് ഒരു താങ്ക്സ് പറഞ്ഞു….


 ശിൽപ്പേട്ടത്തി PART 2

Featured post

ഉമ്മയും ഡോക്ടറും Ummayum Docterum

  ഉമ്മയും ഡോക്ടറും Ummayum Docterum ഈ കഥ ഈ അടുത്ത് നടന്ന ഒരു കഥയാണ്. ഒരു നടന്ന സംഭവമാണ് അതിനെ കഥയായി ആവിഷ്കരിച്ചു എടുക്കുന്നു. ഞാൻ ഡിഗ്രി പഠ...