ആ നേരത്തെ അവളുടെ മുഖം കണ്ടാൽ വാരിയെടുത്തു ചുംബനം കൊണ്ട് പൊതിയാൻ തോന്നും….
അവിടെന്ന് വീണ്ടും ദിവസങ്ങൾ കടന്നുപോയി….
പതിവ് പോലെ അവളെ കാണാനായി ഞാൻ അവളുടെ സ്കൂളിന്റെ മുന്നിലും വീടിന്റെ മുന്നിലും അമ്പലത്തിലും ഒക്കെ ചുറ്റിതിരിഞ്ഞു….അന്നെല്ലാം എനിക്ക് ലഭിച്ചത് പുഞ്ചിരിയിൽ കലർന്ന അവളുടെ ഒരു നോട്ടം ആണ്….
ആ നോട്ടം മാത്രം മതി അവളോടുള്ള എന്റെ പ്രണയത്തിന്റെ വ്യാപ്തം വർദ്ധിപ്പിക്കാൻ…
ഒടുവിൽ ഒരു ദിവസം ഞാൻ എന്റെ ഇഷ്ടം അവളോട് പറഞ്ഞു…
ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ആണ് ഞാൻ എന്റെ ഇഷ്ടം പെണ്ണിനോട് തുറന്ന് പറഞ്ഞത്….
ഒരു മഴയുള്ള ദിവസം……
ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്നു അവൾ….അവിടേക്ക് ആണ് ഞാൻ ഓടി കയറി ചെന്നത്…..
എന്റെ ഒപ്പം വന്ന ഉണ്ണിയെയും ബാലുവിനെയും അപ്പുറവും ഇപ്പുറവും കാവൽ നിർത്തി ഞാൻ ബസ് സ്റ്റോപ്പിലേക്ക് ഓടി കയറി…
അവൾ അവിടെ ഒറ്റക്കായിരുന്നു നിന്നിരുന്നത്.അതുകൊണ്ട് ഇത് തന്നെയാണ് ഇഷ്ടം പറയാൻ അനുകൂലമായ സാഹചര്യം എന്ന് വീണ്ടും എന്റെ മനസ്സ് എന്നോട് ഓർമിപ്പിച്ചു.
എന്റെ അപ്രതീക്ഷിതമായുള്ള വരവ് പെണ്ണിനെ ഒന്ന് ഞെട്ടിച്ചിട്ടുണ്ട്… ഈ സമയം അവൾ എന്നെ ഇവിടെ പ്രതീക്ഷിച്ചു കാണില്ല.അതിന്റെ ഒരു വെപ്രാളം അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്നു…
കാറ്റ് അടിക്കുമ്പോൾ മഴത്തുള്ളികൾ ഞങ്ങളുടെ ഇരുവരുടെയും മുഖത്തേക്ക് തെറിക്കുന്നുണ്ട്….ഞങ്ങൾ ഇരുവരും മഴയുടെ താളവും കേട്ട് ആ ബസ് സ്റ്റോപ്പിൽ രണ്ട് സൈഡിൽ ആയി നിന്നു…
”””ഇന്നെന്താ ഒറ്റക്ക്…. കൂട്ടുകാരികളെവിടെ…?”””‘
അവിടെ ചെന്നിട്ട് കുറച്ചു നേരം കഴിഞ്ഞിട്ടും പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല ഞങ്ങൾ. അവസാനം തുടങ്ങിയത് ഞാൻ തന്നെയാണ്….
പെട്ടന്ന് ഞാൻ അവളെ നോക്കി അങ്ങ് ചോദിച്ചു….ആ നിമിഷം എന്റെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി…
“”””ആരെങ്കണ്ടില്ല…..””””
അവൾ ചെറുചിരിയോടെ ഒറ്റവാക്കിൽ മറുപടി പറഞ്ഞു….
മഴ കൊണ്ട് അവളുടെ വെള്ള യുണിഫോം ടോപ്പും നീല പാന്റും അത്യാവശ്യം നനഞ്ഞിട്ടുണ്ട്….
അവളുടെ മുടിയിൽ നിന്നും ജലകണങ്ങൾ കഴുത്തിലൂടെ ഊർന്നിറങ്ങുന്നു… അധരങ്ങൾക്ക് മുകളിലായി വെള്ളത്തുള്ളികൾ പിടിച്ചിരുപ്പുണ്ട്….
“”””ഏട്ടനെന്തായിവിടെ….? “”””
അവൾ എന്നെ ചോദ്യഭാവത്തിൽ നോക്കി.
“”””അത്… ഞാൻ….ഞാമ്പിന്നെ… “””
എന്ത് പറയണം എന്നറിയാതെ നിന്ന് ഞാൻ കുഴഞ്ഞു. നിന്ന് ബ.. ബ.. ബ.. അടിക്കാതെ കാര്യം പറയടാ പൊട്ടാ… അവിടെയും എന്റെ മനസ്സ് എനിക്ക് കരുത്ത് നൽകി.ഒടുവിൽ വെട്ടി തുറന്ന് അവളോട് ഞാൻ കാര്യം പറഞ്ഞു.
“”””പാർവതിയെനിക്കിഷ്ടമാണ്…. ഒത്തിരിയൊത്തിരി ഇഷ്ടമാണ്… കൊറേനാളായിത് പറയണമെന്ന് കരുതുന്നു… താൻ നന്നായി ആലോചിച്ചൊരുത്തരം തന്നാൽ മതി….””””
എന്റെ പറച്ചിൽ കേട്ടതും പെണ്ണ് ഒന്ന് പതറി….അവൾ എന്നിൽ നിന്നും നോട്ടം പിൻവലിച്ചു മുഖം കുനിച്ചു നിന്നു….
അതിന് ശേഷം എനിക്കും അവളോട് ഒന്നും സംസാരിക്കാൻ സാധിച്ചില്ല….അപ്പോഴേക്കും ബസും വന്നു… അവൾ ബസ്സിൽ കയറുന്നതിന്റെ ഇടക്ക് എന്നെ ഒന്ന് തിരിഞ്ഞു നോക്കി….പക്ഷെ എന്നുമുള്ള പുഞ്ചിരിയിൽ കലർന്ന നോട്ടമായിരുന്നില്ല അത്.നറുപുഞ്ചിരി വിരിയുന്ന അവളുടെ അധരങ്ങളിൽ അതിപ്പോൾ മാഞ്ഞിരിക്കുകയാണ്.
അവൾ പോകുന്നത് ഒരു ശീലപോലെ ഞാൻ നോക്കി നിന്നു….
പിന്നീട് അവിടെന്ന് ഇന്ന് വരെ അവളുടെ പിന്നാലെ നടന്നിട്ടും ആ അമ്പലവാസി കുട്ടിയുടെ നാവിൽ നിന്നും ഇഷ്ടമാണ് എന്ന് ഇതുവരെ കേൾക്കാനായിട്ടില്ല….. പക്ഷെ അവളുടെയോരോ നോട്ടത്തിലും അവൾ എന്നോട് പറയാതെ പറയുന്നുണ്ട് അവൾക്ക് എന്നെ ഇഷ്ടം ആണെന്ന്.
എന്തൊക്കെയായാലും നിക്ക് ജീവനാ ന്റെ പാറു.
ക്ഷേത്രത്തിനരികിലേക്ക് ഉള്ള ഓട്ടത്തിനിടയിൽ മനസിലേക്ക് ഓടിക്കയറിയ പഴയ ഓർമ്മകൾ വിളിച്ചോതുന്ന ചിത്രങ്ങളെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ വരവേറ്റ് ഞാൻ അമ്പലത്തിന് മുന്നിലെ ആൽത്തറയുടെ മുന്നിൽ ചെന്ന് നിന്ന്.
തറയിൽ ചാരിനിന്ന് കിതപ്പടക്കുമ്പോൾ ക്ഷേത്രനടയിൽ നിന്നും ദേവീ പുറത്തേക്കിറങ്ങി….. ന്റെ പാർവതി ദേവീ.
പച്ചധാവണിയും ചുവന്ന ബ്ലൗസും നിതംബം വരെ വിടർത്തിയിട്ടിരിക്കുന്ന മുടിയും…. നെറ്റിയിൽ പതിവ് പോലെ ചന്ദനകുറിയുമായി എന്റെ നേരെ വന്നു.
അവളുടെ ദർശനം എനിക്ക് ലഭിച്ചതും ഞാൻ സ്വപ്നലോകത്ത് എത്തിപ്പെട്ട ബാലഭാസ്കരനെ പോലെ അവളുടെ ഐശ്വര്യ സൗന്ദര്യത്തിൽ ലയിച്ചു നിന്ന് പോയി.
അവളുടെ മാൻപേട കണ്ണുകളിൽ എന്തോ ഒരുവിഷമം പോലെ…
എന്റെ മുഖം മുന്നിൽ ദൃശ്യമായതും അവളുടെ മിഴികളിൽ നനവ് പടർന്നു…. ഒപ്പം അവളുടെ പൂർണേന്തു മുഖത്ത് കോപത്തിന്റെ അസുരരശ്മികൾ തെളിഞ്ഞുവന്നു.
എന്നെ നോക്കാതെ മുഖം കുനിച്ചു എന്നെ മറികടന്ന പാറുവിനെ ഞാൻ പിന്നിൽ നിന്നും വിളിച്ചു.
“””””പാറു….. !!!!”””
എനിക്ക് അവളോടുള്ള മുഴുവൻ സ്നേഹവും നിറഞ്ഞതായിരുന്നു ആ വിളി.
“”””…..ന്താ….??? “””””
കോപത്തിൽ കത്തുന്ന മിഴികളുമായി അവളെ എന്നെ തറപ്പിച്ചു നോക്കികൊണ്ട് ചോദിച്ചു. ഇതുവരെ അവളിൽ ഞാൻ കാണാത്ത ഒരു ഭാവം ആയിരുന്നു അവളുടെ മുഖത്ത് അന്നേരം.
“”””ഞാ…..ൻ…. നിക്ക്…. പാറുനെ…. ഇയാൾക്ക് എന്നെ ഇഷ്…. “”””
അവളുടെ നോട്ടത്തിൽ പതറി പോയ ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിക്കാൻ നോക്കിയതും കൈ ഉയർത്തി എന്നെ തടഞ്ഞുകൊണ്ട് അവൾ ഒറ്റവാക്കിൽ ഉത്തരം എഴുതി.
“””””നിക്കിഷ്ടല്ല.. !!!!!!””””
അവൾ മിഴികൾ നിറച്ചു എന്നെ നോക്കി പറഞ്ഞു.
“””””പാറു… !!!!!””””
എന്റെ ഹൃദയം തകർക്കാൻ തക്ക ശേഷിയുള്ള വാക്കുകൾ ആണ് അവളിൽ നിന്നും അനുഗമിച്ചതു. അത് വിശ്വസിക്കാനാവാതെ ഞാൻ അവളെ നോക്കി വിളിച്ചു.
“”””””””പാർവതി…… അതാണ് എന്റെ പേര്… നിക്ക് ഇഷ്ടമല്ലാത്താരും ന്നെ പാറുന്നു വിളിക്കണത് നിക്ക് ഇഷ്ട്ടല്ല…. !!!!!!””””””””
അവൾ എന്നെ കടുപ്പിച്ചുനോക്കി ഗൗരവത്തോടെ പറഞ്ഞു.
“””””എന്താ… എന്നെഷ്ടമല്ലാത്തതു….???? “”””
ഞാൻ സംശയത്തോടെ ചോദിച്ചു. അവൾക്ക് എന്നെ ഇഷ്ടം അല്ലാത്തതിന്റെ കാരണം എനിക്ക് അറിയണമായിരുന്നു. ആ നിമിഷം അവൾ ഇഷ്ടമല്ല എന്നുപറഞ്ഞ ആ നിമിഷം എന്റെ ഹൃദയമിടിപ്പ് നിലച്ചു.ശരീരം മുഴുവൻ ഒരുത്തരംതണുപ്പ് വ്യാപിച്ചു ഞാൻ അവൾക്ക് മുന്നിൽ ശീലപോലെ നിന്നു.
“”””””ഇഷ്ടമുണ്ടായിരുന്നു….. ഒരുപാട്..ന്റെ മനസ്സ് മുഴുവൻ നിങ്ങളായിരുന്നു…. ഇനിയില്ല…. ഇപ്പോ നിക്ക് വെറുപ്പാണ്…. അറപ്പാണ്…. കാണുന്നത് പോലും നിക്ക് ഇഷ്ടം അല്ല !!!!!”””””
അവൾ ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞു.
“”””നീയിതെന്തൊക്കെയാ……. പറേണെ???”””””
ഒന്നും മനസിലാവാതെ ഞാൻ അവളെ നോക്കി ചോദിച്ചു. ”””വേണ്ട… ഒന്നും പറയണ്ട….. എല്ലാം നിങ്ങളുടെ ഏട്ടത്തി പറഞ്ഞു….!
രാവിലെതന്നെ നിങ്ങളെക്കാണാൻ ഇല്ലാത്ത കരണമുണ്ടാക്കി ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിരുന്നു.,,.,
ഇന്ന് നിങ്ങളെ കാണുമ്പോൾ എന്റെയുള്ളിലുള്ള സ്നേഹം നിങ്ങളോട് പറയണമെന്ന് ഉറപ്പിച്ചാ ഞാൻ വന്നത്. പക്ഷെ.,.,
നിങ്ങളുടെ സ്വന്തമേട്ടത്തിയുടെ വായിൽ നിന്നും അറിഞ്ഞക്കാര്യങ്ങൾ… അതാ എന്നെ നിങ്ങളിൽ നിന്നും രക്ഷിച്ചത്..!
നിങ്ങളുടെ ഏട്ടത്തി അമ്മയോട് പറയുന്നത് ഞാനീ ചെവി കൊണ്ട് കേട്ടു.,., ,എന്നാലും ഇത്രനാളും ഞാമ്പിശ്വസിച്ചിരുന്നു… ന്നെ ശെരിക്കും ഇഷ്ടമാണെന്നു…..!
പക്ഷേങ്കില് നിങ്ങൾ ഉപയോഗിച്ച് വലിച്ചെറിഞ്ഞ പെണ്ണുങ്ങളിൽ ഉൾപെടുത്താനിരുന്ന ഒരുവൾ മാത്രമായിരുന്നു ഞാനെന്ന് നിങ്ങളുടെ ഏട്ടത്തി പറഞ്ഞത് കെട്ടപ്പോഴാ ഞാൻ അറിഞ്ഞത്.
ഇനി എന്റെ മുന്നിൽ പോലും വരരുത്……നിക്ക് കാണണ്ട നിങ്ങളെ…!!!!!!!! “”””””
അവൾ അതും പറഞ്ഞ് എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും നിൽക്കാതെ വേഗത്തിൽ മുന്നിലേക്ക് നടന്നു……
“”””ഞാൻ……. … പാറു…. നീ…. “””””
അവൾ എന്നെ മനസിലാക്കിയില്ലല്ലോ ഒപ്പം അവളിൽ നിന്നും വന്ന വാക്കുകൾ എന്റെ ഹൃദയത്തിൽ ആഴത്തിൽ ഉള്ള മുറിവുകൾ സൃഷ്ടിച്ചു….. ജീവന് തുല്യം സ്നേഹിച്ച ന്റെ പെണ്ണ്…. എന്റെ സങ്കടത്തിനതിരുണ്ടായില്ല….
പക്ഷെ സങ്കടങ്ങൾക്കപ്പുറം എന്റെ മനസ്സിൽ ഒരു മുഖം തെളിഞ്ഞു ശില്പ….
“പന്ന പൊലയാടിമോൾ…. അവൾ തകർത്ത് എന്റെ ജീവിതമാ….എന്റെ സ്വപ്നമാ….”
ഉള്ളിൽ നിറയുന്ന സങ്കടത്തിനു ഇരട്ടിയായി ഏടത്തിയോടുള്ള പകയെന്റെയുള്ളിൽ വ്യാപിച്ചു… പിന്നീട് ഗ്രൗണ്ടിൽ എത്തിയതും ബൈക്ക് എടുത്ത് വീട്ടിലേക്ക് പാഞ്ഞതും എല്ലാം ദീർഘനിമിഷത്തിനുള്ളിൽ.
വളരെ വേഗത്തിൽ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് ബുള്ളെറ്റ് ഓടിച്ചു കയറ്റി. സ്റ്റാൻഡ് ഇടങ്കാൽകൊണ്ട് താഴ്ത്തി വണ്ടി സ്റ്റാൻഡിൽ വെച്ചു വേഗത്തിൽ വീടിനുള്ളിലേക്ക് ഓടി കയറി.
ഹാളിലെ സോഫയിൽ ഇരിക്കുന്ന അമ്മയെ മറികടന്നു ഞാൻ ഏടത്തിയുടെ മുറി ലക്ഷ്യമാക്കി നടക്കാൻ ഒരുങ്ങിയതും അമ്മ പിന്നിൽ നിന്നും വിളിച്ചു.
“””””…… അപ്പു….!!!!!….. “”””
കടുപ്പം നിറഞ്ഞ വിളിയായിരുന്നു അത്…
ഞാൻ അമ്മയുടെ വിളികേട്ട് നടത്തം നിർത്തി അമ്മക്ക് അഭിമുഖമായി തിരിഞ്ഞു.
അമ്മ അപ്പോഴും സോഫയിൽ മുഖം കുനിച്ചിരിക്കുകയാണ്.
“”””എന്താ അമ്മ..???? “”””
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം കടിച്ചമർത്തി ഞാൻ ശാന്തമായി അമ്മേയെ നോക്കി ചോദിച്ചു.
“”””ഇതൊക്കെ എന്താടാ…???? “””
ടീപ്പോയിലേക്ക്…. കുറച്ചു ഫോറിൻ അഡൾട്ട് മാഗസിനും …കോണ്ടം പാക്കറ്റും എടുത്തിട്ടു കൊണ്ട് അമ്മ എന്നോട് ചോദിച്ചു.
ആദ്യം ഒന്നും മനസിലായില്ലെങ്കിലും…. പിന്നീട് എല്ലാം വ്യക്തമായി. കഴിഞ്ഞ ആഴ്ച ടൂർ പോയപ്പോൾ ഉണ്ണി വെടിവെക്കാൻ പോവാൻ മേടിച്ച കോണ്ടവും ബാലു എവിടെന്നോ ഒപ്പിച്ച മാഗസിനും ….. തിരിച്ചു വരുന്ന തിരക്കിൽ അറിയാതെ ബാഗിലായിപോയി….. വീട്ടിൽ വന്നിട്ട് എടുത്തുമാറ്റാനും മറന്നു.
“”””””ൽസ്സ് “””””
അബദ്ധം പറ്റിയതോർത് നാവികടിച്ചു എരിവ് വലിച്ചു ഞാൻ സ്വയം നെറ്റിയിൽ അടിച്ചു.അടുക്കളയുടെ ഭാഗത്തേക്ക് നോക്കിയപ്പോൾ എന്നെ നോക്കി വിജയഭാവത്തിൽ ക്രൂരമായ ചിരിയോടെ നിൽക്കുന്ന ഏട്ടത്തി.
അമ്മയോട് കാര്യം പറയാം എന്ന് കരുതി നാവുയർത്തുന്നതിനും … മുന്നേ കിട്ടി…. ഇടത്തെ കവിൾ നോക്കി അമ്മയുടെ ആവിപറക്കുന്ന ചൂടൻ സമ്മാനം.
“””””അപ്പു… നീ ഇത്രയും….. അധപതിച്ചോ… ചെ….. !!!!!……””””””
അമ്മ കോപത്താൽ കത്തുകയാണ്.
‘”””””ശില്പയിത് ന്റെ കൈയിൽ കൊണ്ടുവന്നു തന്നപ്പോയെന്റെ തൊലിയുരിഞ്ഞു പോയി !!!!!……””””””
അമ്മ ദേഷ്യത്തോടെ പറഞ്ഞു എന്നെ നോക്കി പല്ലിറുമ്മി. അമ്മയുടെ വാക്കുകളിൽ ഏട്ടത്തിയുടെ മുന്നിൽ അപമാനിതയായതിന്റെ വിഷമവും ദേഷ്യവും നിറഞ്ഞു നിൽക്കുകയാണ്.
ഓർമവെച്ചതിൽ പിന്നെ ആദ്യമായാണ് അമ്മ എന്നെ തല്ലുന്നത്….. അമ്മ തല്ലിയതും… എന്നെ തെറ്റിദ്ധരിച്ചതും എല്ലാം ഓർത്ത് എന്റെ മിഴികൾ നിറഞ്ഞു.
മിഴികൾ നിറച്ചു ഞാൻ ഏട്ടത്തിയെ നോക്കിയപ്പോൾ.. ഏടത്തിയുടെ മുഖത്തു എന്തോ ഒരു ഭാവവ്യതാസം…. വേണ്ടായിരുന്നു എന്നൊരു ഭാവം നായിന്റെമോൾ…. എന്റെ ജീവിതം തകർത്ത്… എന്റെ അമ്മയുടെ മുന്നിൽ മാനം കിടത്തിയിട്ട് നിക്കുന്ന നിൽപ്പ് കണ്ടില്ലേ…. !!!!!
കൊല്ലാനുള്ള ദേഷ്യം എനിക്ക് ആ നിമിഷം എനിക്കവരോട് തോന്നി.
“”””ഇനി ഇതുപോലെന്തെങ്കിലും കണ്ട…. കൊന്നു കളയും നിന്നെ “””””
അമ്മ എന്നെ നോക്കി ചീറി…..
“”””എന്റെ അമ്മസത്യം.. ഇതൊന്നുമെന്റെയല്ല…. “””
അത് പറയനേ എനിക്ക് അപ്പോൾ സാധിച്ചുള്ളൂ…. അമ്മയുടെ മുഖത്ത് നോക്കി അതും പറഞ്ഞു സ്റ്റെപ് കയറി ഞാൻ മുറിയിലേക്ക് ഓടി…
റൂമിൽ ചെന്ന് ബെഡിൽ ഇരുന്നു….. അപ്പോഴും എന്റെ മിഴികൾ നിറഞ്ഞൊഴുകയാണ്…. പാറു…. അമ്മ… ഞാൻ ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിച്ച രണ്ട് പേരും ഏട്ടത്തിയെന്ന നായിന്റെ മോളുടെ വാക്ക് കേട്ട് എന്നെ അവിശ്വസിച്ചു……. ഏട്ടനോടുള്ള പക അവരെന്തിനാ എന്നോട്… ഞാൻ എന്താ ചെയ്‌തേ….. എന്നിട്ടും അവർ എന്നോട്..
ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് എന്റെ മുറിയിലേക്ക് അവൾ എന്റെ ജീവിതം ഒറ്റദിവസം കൊണ്ട് വേൾഡ് ട്രേഡ് സെന്റർ പോലെ തകർത്തു തരിപ്പണമാക്കിയ പൂതന എന്റെ ഏട്ടത്തിയായ ശില്പ കയറി വന്നത്…..
“”””അപ്പു…. ഞാൻ….. അമ്മനിന്നെത്തല്ലൂന്ന് … ഞാങ്കരുതീല്ലടാ ….. അപ്പോഴത്തെ ദേഷ്യത്തിൽ…… ഞാമ്പറഞ്ഞുപോയതാ… “””””
എന്റെ അരികിൽ വന്നു നിന്ന് പറഞ്ഞു തുടങ്ങിയതും ബെഡിൽ നിന്നും ചാടി എഴുനേറ്റ് അവളുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു…. ചെറിയൊരടി… അതിൽ അമ്മയുടെമുന്നിൽ എന്നെ നാണം കെടുത്തിയതിനും പാറുവിനെ എന്നിൽ നിന്നും അകറ്റിയതിനും എല്ലാത്തിനുമുള്ള ചേരുവകൂടി ചേർത്തു… അപ്പൊ ലേശം കട്ടിയാവില്ലേ…..
എന്തായാലും അടികൊണ്ടു അവൾ നിലത്തേക്ക് വീണുപോയി……അടികൊണ്ട കവിൾത്തടം ഇടം കൈകൊണ്ട് പൊത്തിപിടിച്ചു മിഴികൾ നിറച്ചു എന്നെ നോക്കിയ ഏട്ടത്തിയെ നോക്കി ഞാൻ തുടങ്ങി.
“”””ടി…. പൂറിമോളെ… നീയെന്റെ ജീവിതമായിന്നുനശിപ്പിച്ചത്…. ഞാൻ പ്രാണനെപ്പോലെ സ്നേഹിച്ച… എന്റെപെണ്ണിനെയാ നീ എന്നിൽ നിന്നും എന്നന്നേക്കുമായി അകറ്റിയത്…..!. ഒരു തെറ്റും ചെയ്യാത്തയെന്നെയാ നീയിന്ന് അമ്മയുടെമുന്നിൽ നാണം കെടുത്തിയത്…..! ഇത്രമാത്രമെന്നെദ്രോഹിക്കാൻ എന്ത് തെറ്റാടി നായിന്റെമോളെ… നിന്നോട് ഞാൻ ചെയ്‌തത്…..?????”””””
കവിളും പൊത്തി മിഴിയുംനിറച്ചു എന്നെനോക്കി നിലത്തിരിക്കുന്ന ഏട്ടത്തിയെ നോക്കി ഞാൻ കലിതുള്ളി.
എന്റെ നാവിൽ നിന്നും വീഴുന്ന വാക്കുകൾ കേട്ട് അവരെ എന്നെ കണ്ണുമിഴിച്ചുനോക്കി.
“”””നിന്റെ ബാഗിൽ…. നിന്നുമതൊക്കെ കിട്ടിയപ്പോനിക്ക്… സഹിച്ചില്ല…. അതാ ഞാനമ്മയുടെ കൈയിൽ കൊണ്ടോയി…. കൊടുത്തേ.. സത്യായിട്ടുമമ്മനിന്നെ തല്ലൊന്ന്…. ഞാൻ…. സ്വപ്നത്തീപോലും കരുതീല്ല…. “””””
ഏട്ടത്തി വിങ്ങി പൊട്ടിക്കൊണ്ട് നിലത്തിരുന്നുതന്നെ പറഞ്ഞു.
“”””എന്റെ ബാഗിൽ നിന്നുമതൊക്കെ കിട്ടിയെന്നു വെച്ചു എന്റെയാവണമെന്നുണ്ടോ………. ടൂർ പോയപ്പോ കൂട്ടുകാർ മേടിച്ചതു അറിയാതെയെന്റെ ബാഗിൽ പെട്ടുപോയതാ……. അതൊന്നുമെനിക്ക് വിഷയമല്ല.. നീയവളോട്…. എന്നെക്കുറിച്ചെന്താ പറഞ്ഞത്…..???? “””””
ഞാൻ ദേഷ്യത്തോടെ അവളെ നോക്കി പല്ലിറുമ്മി ചോദിച്ചു.
“”””” ആരോട്….???? “””””
ഏട്ടത്തി ഒന്നുമറിയാത്തതു പോലെ എന്നെ നോക്കി ചോദിച്ചു ഒപ്പം നിലത്തുനിന്നു എഴുനേൽക്കുകയും ചെയ്‌തു….
നിലത്തു നിന്ന് എഴുന്നേറ്റപ്പോൾ ഷാൾ ഇടാത്തതുകൊണ്ട് ചുരിദാർ ടോപിനു മുകളിലൂടെ അവളുടെ വെണ്മുലകളുടെ മുകൾ ഭാഗം എനിക്ക് വെളിവായി…. അന്നേരം കലിപൂണ്ട് നിൽക്കുന്നത് കൊണ്ടതൊന്നും ശ്രദ്ധകൊടുത്തില്ല….
“”””…പാർവതിയോട്…. !!!!….””””
എഴുനേറ്റ് നിന്ന ഏട്ടത്തിയുടെ മുഖത്ത് നോക്കി ഗൗരവത്തോടെ ഞാൻ ചോദിച്ചു.
ഞാൻ പാർവതി എന്ന് പറഞ്ഞതും ഏട്ടത്തിയുടെ മുഖത്തെ ഭാവങ്ങൾ മാറി. ഒരു തരം വെറുതെ ആ മുഖത്ത് വ്യാപിച്ചു പക്ഷെ ഏട്ടത്തി അത് സമർത്ഥമായി എന്നിൽ നിന്നും മറച്ചു ഒന്നുമറിയാത്തത് പോലെ എന്നെ നോക്കി.
“”””ആരായത്….. ഞാനാരോടുമൊന്നും പറഞ്ഞിട്ടില്ല….. “””””
ഏട്ടത്തി എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.അറിയില്ല എന്ന് പറഞ്ഞെങ്കിലും ഏട്ടത്തിയുടെ മിഴികൾ എന്നോട് പറയുന്നുണ്ട് ഏട്ടത്തിക്ക് അവളോടുള്ള വെറുപ്പ്.
“”””ഫാ…..പൂറിമോളെ….. നീയെന്റെ….. ജീവിതമാടി തകർത്തത്…. “””””
എല്ലാം ചെയ്‌തു വെച്ചിട്ട് ഒന്നുമറിയാത്തത് പോലെ ഏട്ടത്തി സംസാരിച്ചപ്പോൾ എനിക്ക് അങ്ങ് പെരുത്ത് കയറി… അതുകൊണ്ട് തന്നെ അൽപ്പം നിലവിട്ട് ഞാൻ ഏട്ടത്തിയെ നോക്കി ചീറി.
“”””..അപ്പു…. ന്നെ തെറി പറയല്ലേ….. നിക്ക് അതിഷ്ടമല്ല…. !!!!…..”””””
ഏട്ടത്തി മുന്നറിയിപ്പ് പോലെ എന്നെ നോക്കി തറപ്പിച്ചു പറഞ്ഞു.
“”””””ഇറങ്ങിപോടീയെന്റെമുറീന്ന്….. ഇനിയെന്റെ ജീവിതത്തിലോ എന്റെ കാര്യത്തിലോ എന്തിലെങ്കിലും നീയെടപെട്ടാ കൊന്നുകളയും നിന്നെഞാൻ…. കേട്ടോടി കഴിവേറിടമോളെ….. !!!!!..””””””””
അതും പറഞ്ഞു ഏട്ടത്തിയെ മുറിയുടെ പുറത്തേക്ക് തള്ളി വാതൽ അടച്ചു കുറ്റിയിട്ടു.
ഒറ്റദിവസം കൊണ്ട് വലിയ നഷ്ടങ്ങൾ…… പാറു….. എത്രമാത്രം ഞാൻ അവളെ സ്നേഹിച്ചു… ആരോ വന്നു എന്തോ പറഞ്ഞെന്നും വെച്ച് അവൾ.വേണ്ട അവൾക്ക് എന്നെ മനസിലാക്കാൻ പറ്റില്ലെങ്കിൽ അവൾ പോട്ടെ….! പക്ഷെ അമ്മ…. അമ്മയെ ഞാനെങ്ങനെ വിശ്വസിപ്പിക്കും…….. അമ്മ പിണങ്ങിയഎനിക്ക് സഹിക്കൂല….
എന്തൊക്കെയോ ആലോചിച്ചു ഞാൻ വീണ്ടും ബെഡിൽ വന്നിരുന്നു.
ഡോറിൽ മുട്ട് കേട്ടപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത് സമയം നോക്കിയപ്പോൾ ആറ് കഴിഞ്ഞു. അന്നേരമാണ് ഞാൻ മനസിലാക്കിയത് ഇത്രയും നേരം ഞാൻ ഉറങ്ങുകയാണെന്നു…
വേഗം എഴുനേറ്റ് ചെന്ന് ഡോർ തുറന്നു.
അമ്മയായിരുന്നു….. ഞാൻ അമ്മയെ നോക്കാതെ അമ്മയോട് ഒന്നും മിണ്ടാതെ തിരികെ കട്ടിലിൽ വന്നിരുന്നു.
“”””…അപ്പു…. “”””
എന്റെയൊപ്പം ബെഡിൽ ഇരുന്നു എന്റെ ചുമലിൽ കൈവെച്ചു കൊണ്ട് അമ്മ വിളിച്ചു.
“”””” ….. ഉം… “”””
ആ മൂളലിൽ പോലും എന്റെ ശബ്ദം ഇടറി.
“”””മോന്…. ഒരുപാടുന്നൊന്തോ…??
അമ്മയെന്റെ മുടിയിഴയിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു. ഒപ്പം എന്നെ അടിച്ച കവിളിൽ അമ്മ മെല്ലെ തലോടി.
ഞാൻ അമ്മ ചോദിച്ചതിന് മറുപടിയൊന്നും കൊടുത്തില്ല.
പെട്ടന്ന് അമ്മ എന്റെ മുഖം പിടിച്ചടിപ്പിച്ചു അമ്മയടിച്ച കവിളിൽ ഉമ്മ വെച്ചു.
“”””ന്റെകുട്ടി…. ചീത്തയായ…. ല്ലാരും കുറ്റമ്പറയുന്നത്….ന്നെയായിരിക്കില്ലേ…..!അതാ അമ്മമോനെ അടിച്ചത്…. അല്ലാതെ ന്റെ അപ്പൂട്ടൻ…. തെറ്റൊന്നും ചെയ്തൂലാന്ന്…. അമ്മക്കറിയാം… “””””
അമ്മ ശബ്ദം ഇടറി….കണ്ണുനിറച്ചു എന്നെ നോക്കി പറഞ്ഞു. ഏട്ടത്തി പറഞ്ഞപ്പോൾ തോന്നിയ ദേഷ്യത്തിൽ ആണ് അമ്മയെന്നെ തല്ലിയത് എന്ന് ഈ വാക്കുകളിൽ നിന്നും എനിക്ക് മനസിലായി.
“”””….സത്യായിട്ടും…. അതൊന്നുമെന്റെയല്ലമ്മേ…….. “””””
ഞാൻ അമ്മയുടെ തോളിലേക്ക് മുഖം ചേർത്തുകിടന്നു തേങ്ങിക്കൊണ്ട് അമ്മയോട് പറഞ്ഞു.എന്തോ ആ നിമിഷം ഞാൻ അമ്മയുടെ കുഞ്ഞപ്പുയായി മാറിയിരുന്നു.മനസ്സിൽ സങ്കടം നിറഞ്ഞാൽ അമ്മയുടെ മടിയിൽ തലചായിച്ചു കരയുന്ന അമ്മയുടെ കുഞ്ഞപ്പു.
“”””അത് സത്യമായിരിക്കും…. പക്ഷെ… മോന്റെ ബാഗിൽ നിന്നും അത് കിട്ടുമ്പോ… ഞങ്ങളെന്താ വിചാരിക്കാ…..???? “””””
അമ്മ എന്റെ പുറത്തു തലോടിക്കൊണ്ട് ചോദിച്ചു. ””…എന്റെയാന്ന്… “””””
ഞാൻ മെല്ലെ പറഞ്ഞു. അവരുടെ പക്ഷത്തു നിന്നും നോക്കിയാൽ തെറ്റുകാരൻ ഞാൻ തന്നെയാണ്. അതുകൊണ്ട് അമ്മയുടെ ആ ചോദ്യത്തിന് തലയാട്ടുക എന്നതല്ലാതെ വേറെ വഴിയൊന്നും എന്റെ മുന്നിൽ ഇല്ല.
“”””അപ്പോ…. അമ്മക്കത് സഹിക്കാൻ പറ്റോ….. “”””
അമ്മ സ്നേഹത്തോടെ എന്നെ ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു.
“””””…ങ്ങുഹും… “””
ഞാൻ ഇല്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി.
“”””അതാ അമ്മമൊനെ തല്ലിയത്…… പക്ഷെ മോൻ അമ്മയെ പിടിച്ചു സത്യം ഇട്ടപ്പോ തന്നെ അമ്മക്ക് മനസിലായി ന്റെയപ്പു തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്….. “””””
അമ്മ അതും പറഞ്ഞു എന്റെ ഇരുകവിളിലും ഉമ്മവെച്ചു.
“”””….എന്ന…. ന്റെകുട്ടി… വേഗം കുളിച്ചു റെഡി ആയി താഴേക്ക് വാ എന്നിട്ട്… ഏട്ടത്തിയെയും കൂട്ടി കല്യാണവീട് വരെയൊന്നു പോ… “””””
അമ്മ എന്റെ മൂർദ്ധാവിൽ തലോടിക്കൊണ്ട് പറഞ്ഞു. പക്ഷെ എനിക്ക് ഏട്ടത്തിയുടെ മുന്നിൽ പോകാൻ തന്നെ എനിക്ക് ഒട്ടും താല്പര്യമില്ല. അതുകൊണ്ട് അമ്മയോട് ഞാൻ പോണില്ല എന്ന് തുറന്ന് പറഞ്ഞു.
“””””….ഞാമ്പോണില്ലമ്മേ….. “””””
ഞാൻ അമ്മയെ നോക്കി കാര്യമായി പറഞ്ഞു.
“”””….ഇല്ല…. എന്റെ അപ്പൂട്ടൻ പോവും…. അമ്മ ശില്പയോട് റെഡി ആവാൻ പറഞ്ഞിട്ടാ മോനെ കാണാൻ വന്നത്….. അമ്മപറഞ്ഞാമോൻ അനുസരിക്കൂലേ…. “””””
അമ്മ വാത്സല്യത്തോടെ ചോദിച്ചു..!.. ഈ സീതമ്മയുടെ സ്നേഹത്തിന് മുന്നിൽ അറിയാതെ അനുസരിച്ചു പോകും.
“”””…ഉം… “”””… അതുകൊണ്ട് ഞാൻ അനുസരിക്കാം എന്നർത്ഥത്തിൽ മെല്ലെ മൂളി…അമ്മയെ എതിർക്കാൻ എനിക്കാവില്ല. അതുകൊണ്ട് എല്ലാം അങ്ങ് സമ്മതിച്ചു കൊടുക്കും ഞാൻ.
“”””എന്നാ….. ന്റെ കുറുമ്പൻ പോയി റെഡി ആയിട്ട് വാ…. “””””
അമ്മ എന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.
ബെഡിൽ നിന്നും എഴുനേറ്റ് വാതലിനരികിൽ ചെന്ന അമ്മ എന്നെ നോക്കി പറഞ്ഞു.
“”””അപ്പു…. ഏട്ടൻ…. ചെയ്‌തപോലെ… ന്റെ അപ്പൂട്ടൻ ചെയ്യരുത്ട്ടോ….. “””””
അമ്മ പ്രതീക്ഷയോടെ എന്നെ നോക്കി പറഞ്ഞു. ഏട്ടൻ ചെയ്‌ത കാര്യം അമ്മയെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട് എന്നമ്മയുടെ പറച്ചിലിൽ നിന്നും എനിക്ക് വ്യക്തമായി.
“”””ഇല്ല…. ഞാൻ ചെയ്യില്ല…. “”””
ഞാൻ അമ്മക്ക് വാക്ക് നൽകി.
അമ്മ ചിരിയോടെ മുറിവിട്ട് പോയി…. ഞാൻ നേരെ ബാത്റൂമിലേക്കും….. ഷവറിന് കീഴിൽ നിൽക്കുമ്പോഴും എന്റെ മനസ്സ് ശാന്തമല്ല….. അലയടിക്കുന്ന തിരകളെ പോലെ അശാന്തമാണ്….. പാറു അവളെ പറഞ്ഞു മനസിലാക്കണം…. പക്ഷെ അപ്പോഴും ഏട്ടത്തിയോട് ഉള്ള ദേഷ്യം എന്നിൽ നുരഞ്ഞു പൊന്തി….. ഒരു നിമിഷമെങ്കിലും അമ്മയുടെ മുന്നിൽ എന്നെ തെറ്റുകാരനാക്കി….. പാറുവിനെ എന്നിൽ നിന്നും അകറ്റി….. അവരോടുള്ള രോക്ഷം…. എന്നിൽ കാട്ടുതീപോലെ പോലെ പടർന്നു പിടിച്ചു.
വേഗം കുളിച്ചു…….. കരിനീല ഫുൾ സ്ലീവ് ഷർട്ടും കസവു മുണ്ടും ഉടുത്ത്…. ഇടം കൈയിൽ ഫോസിൽ വാച്ചും കെട്ടി ഞാൻ താഴേക്കിറങ്ങി.
ഞാൻ താഴെ എത്തിയതും എന്റെ തൊട്ട് പിന്നാലെ ഏടത്തിയും താഴേക്ക് വന്നു.
എന്നെ പോലെ ഏട്ടത്തിയും കരിനീല സാരിയും….. ബ്ലൗസും ആയിരുന്നു വേഷം. കഴുത്തിൽ ഒരു സ്വർണ ചെയിൻ….. ഏട്ടൻ പോയതിന് ശേഷം താലിമാല അമ്മ തന്നെ ഊരി മേടിച്ചു…… സിന്ദൂരം തൊടണ്ടയെന്നും അമ്മ ഏട്ടത്തിയോട് പറഞ്ഞിരുന്നു.
കരി എഴുതിയ മിഴികളും…. ചായം തേക്കാത്ത ചുവന്ന അധരങ്ങളും…. നീണ്ട
നാസികയും…..മുഖക്കുരുവിന്റെ ചുവപ്പ് കലർന്ന നുണകുഴിയുള്ള കവിൾത്തടങ്ങളും എല്ലാം കൊണ്ടും ഏട്ടത്തി ഒരു അപ്സരസ്സ് ആണെന്നെനിക്ക് തോന്നി. ഒരു നിമിഷം അവരോടുള്ള വെറുപ്പ് എങ്ങോപോയി ഒളിച്ചു. ഏട്ടത്തിയും എന്നെ കണ്ണിമചിമ്മാതെ നോക്കി നിക്കുകയാണ്.. ആ കരികൂവള മിഴികൾ എന്തോ എന്നോട് പറയും പോലെ. പക്ഷെ എനിക്ക് അത് വായിച്ചിടുക്കാൻ സാധിക്കുന്നില്ല.
“””ആഹാ…. രണ്ടുപേരും മാച്ചിങ് ആണല്ലോ “””””
പെട്ടന്ന് അവിടേക്ക് വന്ന അമ്മ ഞങ്ങളോട് പറഞ്ഞു. അമ്മയുടെ ശബ്ദം ആണ് ഏടത്തിയുടെ സൗന്ദര്യത്തിൽ മുങ്ങിപ്പോയ എന്നെ വലിച്ചു കയറ്റിയത്.ഏട്ടത്തിയും എന്നിൽ നിന്നും നോട്ടം പിൻവലിച്ചു.
“””””അല്ല മോളുടെ…. കവിളിലിതെന്ത് പറ്റി…..???? “””””
ഞാൻ അടിച്ച കവിളിൽ ചുവന്നു കിടക്കുന്നത് നോക്കി അമ്മ ചോദിച്ചു.
“””””…അത്…. അമ്മേ….. ഞാൻ…. അത്….മം… ഞാൻ “””””
“””””…ഞാൻ തല്ലിയതാ… !!!!!…”””””
ഏട്ടത്തി എന്ത് പറയണമെന്നറിയാതെ കുഴഞ്ഞപ്പോൾ ഞാൻ കയറി പറഞ്ഞു.ഏട്ടത്തിയെ അടിച്ചതിൽ എനിക്ക് കുറ്റബോധം ഒന്നും തോന്നുന്നില്ല. അവരെന്നോട് ചെയ്‌തത്തിന് ഇത് കുറഞ്ഞുപോയന്നെ എനിക്ക് തോന്നുന്നുള്ളു.
“”””അപ്പു…. നീയെന്തിനാ…. ശില്പയെ തല്ലിയത്…. “””””
അമ്മ അല്പം ദേഷ്യത്തോടെ എന്നെ നോക്കി ചോദിച്ചു. അല്ലെങ്കിലും ഏട്ടത്തിയെ ആരും ഒരു നോട്ടംകൊണ്ട് പോലും വേദനിപ്പിക്കുന്നത് അമ്മക്ക് ഇഷ്ടമല്ല. ഏട്ടത്തിയുടെ കണ്ണ് നിറഞ്ഞത് കണ്ടാൽ അതിന് പിന്നിൽ ആരാണെങ്കിലും അമ്മ പ്രതികരിച്ചിരിക്കും. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്ക് മുന്നേവരെ ഞാനും അങ്ങിനെയായിരുന്നു. എന്റെ ഏട്ടത്തിയുടെ മിഴികൾ നിറഞ്ഞാൽ എന്തോ ഒരുതരം വിങ്ങൽ ആണ് മനസ്സിൽ.
“”””തെറ്റ് ചെയ്‌തത് ഞാനാമ്മേ….. ഒന്നും നോക്കാതെ… അപ്പുവിന്റെ ബാഗിൽ നിന്നുമതൊക്കെ കിട്ടിയപ്പോ അവനോട് ചോദിക്കാതെ അമ്മയുടെ അടുത്ത് കൊണ്ട് വരരുതായിരുന്നു….. “””””
ഏട്ടത്തി അമ്മയെ നോക്കി പറഞ്ഞു. അന്നേരം ഏടത്തിയുടെ മിഴികൾ നിറഞ്ഞുവോ…????
“”””” എന്നുവെച്ചു…… ഏട്ടത്തിയെ തല്ലണോ വേണ്ടേ….???””””
അമ്മ എന്നെനോക്കി ഗൗരവത്തോടെ ചോദിച്ചു.ഞാൻ ആയത് കൊണ്ടാണ് അമ്മ അധികം ദേഷ്യപ്പെടാതെ നിൽക്കുന്നത്.
“”””അത്… ഞാൻ…. സോറി… !!!!””””
ഞാൻ ഏട്ടത്തിയെ നോക്കി പറഞ്ഞു….. മനസിലെ ദേഷ്യം കടിച്ചമർത്തിയാണ് ഞാൻ അത് പറഞ്ഞത്. വെറുതെ എന്തിനാ അമ്മയുടെ കൈയിൽ നിന്നും വാങ്ങിക്കൂട്ടുന്നത്… ല്ലേ…?
””സരൂല മോളെ……പോട്ടെ “””””
അമ്മ ഏട്ടത്തിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. ഏട്ടത്തിയെ അമ്മയെ നോക്കി ഒരു നറുപുഞ്ചിരി സമ്മാനിച്ചു.
“”””എന്നാ… വേഗം പോവാൻ നോക്ക്…. “”””
അമ്മ ഞങ്ങളോട് രണ്ട് പേരോടുമായി പറഞ്ഞു.
ഒരു വയൽ മുറിച്ചു കടന്നാൽ കല്യാണവീടായി പക്ഷെ രാത്രി ആയതിനാൽ വണ്ടിയിൽ പോയാൽ മതിയെന്ന് അമ്മ കല്പന ഇറക്കി.
ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്‌തു…. തിരിച്ചു നിർത്തി….. അമ്മയോടൊപ്പം ഏട്ടത്തി ഇറങ്ങി വന്നു.
“”””പോയിട്ട് വരാമ്മേ “””””
അതും പറഞ്ഞു ഏട്ടത്തി വണ്ടിയുടെ പിന്നിൽ കയറി.
“”””….പൂവാം….???? “”””
ഞാൻ പിന്നിലേക്ക് നോക്കാതെ ചോദിച്ചു.
“”””…ഉം… “”””
ഏട്ടത്തി മറുപടിയെന്നോണം മൂളികൊണ്ട്….. എന്റെ ചുമലിൽ കൈവെച്ചു…അതെനിക്ക് ഇഷ്ടായില്ല.
ഉള്ള പണിയൊക്കെ വാങ്ങിത്തന്നിട്ട് അവള് ഒട്ടിയിരിക്കാൻ വന്നേക്കണു. പക്ഷെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല.വെറുതെ വടി കൊടുത്തു അടിമേടിക്കണോ എന്നാണ് എന്റെ മനസ്സ് എന്നോട് ചോദിച്ചത്.
ഞാൻ ബുള്ളറ്റ് മെല്ലെ മുന്നിലേക്ക് എടുത്തു.
“””””…അപ്പു….????? “”””
വണ്ടി ഓടി തുടങ്ങിയതും ഏട്ടത്തി മെല്ലെ വിളിച്ചു.
പക്ഷെ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
“””””….അപ്പു..???? “”””
ഏട്ടത്തി ഒന്നുകൂടി ഉച്ചത്തിൽ വിളിച്ചു.
“”””” ഉം…. “”””
ഞാൻ പരുഷമായ രീതിയിൽ മൂളികൊണ്ട് വിളികേട്ടു.
“”””നിനക്കെന്നോട്….. ദേഷ്യമാണോപ്പു…. “”””
ഏട്ടത്തി വിതുമ്പികൊണ്ട് ചോദിച്ചു.
അവളുടെ ചോദ്യം കേട്ടില്ലേ… ദേഷ്യം ആണോ എന്ന്..പിന്നെ ദേഷ്യപ്പെടാതെ മടിയിൽ പിടിച്ചിരുത്തി പുന്നാരിക്കാം നായിന്റെ മോളെ…!
വെറുതെ അല്ല ഏട്ടൻ ഇവളെ ഉപേക്ഷിച്ചു ഒളിച്ചോടിയത്. പാവം അവന് ഒറ്റ രാത്രി പോലും പിടിച്ചു നിൽക്കാൻ സാധിച്ചില്ല.പക്ഷെ ഞാൻ അറിയുന്ന ശില്പ ഇത്രക്കും ക്രൂരയല്ല..!. മനുഷ്യൻ അല്ലെ മാറും…! മറക്കും..!
ഏട്ടത്തിയുടെ സങ്കടത്തോടെയുള്ള ചോദ്യം കേട്ടിട്ടും ഞാൻ കടിച്ചു പിടിച്ചു ഇരുന്നു. വാ തുറന്നാൽ തെറി കൊണ്ട് അഭിഷേകം ചെയ്‌തു പോകും ഞാൻ ഈ പന്നപുന്നാരമോളെ ””ഞാൻ….. നിക്ക് നിന്നെ ഇഷ്ടാ…. “””””
എന്റെ മറുപടി ഒന്നുമില്ലാത്തത്ത് കൊണ്ട് ഏട്ടത്തി എന്നോട് ചേർന്നിരുന്നു പറഞ്ഞു. അന്നേരം ഏടത്തിയുടെ ഇളംകരിക്കുകൾ എന്റെ പുറത്ത് അമർന്നു.
“”””…അത് കൊണ്ടായിരിക്കും…. എന്റെയിഷ്ടം തകർത്ത്… എൻ്റെ മനസ്സിത്രയും വേദനിപ്പിച്ചത്…..??? “””””
ഞാൻ അല്പം ദേഷ്യത്തോടെയും പുച്ഛത്തോടെയും പറഞ്ഞു.
“”””” അപ്പു… എനിക്ക്…..നി “””””
“””…..ഒന്ന് മിണ്ടാതെ ഇരിക്കോ…. കൊറേനേരമായി…… ശല്യം…. !!!!!..””””
ഏട്ടത്തി എന്തോ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
“””””….ദേ….. അപ്പു…. നീ വെറുതെ….. കൊറേനേരമായി…..എനിക്ക് പറയാൻ ഉള്ളതുനീയൊന്നുകേക്കടാ.. !!!!..””””””
എന്റെ സംസാരം കേട്ട് ഏട്ടത്തി ദേഷ്യത്തോടെ പറഞ്ഞു.
“””എനിക്കൊരു കോപ്പും കേക്കണ്ട.. “””
“”””മുടിയാനായിട്ട്….. നിങ്ങളുടെ കെട്ടിയോൻ ഇട്ടിട്ട് പോയെന്നുവെച്ചു… നിങ്ങളാരുടെ എന്തിനാ എന്റെ ജീവിതം ഇങ്ങനെ നശിപ്പിക്കാൻ ശ്രമിക്കുന്നെ…???? “””””
ഏട്ടത്തിയോട് കയർത്തുകൊണ്ട് ഞാൻ ആക്സിലേർ തിരിച്ചു വേഗത കൂട്ടി ഒപ്പം മനസ്സിലുള്ള ചോദ്യം ഞാൻ ഏട്ടത്തിയോട് ദേഷ്യത്തോടെ ചോദിച്ചു.
ഒരു നിമിഷം ഏട്ടത്തി ഒന്ന് സൈലന്റ് ആയി. പക്ഷെ പെട്ടന്നാണ് ഏട്ടത്തി എനിക്ക് നേരെ പൊട്ടിത്തെറിച്ചത്.
“”””അതേടാ…. ഞാൻ നിന്റെജീവിതം നശിപ്പിക്കും…. വേണ്ടിവന്നാനിന്നെ കൊല്ലാബോലും മടിക്കില്ല.. എനിക്ക് ഇല്ലാത്ത ജീവിതം നെനക്കുമ്പേണ്ടാ…!!!!!….””””
ഏട്ടത്തി ശബ്ദത്തിൽ കനം വരുത്തി കടിപ്പിച്ചു പറഞ്ഞു. ഇത്രയും നാളും ഞാൻ അറിഞ്ഞ ശില്പ അല്ല ഇത് എന്ന് ആ വാക്കുകളിൽ നിന്നും എനിക്ക് മനസിലായി.
അപ്പോഴേക്കും ഞങ്ങൾ കല്യാണവീടിന്റെ മുന്നിൽ എത്തിയിരുന്നു. ഞാൻ ബുള്ളറ്റ് സൈഡ് ഒതുക്കി നിർത്തിയപ്പോൾ ഏട്ടത്തി വേഗം ഇറങ്ങി എന്നെ ഉണ്ടകണ്ണുരുട്ടി തറപ്പിച്ചു നോക്കികൊണ്ട് അകത്തേക്ക് നടന്നു.
ഏട്ടത്തി എന്നെ നോക്കിയപ്പോൾ ഞാൻ കണ്ടു ആ മിഴികൾ ഈറൻ അണിഞ്ഞിരിക്കുന്നത്. അത് കണ്ടതും എന്തോ ഒരു വല്ലായിമ പോലെ എന്തൊക്കെയായാലും ഏട്ടത്തിയുടെ മിഴികൾ നിറഞ്ഞത് കണ്ടപ്പോൾ നെഞ്ചിൽ ഒരു നോവ് പടർന്നു.പക്ഷെ അതിന് അധിക നിമിഷം ആയുസ്സ് ഉണ്ടായിരുന്നില്ല. പാറുവിന്റെ മുഖം മനസ്സിൽ തെളിഞ്ഞതും ഏട്ടത്തിയോട് ആ നിമിഷം തോന്നിയ അനുകമ്പ എങ്ങോ ഓടി മറഞ്ഞു.പകരം നല്ല കിടിലൻ എരിയുന്ന പക എന്റെ ഉള്ളിൽ നിറഞ്ഞു
“”””യക്ഷി…. ആണവൾ…… യക്ഷി “””””
ഞാൻ ദേഷ്യത്തോടെ മനസ്സിൽ ഉരുവിട്ടുകൊണ്ട് …. ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ചു അകത്തേക്ക് നടന്നു. ഒരു കല്യാണവീടിന്റെ എല്ലാ പ്രൗഢിയും ആ വീടിനുണ്ടായിരുന്നു…. മുൻവശം മുഴുവൻ ലൈറ്റുകൾ കൊണ്ട് നിറഞ്ഞു നിന്നിരുന്നു അവിടം….. ഒപ്പം ഒരുപാട് ആളുകളും….
എന്നെകണ്ടപ്പോൾ എന്നെ മനസിലായ എല്ലാവരും ഒരു പുഞ്ചിരി സമ്മാനിച്ചു…. ഞാനും ചിരിയോടെ അകത്തേക്ക് കയറി….
ആദ്യം നോക്കിയത് ആ മറുതയെ ആണ്…. ഭാഗ്യം കാണാൻ ഇല്ല… ചിലപ്പോ അകത്തെ പോയി കാണും…..
അങ്ങനെ അവിടെയും ഇവിടെയും നോക്കി നിൽകുമ്പോൾ ആണ് ഒരു പെണ്ണ് എന്റെ കണ്ണിൽ ഉടക്കിയത്….. സാരിയിലൂടെ വെളിവാവുന്ന അവളുടെ വയറും കുഴിഞ്ഞ പൊക്കിൾ ചുഴിയും….. അത് നോക്കി ആസ്വദിച്ചു.ആരെങ്കിലും എന്റെ ചേഷ്ടി ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ കണ്ണുപായിച്ചപ്പോൾ കണ്ടത്….. സംഹാരരുദ്രയുടെ ഭാവത്തോടെ ഉണ്ടകണ്ണുരുട്ടി എന്നെ നോക്കി ദഹിപ്പിക്കുന്ന ഏട്ടത്തിയെ ആണ്…..
ഞാൻ നോക്കിയത് വ്യക്തമായി ഏട്ടത്തി കണ്ടു എന്ന് മനസിലാക്കിയ ഞാൻ ആദ്യം ഒന്ന് പതറിയെങ്കിലും വീണ്ടും ഞാൻ ആ സ്ത്രീയുടെ വയറിലേക്ക് നോക്കി ചുണ്ട് കടിച്ചു.
എന്റെ കോപ്രായം കണ്ട് കലിപൂണ്ട ഏട്ടത്തി ചവിട്ടികുലുക്കി അകത്തേക്ക് ഏതോ ഒരു പെണ്ണിന്റെ കൈയും പിടിച്ചു വലിച്ചുകൊണ്ട് പോയി.
അവൾക്ക് ഇഷ്ടായില്ല..! ദേഷ്യം വന്നു എന്ന് മനസിലായപ്പോൾ എനിക്ക് ഇത്രയും നേരത്തെ പിരിമുറുക്കത്തിന് നേരിയ ആശ്വാസം കിട്ടിയത് പോലെ….
ഞാൻ വീടിന്റെ ഭിത്തിയോട് ചാരി പെണ്ണുങ്ങളുടെ ശരീര ഭംഗി ആസ്വദിച്ചു നിൽക്കേ അവിടെ ഭക്ഷണം വിളമ്പാൻ തുടങ്ങി.
കൈയിൽ കെട്ടിയ വാച്ചിൽ സമയം നോക്കിയപ്പോൾ ഒൻപത് കഴിഞ്ഞു ”””….പണ്ടാരം….. ഈ മൈരത്തി… ആരുടെ പൂറ്റിൽ പോയി കിടക്കുവാ എന്തോ…. !!!!.. “”””
കുറെ നേരം പോസ്റ്റ് അടിച്ചു പൊളിഞ്ഞപ്പോൾ ഞാൻ തനിയെ നിന്ന് പിറുപിറുത്തു.
“”””…അളിയാ….. നീ ഇവിടെ ഉണ്ടായിരുന്നോ….???.. “”””
തോളിൽ തട്ടി ആരോ പറഞ്ഞപ്പോൾ ഞാൻ ആ ഭാഗത്തേക്ക് നോക്കി…. ബാലു ആയിരുന്നു അത്. ഒരു കറുപ്പ് ഷർട്ടും വെള്ളമുണ്ടും ആണ് വേഷം…. അത്യാവശ്യം പറ്റാണ്…. അവന്റെ ആടിയുള്ള നിൽപ് കണ്ടാൽ മനസിലാവും ആശാൻ മദ്യം തൊട്ട് പോലും നോക്കിയിട്ടില്ല എന്ന്.
“”””അഹ്…. മൈരേ…. നീ ഇത് എവിടന്ന് വന്ന് മരഭൂതമേ… “”””
ഞാൻ അവന്റെ ഇളിച്ചുള്ള നിൽപ്പ് കണ്ട് ചോദിച്ചു.
“””അതൊക്കെ വന്നു…. !!!”””
അവൻ ആടികൊണ്ട് കുഴയുന്ന നാവ് കൊണ്ട് പറഞ്ഞു.
ഒള്ളമൈരൊക്കെ വലിച്ചു കയറ്റി മര്യാദക്ക് അക്ഷരം പോലും പറയാൻ പറ്റുന്നില്ല…. അറുതലമൈരൻ…..
ഞാൻ അവനെ നോക്കി മനസ്സിൽ പറഞ്ഞു… പെട്ടന്ന് ആണ് മാഗസിന്റെ കാര്യം ഓർമ്മ വന്നത്.
ഞാൻ അവനെ വലിച്ചു അധികം ആരുമില്ലാതൊടത്തേക്ക് മാറ്റി ചുവരിനോട് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.
“”””””പൂറാ…. നിന്റെയൊക്കെ കഴപ്പിന് അമ്മയുടെ മുന്നിൽ നാണം കേട്ടത് ഞാനാ….അവന്റെ കോപ്പിലെ തുണ്ട് ബുക്ക് പൊലയാടി…. !!!!!… “””
ഞാൻ അവനെ നോക്കി പല്ലിറുമ്മിയപ്പോൾ അവൻ പൊട്ടൻ പൂരം കണ്ട പോലെ എന്നെ നോക്കി പകച്ചു നിൽക്കുന്നു.
“”””…നീ ഇത് എന്തുട്ടാ…. പറയണേ….??? “””””
അവൻ എന്നെ നോക്കി ചോദിച്ചു.
ഞാൻ നടന്ന കാര്യം പറഞ്ഞു.
“”””അളിയാ എന്നിട്ട് ആ ബുക്ക് അമ്മയെന്ത് ചെയ്‌തു???? “”””
അവൻ എന്റെ ചുമലിൽ കൈവെച്ചു കൊണ്ട് ചോദിച്ചു.
“”””അണ്ടി….ഒന്ന് പോ മൈരേ…. ഇവിടെ ആന പാറിപോയ കഥ പറയുമ്പോഴാ അവന്റെ അച്ഛന്റെ കോണാൻ പാറിയ കഥ…. !!!!””””
ഞാൻ അവനെ നോക്കി പല്ലിറുമ്മി.
“””അയിന് ആരായിപ്പോ കഥപറഞ്ഞെ..? “””.. അവൻ അടക്കാമരം നിന്നാടുമ്പോലെ ആടിയിട്ട് എന്നെ നോക്കി ചോദിച്ചു.
“”””നിന്റപ്പൻ.. മാക്രി രാജൻ.! എന്റെ പൊന്നുപൂറ നീയൊന്ന് പോയെ എന്റെ മൈൻഡ് ആകെ ഡാർക്ക് ആയിനിൽകുവാ.. അയിന്റെയിടക്ക് വന്ന് കൊണക്കല്ലേ..! “”””
ഞാൻ എന്റെ മനസിലെ വിഷമം അവന് മനസിലാവുന്ന ഭാഷയിൽ അവന്റെ ചെവിയിൽ ഓതികൊടുത്തു.
“”””വിടളിയാ…… ഒരു അബദ്ധം ഏത് നാറിക്കും പറ്റും… വിട്ട് കളയാടാ….
അവൻ കുഴഞ്ഞ നവോടെ പറഞ്ഞു.
“””ഉവ്വ…. അച്ഛന്റണ്ടി…..!.. നിനക്ക് അങ്ങിനെ പറയാം..അവസാനം ഊമ്പിയപ്പോ ഇപ്പോ ആര് ഊമ്പി….??? “”””
ഞാൻ അവനെ നോക്കി ചോദിച്ചു.
“”””നീ.. “””
അവൻ വാ പോത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.
“”””പൂറ്റിൽ അരിവറുക്കാനായിട്ട്……ഈ ഇന്റർനെറ്റ് യുഗത്തിലാ അവന്റെ ബുക്ക് …. “””””
ഞാൻ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
“”””എന്റെ പൊന്ന് പൂറാ…. നിനക്കീ തുണ്ട് ബുക്ക് വായിച്ചു വിടുന്നതിന്റെ ഒരിത് പറഞ്ഞാ മനസിലാവൂല……. അത് ഒരു വേറെ കഴപ്പാ !!!””””
അവൻ ചിരിയോടെ വലിയകാര്യമെന്നോണം എന്നെ നോക്കി പറഞ്ഞു.
“””നിന്റെയൊക്കെ ഒടുക്കത്തെ കഴപ്പ് കാണരണം മൂഞ്ചിയത് ഞാനാ.. “”””.. ദേഷ്യത്തോടെ തന്നെ ഞാൻ പറഞ്ഞു.
“””അഹ്… നീ അത് വിട്… എന്നിട്ട് ബാ…. നമുക്ക് ഒന്നാമത്തെ പെഗ്ഗിൽ രണ്ട് ഐസ് ക്യൂബ് ഇട്ട് അടിക്കാം… “”””
അവൻ അതും പറഞ്ഞു എന്നെ വലിച്ചുകൊണ്ട് പിന്നിലേക്ക് നടന്നു…
അവനോട് കലിപ്പിട്ട് നിന്നിട്ട് എന്താ കാര്യം. തൽകാലം മനസ്സിന് ഒരു ആശ്വാസത്തിനു രണ്ടണ്ണം അടിക്കാം എന്റെ മനസ്സ് എന്നോട് അഭിപ്രായപ്പെട്ടപ്പോൾ എതിര് പറയാൻ എനിക്ക് ആയില്ല..
എന്റെ നേരെ മദ്യം നിറച്ച ഗ്ലാസ് അവൻ നീട്ടിയെങ്കിലും ആദ്യം ഞാൻ അത് നിരസിച്ചു.പിന്നെ ഒന്ന് സമാധാനമായി ഉറങ്ങാമല്ലോ എന്നോർത്ത്… ചടപടേന്ന് മൂന്നെണ്ണം അകത്താക്കി…. അൽപ്പം സമയം അവിടെ നിന്ന് സംസാരിച്ചു ഒരു പീസ് ബീഫ് ഫ്രയും വായിൽ വെച്ചു അടുത്ത പെഗ് ഒറ്റവലിക്ക് തീർത്ത തിരിഞ്ഞപ്പോൾ കണ്ടത് എന്നെ നോക്കി ഭദ്രകാളിയുടെ പോലെ കലിതുള്ളിനിൽക്കുന്ന ഏട്ടത്തിയെ….
ഞാൻ മെല്ലെ ഏടത്തിയുടെ അരികിലേക്ക് നടന്നു…. ഞാൻ ആടുന്നുണ്ടോ…. ഏയ് ഇനി ഭൂമി കറങ്ങുന്നതു കൊണ്ട് തോന്നുന്നതാവാം…. ല്ലെ…???
ഏട്ടത്തി എന്നെ തുറിച്ചു നോക്കി….. കൈമാറിൽ പിണച്ചു കെട്ടി എന്നെ നോക്കി നിൽക്കുകയാണ്.
ഏടത്തിയുടെ മുന്നിൽ ചെന്ന് നിന്നതും മുഖം അടച്ചു അടികിട്ടിയതും ഒരുമിച്ചു നടന്നു….
ഞാൻ വലത്തേ സൈഡിലോട്ട് വെച്ചുപോയി…..കണ്ണിൽ ആകെ ഒരു ഇരുട്ട് പോലെ… വെള്ളം അടിച്ചതുകൊണ്ടാണെന്നു തോന്നുന്നു എനിക്ക് ചുറ്റും ഒരുപാട് നക്ഷത്രങ്ങൾ…
ഞാൻ മുഖം ഒന്ന് കുടഞ്ഞു….. ചുറ്റും നോക്കി…. എല്ലാവരും ഞങ്ങളെ തന്നെ അന്തം വിട്ട് നോക്കി നിൽക്കുകയാണ്… പെട്ടന്ന് വീണ്ടും കിട്ടി ഒരണ്ണം കൂടി….
ഞാൻ കവിൾ പൊത്തി നിന്നപ്പോൾ എനിക്ക് ചുറ്റുമുള്ള കുറച്ചു പേർ സഹതാപത്തോടെ എന്നെ നോക്കി…
ഏട്ടത്തിയെ നോക്കിയപ്പോൾ കലിതുള്ളി വീടിന്റെ പുറത്തേക്ക് നടക്കുന്നുണ്ട്….
ചുറ്റും കൂടിയിരിക്കുന്ന ജനങളുടെ ദൃഷ്ടിയിൽ സഹതാപം പുച്ഛം അങ്ങിനെ പല ഭാവങ്ങളും മിന്നി മറഞ്ഞു….അതിനിടയിൽ ഞാൻ കണ്ടു എന്നെ തന്നെ തുറിച്ചു നോക്കുന്ന രണ്ട് മിഴികളെ… ””പാറു… “””
അവൾ മെല്ലെ എന്റെ അരികിലേക്ക് നടന്നു വന്നു….
പുച്ഛവും ദേഷ്യവും ആയിരുന്നു അവളുടെ മുഖ ഭാവം…
“””അപ്പൊ നിങ്ങളുടെ ഏട്ടത്തിപറഞ്ഞതൊക്കെ സത്യമായിരുന്നല്ലേ… നേരത്തെ നിങ്ങളോട് അങ്ങിനെയൊക്കെ പറഞ്ഞിട്ടും ഞാൻ അത് സത്യമാവില്ല എന്നാവിശ്വസിച്ചത് പക്ഷെ ഇപ്പോയെനിക്ക് എല്ലാം മനസിലായി… ഇനി നിങ്ങളെന്റെ മനസ്സിൽ ഉണ്ടാവില്ല… “”””
അവൾ അതും പറഞ്ഞു അവളുടെ കൂട്ടുകാരികളെയും കൂടി പുറത്തേക്ക് ഇറങ്ങി പോയി…
എല്ലാവരുടെയും മുന്നിൽ അപമാനിക്കപ്പെട്ടതിന്റെ ദേഷ്യവും ഒപ്പം പാറു അങ്ങിനെ ഒക്കെ പറഞ്ഞതും കൂടി കേട്ടപ്പോൾ ഉള്ളിൽ അടിക്കിവെച്ചിരുന്ന ദേഷ്യം സടകുടഞ്ഞു എഴുന്നേറ്റു… ഞാൻ വേഗത്തിൽ പാർവതിയുടെ പിന്നാലെ ചെന്നു.
“”””ടി….ഒന്ന് നിന്നെ “”””
അവളുടെ പിന്നിൽ നിന്നും അൽപ്പം ഉച്ചത്തിൽ ഞാൻ വിളിച്ചു പറഞ്ഞു… ശേഷം വേഗത്തിൽ അവളുടെ അരികിലേക്ക് ചെന്നു…
“”””നീ അറിഞ്ഞതും ഏട്ടത്തി പറഞ്ഞതും ഒക്കെ സത്യമാ… നിന്നെ ഞാൻ സ്നേഹിച്ചിട്ടില്ല… നിന്റെയീ തുടുത്ത ശരീരം മാത്രം മതിയായിരുന്നു എനിക്ക് ….നിന്നെ വളച്ചു എന്റെ ഉപയോഗം കഴിഞ്ഞു എന്റെ കൂട്ടുകാർക്കും നിന്നെ കാഴ്ചവെക്കാൻ ആയിരുന്നു എന്റെ പ്ലാൻ….അവളുടെ ഒരു ആത്മാർത്ഥ സ്നേഹം… തുഫ്… “”””
വായിൽ വന്ന വാക്കുകൾ അവൾക്ക് നേരെ പറഞ്ഞു ഒടുവിൽ അവളെ നോക്കി കാർക്കിച്ചു തുപ്പിയ ശേഷം ഞാൻ തിരിഞ്ഞു നടന്നു….
“”ഒത്തിരി സ്നേഹിച്ചതാ ഞാൻ ഇവളെ… പക്ഷെ അവൾക്കെന്നെ മനസിലാക്കാൻ സാധിച്ചില്ല… വേണ്ട… പാർവതി എന്ന അദ്ധ്യായം അടഞ്ഞു….””
നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊണ്ട് ഞാൻ ഒരു ഉറച്ച തീരുമാനം എടുത്തു…
പക്ഷെ ഏട്ടത്തിയോടുള്ള ദേഷ്യം എന്നിൽ നുരഞ്ഞു പൊന്തി…. ””….. ഇന്ന് അവളെ കാണിച്ചു കൊടുക്കാം….. പൊലയാടിമോൾ….. “”””
അതും പറഞ്ഞു ഞാൻ തിരികെ പോയി ഒരെണ്ണം കൂടി അടിച്ചു വേഗം ബൈക്കും എടുത്തു വീടിനെ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു.
പെട്ടന്ന് എന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി….
ഞാൻ ബുള്ളറ്റ് സൈഡ് ഒതുക്കി നിർത്തി…അമ്മയായിരുന്നു എന്നെ വിളിക്കുന്നത്… ഞാൻ കോൾ അറ്റൻഡ് ചെയ്തു.
“”””ഹലോ… “”””
“””അപ്പു ഞാൻ… അമ്മാവന്റെ വീട്ടിലേക്കൊന്ന് പോകുകയാ… അമ്മാവന് വയ്യാന്നു….നിങ്ങള് കഴിച്ചിട്ട് വന്നാമതീട്ടോ… അമ്മ രാവിലെ വരാം… “”””
“”””അഹ് ശരി അമ്മേ… “”””
“”””മോളോടും പറഞ്ഞേക്ക്… “”””
“”””അഹ് പറയാം… “””
“”””എന്നാ മോൻ ഫോൺ വെച്ചോ…!”””
കോൾ കട്ട് ചെയ്‌തതും ഫോൺ പോക്കറ്റിൽ ഇട്ട് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു മുന്നിലേക്ക് എടുത്തു…..
പെട്ടന്ന് ആർത്തലച്ച് മഴയും പെയ്യാൻ തുടങ്ങി…. തുള്ളിക്കൊരുകുടം എന്നെ കണക്കെ…. മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു……നിമിഷ നേരത്തിനുള്ളിൽ മഴയുടെ കഠിന്യം വർദ്ധിച്ചു വന്നു.
മഴയിലൂടെ നനഞ്ഞു കുളിച്ചു ഞാൻ വീട് ലക്ഷ്യമാക്കി ബുള്ളറ്റ് പായിച്ചു….