Breaking

തങ്കി 1 Thanki Part 1

തങ്കി 1  Thanki  Part 1


കഥയെക്കുറിച്ചു എനിക്ക് പറയാൻ ഉള്ളത് ഇത് ഞാൻ സ്ക്രാച്ചിൽ നിന്നും ഉണ്ടാക്കിയെടുത്ത പ്രണയകഥയാണ്.

കട്ട കമ്പി കഥ എഴുതാൻ വേണ്ടി ഈ സൈറ്റിലേക്ക് വന്നവനാണ് ഞാൻ എന്നെകൊണ്ട് ഇതുപോലെ ഒരു ശ്രമം അതെത്രമാത്രം

നടപടിയാകുമെന്നെനിക്കറിയില്ല. പ്രണയകഥകൾ എഴുതാൻ എന്നെക്കാൾ മിടുക്കന്മാർ ഇവിടെ ഒരുപാടുണ്ട്.

പിന്നെ വായിച്ചവസാനം നിങ്ങളെ കരയിപ്പിക്കാനൊന്നും ഞാൻ ശ്രമിക്കില്ല. പേടിക്കണ്ട ….

എന്തായാലും നിങ്ങളുടെ മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ പറ്റുമെന്ന് മാത്രം വിശ്വസിച്ചുകൊണ്ട് ….



🥰🥰🥰🥰🥰🥰🥰🥰🥰🥰


എന്നാണ് ഇവളോടുള്ള ഇഷ്ടം തുടങ്ങിയത്..?!……ഹഹ വല്ലാത്തൊരു ചോദ്യം… അതുമീ വെളുപ്പാൻ കാലത്ത്. അവളുടെ കുഞ്ഞിക്കൈ കൈപിടിച്ച് ആ ഉറക്കച്ചടവുള്ള കണ്ണിലേക്ക് തന്നെ നോക്കികൊണ്ട് ചെറു നാണത്തോടെ ഞാനെന്നോടു തന്നെ പറഞ്ഞു


“അറിയില്ല!!”


അമ്മ പറഞ്ഞ ഓർമ്മ ശരിയാണ് എങ്കിൽ 4 ആം വയസിൽ നിന്നാണ്. പിന്നെയത് പരിണമിച്ചു പ്രണയമായി മാറിയതാകണം. അന്നൊരൂസം നഴ്സറിയിൽ പോകാൻ നേരം തങ്കി വീട്ടിൽ പനിച്ചു കിടക്കുകയാണെന്നുള്ള വിവരം അവളുടെ വീടിനു മുൻപിൽ എത്തിയപ്പോൾ വിജയമ്മ പറഞ്ഞത് കേട്ട് ഞാൻ അവൾ കിടക്കുന്ന മുറിയിലേക്ക് ഓടിയിട്ടുണ്ട്… നെറ്റിയിൽ വെള്ളത്തുണിയും വെച്ച് എന്നെ നോക്കി ചിരിക്കാൻ ശ്രമിക്കുന്ന ആ കുഞ്ഞി കണ്ണുകൾ ഞാനന്ന് മുതലേ പ്രണയിച്ചു തുടങ്ങിയോ…… അതോ അതിനും മുൻപാണോ…..അവളുടെ കഴുത്തിൽ തൊട്ടുനോക്കി ചൂട് കുറഞ്ഞൊന്നിടക്കിടെ ഉറപ്പുവരുത്തുന്ന എന്നെ നോക്കി വാതിൽക്കൽ നിന്ന് ചിരിച്ച വിജയമ്മയ്ക്ക് അന്നേ അറിയുമായിരിക്കുമോ….


നേരമായിട്ടും എന്നെ കാണാതെ തങ്കിയുടെ വീട്ടിലേക്ക് വന്ന അമ്മ “എടാ നേരമായി ക്ലാസ്സിലേക്കൊന്നും പോണ്ടേ ഇന്ന്” എന്ന് വിളിക്കുമ്പോ “ഞാനിന്നില്ല…മ്മെ തങ്കി ഇല്ലാതെ ഞാൻ എങ്ങനെ നഴ്സറി പോകും.” എന്ന നിഷ്ക്കളങ്കമായ ആ ചോദ്യത്തിൽ എന്റെ അമ്മ ലക്ഷ്‌മി വിജയമ്മയെ നോക്കിയപ്പോൾ…..


സാരമില്ല അവനിരുന്നോട്ടെ എന്നവർ സാരി കൊണ്ട് മുഖം തുടയ്ക്കുകയും

ചിരിച്ചുകൊണ്ട് അമ്മയോട് മറുപടിയും പറഞ്ഞത് ഞാനിപ്പോ ഓർക്കുന്നത്….

ചിരിവരുന്നുണ്ട്…അവളെകുറിച്ചോർക്കുന്ന ഇതുപോലെയുള്ള ഓരോ ഓർമയിലും മാജിക് ആണ്. അത് തന്നെയല്ലേ ശെരിക്കും പ്രണയം.


ഇപ്പോഴും അവളുടെ മടിയിൽ തലവെച്ചു ഞാൻ അവളുടെ വയറ്റിലെ എന്റെ കുഞ്ഞിന്റെ കലനക്കം കേൾക്കുമ്പോ എനിക്കെന്റെ ബാല്യം ഓർമ്മവരും…. അമ്മ പറഞ്ഞതും എന്റെ മനസ്സിൽ ഉള്ളതും എല്ലാം ഞാൻ ഓർത്തെടുക്കാൻ പോവുകയാണ്. നിങ്ങളോടു മാത്രമിതെല്ലാം ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഇപ്പൊ ദേ അവൾ പയ്യെ മിഴികൾ പൂട്ടി ഉറങ്ങാൻ ശ്രമിക്കുവാണ്, ചെറിയ നടുവേദനയുണ്ട് അവൾക്ക്.

ഉറങ്ങിക്കോട്ടെ അവൾ…..

എന്നിട്ട് പറഞ്ഞു തുടങ്ങാം…..ല്ലേ.


ഫോൺ അടിയ്ക്കുന്നുണ്ട് ഹോസ്പിറ്റലിൽ നിന്നാണ്….ഞാനിതൊന്നോടുത്തോട്ടെ…


“Doc, el niño y la mamá están a salvo ahora. La operación salió bien”.


“Gracias Gabriela.”


“Si seguro… ”


“Tmrw llegará tarde Gabriella. Por favor, actualice con Neethu”


“Vale, buenas noches”


ഹാ ഞാൻ ഫ്രീ ആയി….


തങ്കിയെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ മാത്രമാണീ കഥ, നിഷ്ക്കളങ്കമായ ഒരു മനസിനെ നാമെല്ലാരും ഒരുപോലെ ഇഷ്ടപെടും, അല്ലെ.. ഒരു നിമിഷം കൊണ്ടുനാം പ്രണയിക്കാനുമാരംഭിക്കും….

പക്ഷെ എന്റെ ജീവിതം ഇന്നേവരെ നേടിയത് ഒന്നും തങ്കിയോളം

വരില്ല എന്നതാണ് സത്യം. എന്താണ്കാര്യം എന്നല്ലേ പറയാം.

വിരഹത്തെക്കാളും വലിയ നഷ്ടമെന്നു….ഞാൻ വിശ്വസിക്കുന്നത് ബാല്യം ആണ്.


ബാല്യമൊ!? അതെ!


മനസ്സിൽ നന്മയും നിഷ്കളങ്കതയും നിറഞ്ഞു തുളുമ്പുന്ന, കണ്ണിൽ നിറയെ ആകാംഷയും പ്രസരിപ്പും നിറഞ്ഞ നിങ്ങളുടെ ബാല്യത്തെ നിങ്ങൾക്ക് ജീവിതകാലം മുഴുവനും തിരിച്ചു തരാമെന്നൊരാൾ പറഞ്ഞാൽ അതിനോളം വരുമോ മറ്റെന്തെങ്കിലും!

അത് തന്നെയാണ് തങ്കിയെ ഞാൻ മറ്റാർക്കും കൊടുക്കാതെ സ്വന്തമാക്കാൻ കാരണവും…


പ്രണയിച്ചു തുടങ്ങിയതെന്നാണ് എന്നുപോലും കൃത്യമായി ഒരു മോമെന്റ്റ് എനിക്ക് പറയാനാകില്ല. ആദ്യമായി അവൾ എനിക്ക് നഷ്ടമാകുമോ എന്ന ചിന്ത എന്നെയുലച്ചു തുടങ്ങിയ നിമിഷമാണോ… അതോ അവൾ പിണങ്ങുമ്പോ വീണ്ടുമിനിയവൾ സംസാരിക്കില്ലേ എന്ന പേടി ഇടക്കിടെ വരുമ്പോഴാണോ…..അറിയില്ല എല്ലാമൊരു ഓർഡറിൽ ഞാൻ പറഞ്ഞു തരാം. ഇന്നലെ കഴിഞ്ഞപോലെയുള്ള എന്റെ ഓർമ്മകൾ…ലോകത്തേറ്റവും മികച്ച പ്രണയമെന്നത് നമ്മുടെ സ്വന്തം പ്രണയകഥ ആയിരിക്കും. അല്ലെ… എനിക്കും അങ്ങനെത്തന്നെയാണ്….


തുടങ്ങുന്നതിന് മുൻപൊരുനിമിഷം..

4 മത്തെ വയസിൽ ആദ്യമായി സ്‌കൂളിൽ പോയതും. ആദ്യത്തെ കൂട്ടുകാരൻ….

അല്ലെങ്കിൽ കൂട്ടുകാരി. സ്‌കൂളിലേക്ക് തോടിന്റെ അരികിലൂടെയും വരമ്പത്തൂടെയും നടക്കുമ്പോ തെന്നി വീഴുമോ എന്ന പേടി. ഇതൊക്കെ നിങ്ങൾ ഇപ്പഴും ഓർക്കുന്നുണ്ടോ…?

വല്ലപോഴെങ്കിലും…?!!

കുട മറന്നു വെച്ചിട്ട് വീട്ടിൽ എത്തുമ്പോ അമ്മയുടെ ചോദ്യത്തിന് ഉത്തരം കിട്ടാതെ നിക്കുന്നതും….

ചോറ് കൊണ്ടുപോയ പാത്രം കഴുകാതെ ബാഗിൽ തന്നെ വെച്ചിട്ട്, വെയിലത്തും മഴയത്തും കളിച്ചു, ഞായാറഴ്ച ദൂരദർശൻ സിനിമയും കണ്ടു നടന്നു തിങ്കളാഴ്ച അമ്മ പാത്രമെവിടെ ന്ന് ചോദിക്കുമ്പോ ഉള്ള ആ ഭാവം ഇല്ലേ? ഒന്ന് കണ്ണടച്ചു ശ്രമിച്ചു നോക്കിയേ…അത് ഓർക്കാൻ പറ്റുന്നുണ്ടോ? ഗോട്ടി, കുട്ടിയും കോലും, മരം കേറലും കുളത്തിലെ മണിക്കൂർ കണക്കിന് കുളിയും ഒടുവിൽ നീന്തി കണ്ണ് ചുവക്കുമ്പോ വീട്ടിലേക്ക് പോകുന്നതും. അമ്മയുടെ ചൂരൽകഷായവും എല്ലാം. ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ കഥ ഉറപ്പായും ഇഷ്ടമാകുമെന്നു പ്രതീക്ഷയോടെ….


🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰


ഇപ്പൊ എനിക്കിതൊക്കെ നിങ്ങളോടു പറഞ്ഞു തുടങ്ങുമ്പോ മനസ്സിലെന്താന്നറിയാമോ….


കുഞ്ഞുന്നാള് മുതൽ കൈപിടിച്ച് നടന്ന എന്റെ കൂട്ടുകാരി. അവളുടെ കുഞ്ഞി കണ്ണും കുട്ടിപ്പാവാടയും പാദസരമിട്ട കാലും..

പല്ലില്ലാത്ത ചിരിക്കാൻ ബുദ്ധിമുട്ടുന്നവളുടെ മുഖവുമാണ് ഇപ്പൊ എന്റെ മുഖത്തൊരു പുഞ്ചിരി വിടർത്തുന്നത്…..


🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰


എന്റെ അച്ഛൻ പ്രശാന്തൻ ഒരു പ്രവാസി ആയിരുന്നത്കൊണ്ട് അമ്മയായിരുന്നു ആഭ്യന്തരവും, ധനകാര്യവും, ഭക്ഷ്യവും കൈകാര്യം ചെയ്തിരുന്നത്. ടീച്ചർ ആയോണ്ട് ആളെന്നെ നല്ലപോലെ ഇരുത്തി പഠിപ്പിക്കുമായിരുന്നു. ഞാൻ പഠിച്ച അതെ സ്‌കൂളിൽ ഹെഡ്മിസ്ട്രസ് ആയാണ് ലക്ഷ്മി ടീച്ചർ പിൽക്കാലത്തു റിട്ടയർ ആയത്.


വീട്.


പത്തേക്കറോളം വരുന്ന തെങ്ങിൻ തോപ്പ്, തെങ്ങു മാത്രം, അതിൽ ഒരുഭാഗത്തു ഞങ്ങളുടെ ഇരുനിലവീട്. പിന്നെ വീടിന്റെ പിറകിൽ ഒരു പശുത്തൊഴുത്തും. വിജയമ്മയാണ് ഓർമ്മ വെച്ച കാലം മുതൽ ഞങ്ങളുടെ 10ഓളം വരുന്ന പശുക്കളെ നോക്കുന്നതെല്ലാം. വിജയമ്മയുടെ ഭർത്താവ് കൃഷ്ണേട്ടൻ. ആള് ബസിലെ കണ്ടക്ടർ ആണ്. ഞങ്ങളുടെ വീട് അവരുടെ പറമ്പിന്റെ അതിർത്തിയിലാണ്, ഉമ്മറത്ത് നിന്ന് നോക്കിയാൽ അവരുടെ വീടും കാണാം പക്ഷെ വഴി ഇച്ചിരി ചുറ്റൽ ആണ്. ഞങ്ങളുടെ വീടിനെ ചുറ്റുന്ന മതിൽ മുൻവശത് ഉണ്ടെങ്കിലും മുള വേലിയാണ് തങ്കിയുടെ വീടുമായുള്ള അതിർത്തി. അതിലൂടെ ചാടാനൊക്കെ എനിക്ക് കഴിയുമായിരുന്നു. പക്ഷെ അത്യാവശ്യത്തിനു മാത്രം. അവരുടെ വീട് ഓടിട്ട ഒരു ഇടത്തരം വീടാണ്. വീടിനോടു ചേർന്ന് ചെറിയ പറമ്പും ഉണ്ട്. അതിൽ കൂടുതലും പന ആണ്. പിന്നെ ചക്കയും മാവും അമ്പഴങ്ങയുമുണ്ട്. വിഷുവിനൊക്കെ ചക്ക അവിടെന്നാണ് കണി വെക്കാനൊക്കെ ഞങ്ങൾക്ക് തരിക. പിന്ന വിജയമ്മ നല്ല സൂപ്പർ ആയിട്ട് അമ്പഴങ്ങ കൊണ്ട് ഒരു അച്ചാറുണ്ടാകും. നല്ല എരിവുളളത്. അതും കൂടി മോരും പച്ചമുളകും ഇട്ട മൺകലത്തിലെ പഴം ചോർ!!!!!! ശോ ഇപ്പോഴെനിക്കത് വേണമെന്ന് പോലെയുണ്ട്…. അന്നതൊക്കെ കഴിച്ചതും ഹാ….അതുമൊരോർമ്മയാണ്.. ഇത്രയുമാണ് വീടും പരിസരത്തെ പറ്റി പറയാനുള്ളത്…


ഞാനും തങ്കിയും ഒന്നിച്ചാണ് പിച്ച വെച്ച് നടക്കാൻ തുടങ്ങിയത്. അതൊന്നും എന്റെ ഓർമയിൽ അധികമില്ല. ഒന്ന് ഒന്നര വയസ്സിലെ കാര്യമല്ലേ…

പക്ഷെ വിജയമ്മ എനിക്കും തങ്കിക്കും മുല തന്നിട്ടുണ്ട്! പരസ്യമായ സത്യം. അത് പറഞ്ഞിപ്പോഴും വിജയമ്മ എന്നെ കളിയാക്കാറുമുണ്ട്, എനിക്ക് കുഞ്ഞുന്നാള് മുതലേ വാശി കാണിച്ചു കരഞ്ഞുകൊണ്ട് ആഗ്രഹിച്ചത് നേടാൻ ഉള്ള കഴിവുണ്ടെന്ന്…പറഞ്ഞു വരുമ്പോ അവർക്ക് ഞാനും മകനെപോലെയാണ്. ഒരുപക്ഷെ സ്നേഹിക്കാനൊരാൺകുട്ടി ഇല്ലാത്തതാവാം….


വിജയമ്മ വെളുത്തു തടിച്ചു നല്ല ഒരു സുന്ദരിയായിരുന്നു. അവരുടെ കൈകളിപ്പോഴും നല്ല തടിയാണ്. പക്ഷെ തങ്കി അങ്ങനെയല്ല അവൾക്ക് അവരുടെ തടിയൊന്നും കിട്ടിയിട്ടില്ല. തങ്കിയുടെ ചേച്ചി പാറുവിനു വിജയമ്മയുടെ അതെ രൂപമാണ്, തങ്കിയെക്കാളും 6 വയസു മൂത്തത്. പത്താം ക്‌ളാസ് ആയപ്പോഴും തങ്കിയുടെ അത്രയും ഉയരം പാറുവിനുണ്ടായിരുന്നില്ല. കൃഷ്ണേട്ടൻ ആള് സ്വല്പം കറുത്തിട്ടാണ്, പക്ഷെ നല്ല ഉയരമുണ്ട്, അതോണ്ട് തങ്കി ഇരുനിറം ആയിരുന്നു. ചെറുപ്പത്തിൽ തന്നെ ഇടതൂർന്ന മുടിയും ഉണ്ട്, അതിങ്ങനെ ചുരുളുകളായി നിതംബം വരെ കിടക്കുന്നത് നല്ല ശേലാണ്. കളം വരച്ചു നൊണ്ടി കളിക്കുമ്പോ ആ സമൃദ്ധമായ കറുത്ത വള്ളികൾ ഒരുവശത്തേക്ക് തുള്ളാട്ടം പോലെ തുള്ളുന്നത് കാണാനൊക്കെ നല്ല രസമായിരുന്നു…ഞാനതു നോക്കാൻ അത്രയധികം ഇഷ്ടപ്പെട്ടിരുന്നു….


നഴ്സറി പോകുമ്പോ രണ്ടാളും കൈയുംപിടിച്ചു നടന്നാണ്, അങ്ങോട്ടേക്ക് പോകുക, പണ്ട് ആ വഴിയിൽ ഒരു കുളവും ഒരു തോടും കുറെ പാടങ്ങളും ഉണ്ടായിരുന്നു, കുട്ടിയല്ലേ… അവളും…. എന്നെപോലെ തന്നെ. അതുകൊണ്ട് അവൾക്ക് വരമ്പത്തൂടെ നടക്കാൻ നല്ല പേടിയാണ്. തവളകളുടെ കരച്ചിലും കൊറ്റികളുടെ പറക്കലും കണ്ടു ഞങ്ങൾ നടക്കുമ്പോ വീഴുമോന്നു പേടിച്ചവൾ അവളുടെ കരിവളയിട്ട ആ കുഞ്ഞിക്കൈ കൊണ്ട് എന്റെ കയ്യില് മുറുക്കിയൊരു പിടുത്തമുണ്ട്…. ഒരിക്കലും വിടാതെയുള്ള ആ മുറുക്കി പിടുത്തം അഗ്നിസാക്ഷിയായി അവളുടെ കൈയ്യും പിടിച്ചു ഞാൻ വലം വയ്ക്കുമ്പോഴും ഞാനോർത്തിരുന്നു…കൂടാതെ ഇപ്പൊഴും ഉറങ്ങുമ്പോ വിടാതെ പിടിച്ച ആ കൈയിൽ ഞാൻ ഇന്നലെ അവൾക്ക് മൈലാഞ്ചി ഇട്ട ചുവപ്പിൽ ഒരു മുത്തമിട്ടുകൊണ്ട് അതെല്ലാം ഒന്നുടെ ഓർക്കുമ്പൊ വീണ്ടും ചിരി വരുന്നുണ്ട്….


നഴ്സറി ക്‌ളാസിൽ രണ്ടു ബെഞ്ചാണ് ഒരു മുറിയിൽ ഉള്ളത്. അത് രണ്ടും എതിർ ദിശയിൽ ആണ് ഇട്ടിരിക്കുന്നത്. ഞാനും തങ്കിയും ഒരേ ബെഞ്ചിൽ തന്നെ ഇരുത്തം. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ ടീച്ചറുടെ വീട്ടിലാണ് ഞങ്ങൾ രണ്ടാളും പൊതിച്ചോറ്മായിട്ട് പോവുക.


അതായത് രണ്ടാൾക്കും കൂടെ ഒരു പൊതിച്ചോർ എന്റെ അമ്മ വാഴയിലയിൽ കെട്ടി പൊതിഞ്ഞു തരും, വീട്ടിൽ തന്നെ കിട്ടുന്ന പച്ചക്കറികൾ കൊണ്ടുള്ള

സിമ്പിൾ ആയ ഉപ്പേരികളും ഒപ്പം ചമ്മന്തിപൊടിയും ചേർത്ത പൊതിച്ചോറ്. ഞങ്ങൾ അതുമെടുത്താണ് കാർത്തിക ടീച്ചറിന്റെ ഒപ്പം അവരുടെ വീട്ടിലേക്ക് പോകുന്നത്. അവിടെ ചെന്നാൽ ടീച്ചറിന്റെ വക മുട്ട പൊരിച്ചതും പപ്പടവുമൊക്കെ കാണും. അതാണെന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ….സ്വാദിഷ്ടമായ ഊണ് എന്ന് ഞാൻ വിശ്വസിക്കുന്നത്.


വൈകീട്ട് ഞാനും തങ്കിയും ക്ലാസ് കഴിഞ്ഞാൽ ലക്ഷ്‌മി ടീച്ചറിന്റെയൊപ്പം നടന്നു വരും, വീട്ടിൽ എത്തിയാൽ ഡ്രസ്സ് ഒക്കെ മാറിയവൾ എന്റെ കൂടെ വന്നു ഹോം വർക്ക് ചെയ്യും. ശേഷം അവളുടെ കൂടെ ഞങ്ങൾ ദൂരദർശൻ കാണും. നഴ്സറിയിലെ പ്രധാന ഓർമ്മ എന്ന് പറയുന്നത്, അവളുടെ പേടിയാണ്!

ആലോചിക്കുമ്പോ ശെരിയാണ് ഇപ്പോഴും ചില കാര്യങ്ങൾ അവൾക്ക് പേടിയാണ്. ഓഫ്‌കോഴ്സ് ഇരുട്ടു മുറി, കുറുക്കന്റെ നിലവിളി. ചില മൃഗങ്ങളുടെ ബൊമ്മകൾ അങ്ങനെ…


എന്റെയൊപ്പം പകൽ കളിക്കുമ്പോ ഞാൻ കുറുമ്പ് കാട്ടി ചിലപ്പോ അവളെ പേടിപ്പിക്കും, പക്ഷെ അവൾ നിലവിളിച്ചു കരഞ്ഞാൽ എന്റെ അമ്മ എന്നെ നുള്ളി പറിക്കുമായിരുന്നു. അതെന്തിനാണ് ഞാൻ ഇപ്പൊ ചെയ്തെന്നു ചോദിച്ചാൽ വൃകൃതി കുഞ്ഞല്ലേ… എന്ന് മാത്രമേ എനിക്ക് പറയാനുള്ളു. കരയുന്നതിനു തൊട്ടു മുൻപ് കുഞ്ഞുങ്ങൾക്ക് ഒരു ഭാവമില്ലേ…….ഇങ്ങനെ ചുണ്ടു മലർത്തികൊണ്ട്.. നമുക്ക് തന്നെ കാണുമ്പോ കരയാൻ തോന്നുന്ന ആ ഭാവം…അതവളിൽ കാണാൻ വേണ്ടിയായിരിക്കണം….

പക്ഷെ ഞാനിപ്പോ കുഞ്ഞുങ്ങളുടെ പീഡിയാട്രീഷ്യൻ ആയിട്ട് ജോലി ചെയ്യുന്നതും അവരുടെ ഓരോ ഭാവങ്ങൾ കാണാനും അവരുടെ കൂടെ ജോലി സമയത്തുപോലും കൂടെയിരിക്കാനും വേണ്ടിയാണ്. അതുകൊണ്ടൊക്കെ തന്നെയാണ്….

ബാല്യമെന്നത് എനിക്കേറെ പ്രിയമാകുന്നതും….ഇപ്പോ എന്നെകുറിച്ചെന്താണ്ടൊക്കെ മനസിലായല്ലേ…


രണ്ടാളും ഒന്നിച്ചിരിക്കുമ്പോ എന്റെ സ്ലേറ്റിൽ ഞാൻ ഓരോന്നു അവളെക്കൊണ്ട് എഴുതിക്കും പിന്ന കളറ് പുസ്തകം ഉണ്ട്. എനിക്കച്ഛൻ ഒത്തിരി വാങ്ങിത്തന്നിട്ടുണ്ടത്.

ഞാനതെല്ലാം തങ്കിയെകൊണ്ട് കളർ ചെയ്യിക്കും. എനിക്കത് കാണാൻ വലിയ ഇഷ്ടമായിരുന്നു… തലയും ചരിച്ചുകൊണ്ട് മൂളിപ്പാട്ടും പാടി അവളുടെ എലിവാൽ മുടിമുന്നിലേക്കിട്ടു

സ്വയം മറന്നവള്‍ കരടിക്കും പൂച്ചക്കും കളർ ചെയുന്നത്…


ഒന്നാം ക്ലാസ്സിലേക്ക് ചെല്ലുമ്പൊ, ഒരു കുട്ടി പാവാടയും ഷർട്ടുമാണ് അവളുടെ വേഷം. ഞാൻ നിക്കറും വെള്ള ഷർട്ടും. നഴ്സറിയുടെ എതിർ ദിശയിലാണു സ്‌കൂൾ ഉള്ളത്. റോഡ് സൈഡിൽ തന്നെ…


അമ്മ ആ വര്ഷമാണ്, സ്‌കൂളിൽ ടീച്ചറായി ചേരുന്നത്. ഞങ്ങൾ മുൻപിൽ നടക്കുമ്പോ അമ്മ പിറകിൽ ഉണ്ടാകും.

സ്ലെറ്റ് മായ്ക്കാൻ വേണ്ടി, ചെറു മുളയുടെ തുമ്പാണ് കുഞ്ഞുന്നാളിൽ അവൾ ഉപയോഗിക്കുക. അത് ഞാൻ അവൾക്കെവിടിന്നേലും പൊട്ടിച്ചു കൊടുക്കും. പക്ഷെ എനിക്കിഷ്ടം ഒരു ഇലയാണ് കട്ടിയുള്ള പച്ച നിറത്തിൽ ഉള്ള ഇല. അതുചുരുട്ടി സ്ലെറ്റ് മായ്കുമ്പോ ഒരു ശബ്ദവുമൊപ്പം വരും. രസമാണ്…


അന്നൊക്കെ അവൾക്ക് ചെറിയ തലവേദന വന്നാൽപ്പോലും ഞാൻ തന്നെയാണ് അവൾക്ക് വീട് വരെ എത്തിക്കാനുള്ള കൂട്ട്. പക്ഷെ തിരിച്ചു സ്‌കൂളിലേക്കൊന്നും

വരില്ല കേട്ടോ. അവളോടൊപ്പം വീട്ടിൽ തന്നെ അവൾ കിടക്കുന്ന ബെഡിന്റെ അരികിൽ കാവൽ ഇരിക്കും. വിജയമ്മ അടുക്കളയിൽ ചുക്ക് കാപ്പി ഇട്ടാലും ഞാൻ തന്നെയാണത് അവൾക്ക് കൊടുക്കാനും മറ്റും. അവരതും കണ്ടു ചിരിക്കുകയും ചെയ്യും.


പിന്നെ ശനി ഞായർ ദിവസം വീട്ടിൽ ഉള്ളപ്പോൾ ഞങ്ങൾ ദൂര ദർശനിൽ സിനിമ കാണുമെങ്കിലും കൊട്ടകയിൽ പോക്ക് നന്നേ കുറവാണു. കാരണം ടൗണിൽ നിന്നും ഒത്തിരി ദൂരം വീട്ടിലേക്കുള്ളതുകൊണ്ട് തന്നെ, എങ്കിലും ഇടക്ക് പോവാറൊക്കെ ഉണ്ട് താനും.


അതേക്കുറിച്ചു പറയുമ്പോ…


തൂവാനത്തുമ്പികൾ എന്ന പടമാണ് ഞങ്ങൾ തീയറ്ററിൽ വെച്ച് ഒന്നിച്ചു ആദ്യമായി കണ്ടത്, മൂന്നു വയസ്സിലോ മറ്റോ ആണത്. അതിൽ മോഹൻലാൽ ബിയർ കഴിക്കുന്ന ഒരു സീൻ ഉണ്ട്, അത് കണ്ടപ്പോള് എനിക്കും ബിയർ വേണമെന്ന് പറഞ്ഞു ഞാൻ തീയറ്ററിൽ വെച്ച് അലറി കരഞ്ഞിട്ടുണ്ടെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അതും പറഞ്ഞു എന്റെ വല്യമ്മായി ഇപ്പോഴും കളിയാക്കൽ ഉണ്ട്. പക്ഷെ ഇന്നേവരെ അതിന്റെ രുചി എന്താന്ന് എനിക്കറിയില്ല കേട്ടോ..


രണ്ടാം ക്‌ളാസിൽ ആയപ്പോൾ തങ്കി കുളിച്ചു റെഡിയാവാൻ നല്ല സമയം എടുക്കുമായിരുന്നു. ഞാനാണെങ്കിൽ രാവിലെ തന്നെ കൂട്ടുകാർക്കോടോപ്പം ഓടിച്ചാടി കുളത്തിൽ മുങ്ങി തിമർത്തു വീട്ടിലേക്ക് വരും, അപ്പോഴും അവൾ എണീറ്റിട്ട് ഉണ്ടാവുല്ല. ഞാൻ സ്വയം റെഡിയായി കഴിഞ്ഞു അവളെ വിളിക്കാൻ അങ്ങോട്ട് ചെല്ലുമ്പൊ വിജയമ്മ തങ്കിയെ കുളിപ്പിക്കുകയാവും.


അവിടെ ബാത്രൂം അന്ന് പണിതിട്ടില്ല. ഉള്ളത് ഓല കൊണ്ടുള്ള ഒരു പുരയാണ്. അതിലാണ് കുളി. കുളി കഴിഞ്ഞു മുടിയൊക്കെ തോർത്തി, കുട്ടിക്കൂറ പൗഡറുമിട്ട്, പച്ച റിബ്ബൺ കൊണ്ട് മുടി രണ്ടു സൈഡിലേക്കും കെട്ടി വെച്ചു, കുട്ടി പാവാടയും ഷർട്ടുമിട്ട തങ്കിയെയും കൂട്ടി സ്‌കൂൾ ബെല്ലടിക്കും മുൻപേ അങ്ങെത്താനായി പാടവരമ്പത്തൂടെ

അവളുടെ കൈപിടിച്ചുകൊണ്ട് ഓടുന്നത് സ്‌ഥിരമാണ്.


അപ്പോഴും പൊതിച്ചോറ് ന്റെ പരിപാടി ഉണ്ട്. രണ്ടാളും ഒരേ പൊതിച്ചോർ തന്നെ. അത് പക്ഷെ ക്‌ളാസിൽ ഇരുന്നോണ്ട് അല്ല കഴിക്കുക, സ്‌കൂളിന്റെ അടുത്തൊരു താമര കുളമുണ്ട് കേട്ടോ, അവിടെയാണ് ഊണ് കഴിക്കൽ. കഴിച്ചു കഴിഞ്ഞാൽ കുളത്തിൽ നിന്നും ചെന്താമര പൂ ഞാൻ എത്തി വലിക്കും. അതവള് ഒരു മാലയാക്കി എന്റെ കഴുത്തിൽ ഇടും. അതിന്റെ അർത്ഥമെന്താണ് എന്നറിഞ്ഞിട്ടൊന്നുമല്ല. പക്ഷെ കൂട്ടുകാരൊക്കെ കാണുമ്പോ ചിരിക്കും.

തമാശയ്ക്ക് ആരോ ചോദിച്ചത് ഞാനോർക്കുന്നു. വലുതാകുമ്പോ രണ്ടാളും കല്യാണം കഴിക്കുമോന്നു… പക്ഷെ ആ ചോദ്യം കേട്ട് തങ്കിയും ഞാനും എന്താണ് കല്യാണമെന്നറിയാതെ മുഖത്തോടു മുഖം നോക്കുകയും അവൾ അവനോടു തന്നെ… ആ … കഴിക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്…


രണ്ടിൽ വെച്ചാണ് ശെരിക്കും തങ്കിയുടെ അലറി കരച്ചിൽ ഞാനാദ്യം കാണുന്നത്. അന്നെന്റെ നെഞ്ച് പിടഞ്ഞിരുന്നു. അന്നൊരു വെള്ളിയാഴ്ച ആണ്. വെള്ളിയാഴ്ചകളിൽ ഉച്ച സമയം ഒരല്പം കൂടുതലായിരിക്കും. പിള്ളേര് ഓടിയും ചാടിയുമൊക്കെ കളിക്കുന്നത് കൊണ്ട് ഞാനും തങ്കിയും അടുത്തുള്ള ട്രെയിൻ പാളത്തിന്റെ അരികിൽ ഞാവൽ പഴം പെറുക്കാനായി പോയതായിരുന്നു. അതവൾക്ക് വളരെയിഷ്ടമാണ്.. അവളുടെ കണ്ണുപോലെ…. എനിക്കും അതിഷ്ടമാണ്…. അങ്ങനെ പോയിവന്നപ്പോൾ ഞങ്ങൾ ഒരല്പം വൈകി. ടീച്ചർ

ക്‌ളാസ് എടുക്കാൻ ആരംഭിച്ചിരുന്നു. തുണി സഞ്ചിയിൽ നിന്നുമവളുടെ സ്ലെറ്റ് എടുത്തുകൊണ്ട് എഴുതാൻ തുടങ്ങിയപ്പോൾ…. സ്ളേറ്റില്ല. പകരം അതിന്റെ തടിയുടെ ഫ്രെയിം മാത്രം!!!!!

അവൾ ടീച്ചർ ഉണ്ടെന്നു പോലും നോക്കാതെ.. പൊട്ടികരഞ്ഞു… പിള്ളേർ ആരോ ഓടി ചാടുമ്പോ അറിയാതെ പൊട്ടിച്ചതായിരിക്കണം…മീന ടീച്ചറെന്തു പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തുന്നേയില്ല. ഒടുക്കം ഞാൻ തന്നെ അവളെ വിളിച്ചിട്ട് വീട്ടിലേക്ക് പോകാനൊരുങ്ങി. വീട്ടിലെത്തിയിട്ടും വിജയമ്മയുടെ വഴക്കും കൂടെയായപ്പോൾ പിന്നെ അവൾ സ്‌കൂളിലേക്ക് വരില്ലെന്നും പറഞ്ഞു. എനിക്കാകെ ചങ്ക് തകർന്നപ്പോൾ ഞാനമ്മയോടു കാര്യം പറഞ്ഞു. തത്ഫലമായി എന്റെ സ്ലെറ്റ് അവൾക്ക് കൊടുക്കാനായി അവളുടെ വീട്ടിലേക്കോടി….


മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോ തങ്കിയുടെ മടിയൊക്കെ ഒരല്പം കുറഞ്ഞു. അവളിപ്പൊ നേരത്തെ എണീക്കും. അമ്മയുടെ കൂടെ അടുക്കളയിൽ ചെറിയ ജോലിയൊക്കെ ചെയ്യും. ഒൻപതു മണിയാകുമ്പോയെഴേക്കും ആള് മിടുക്കി ആയിട്ട് റെഡിയാകും, പഴയപോലെ അവളുടെ മുടി രണ്ടു സൈഡിലും പിന്നി കെട്ടി കരികൊണ്ടു കണ്ണൊക്കെ എഴുതി, പൊട്ടു വെച്ചോണ്ട് നല്ല ചേലാണ് എന്റെ സുന്ദരിമണിയെ കാണാൻ.


എന്റെ ഓർമയിൽ ഞങ്ങൾ ഒന്നിച്ചു അമ്പലത്തിൽ പോയത് ആ പ്രായത്തിൽ ആണെന്ന് തോനുന്നു. കൃഷ്ണന്റെ അമ്പലത്തിൽ അതും സ്‌കൂളിന്റെ പിറകിൽ ആയിട്ടു വരും, അവിടെ ചെന്നാൽ നല്ലമധുരമുള്ള പാല്പായസം കിട്ടും. ആലിന്റെ ഇലയിൽ നല്ല ചൂട് ഉണ്ടാകും. അതും കഴിക്കും. ഇപ്പോഴും ഞങ്ങൾ കല്യാണം കഴിഞിട്ടും ഇടക്ക് അങ്ങോട്ടേക്ക് പോകാറുണ്ട്…ഒരു വയസൻ പൂജാരിയാണ്. പക്ഷെ ആൾക്കിപ്പോഴും നല്ല ഓർമയാണ് ഞങ്ങളെ രണ്ടാളെയും….


അന്നൊരുനാളു അവിടെ ഒരു ചെക്കനും പെണ്ണും പരസ്പരം മാല ചാർത്തുന്നത് കണ്ടപ്പോള് ഞങ്ങൾ രണ്ടാളും അന്യോന്യം കണ്ണുകളിൽ നോക്കി ചിരിച്ചു. അന്ന് പക്ഷെ അതിന്റെ അർത്ഥമൊന്നും രണ്ടാൾക്കും അറിയില്ലായിരിക്കും…..


എങ്കിലും കല്യാണത്തിനൊക്കേ പോകുമ്പോ ഞങ്ങൾ ഈ മാല ചാർത്തൽ കാണാൻ ഒന്നും നിക്കാറില്ലാത്തത് കൊണ്ട് ഇങ്ങനെ അമ്പലത്തിൽ വെച്ചുള്ള മാല ചാർത്തൽ കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു….


ആ കൊല്ലം സ്‌കൂളിൽ, ഒരു സിനിമ കാണിച്ചു. ഓരോ കുട്ടിയും രണ്ടു രൂപ വെച്ച് ടീച്ചർക്ക് കൊടുക്കണം. ഞാനമ്മയോടു പറഞ്ഞപ്പോൾ 2 രൂപ തന്നതും, തങ്കിക്ക് കൂടെ വേണം മ്മാ. ന്നു പറഞ്ഞോണ്ട് ചിണുങുംബൊ അമ്മ മറുത്തൊന്നും പറയാതെ തരുമായിരുന്നു. അവളും ഞാനുമൊന്നിച്ചാണിരുന്നത്. ഏതു സിനിമയാണെന്ന് ഇന്നാള് തങ്കി പറഞ്ഞിരുന്നു. അവൾക്കതോർമ്മയുണ്ട്.


ഞാനയറാഴ്ചകളിൽ ഞാൻ മറ്റു കുട്ടികളുടെ കൂടെ കളിക്കാനോ, മറ്റോ പോകുമ്പോ തങ്കി തനിച്ചായിരുന്നു. പക്ഷെ തിരികെ ഞാൻ വരുമ്പോ അവൾക്കെന്തലും ഞാൻ കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. പേരയ്ക്ക, മാങ്ങ, ചാമ്പയ്ക്ക. ഇത്യാദി ഐറ്റംസ്.


4 ആം ക്‌ളാസ്സിലേക്ക് കടന്നപ്പോൾ രണ്ടാളും തമ്മിൽ ചെറിയ ചില പിണക്കങ്ങൾ ഒക്കെ ഉണ്ടായിരുന്നു. അതെന്തിനാണെന്നു ഇപ്പോഴുമെനിക്കറിയില്ല. രണ്ടാളും കൂടെ എന്തേലും കളിക്കും അവൾ ജയിക്കുമ്പോ എനിക്കെന്തോ സഹിക്കാൻ പറ്റുമായിരുന്നില്ല. അത് കൊണ്ട് തന്നെ ദൂരദർശൻ കാണുമ്പോ രണ്ടാളും അടുത്തൊന്നും ഇരിക്കില്ല. ഒന്നുകിൽ ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അവളുടെ പിൻ കഴുത്തിലോ തലയിലോ ഒരു ഞൊണ്ടുന്നത്, അവളെ

വെറുപ്പിക്കാൻ വേണ്ടി ഇടക്ക് ടീവി ഓഫാകുന്നത് ഇതൊക്കെ അന്ന് പതിവായിരുന്നു….

പക്ഷെ എന്നാലും എക്സാം സമയത്തൊക്കെ രണ്ടാളും ഒന്നിച്ചിരുന്നു പഠിക്കുമായിരുന്നു….


അങ്ങനെ 5ആം ക്ലാസ്സിൽ എത്തി. എനിക്ക് ഉയരം വച്ചില്ലെങ്കിലും തങ്കി എന്നെക്കാളും ഉയരം വരുന്നത് കണ്ടപ്പോള് എനിക്ക് അവളോട് അസൂയയും തോന്നി തുടങ്ങി…


ഈ അസൂയ എനിക്ക് മാത്രമല്ല അവളുടെ കൂടെയുള്ള മറ്റു പെൺകുട്ടികൾക്കും ഉണ്ടായിരുന്നു അതിനു കാരണം മറ്റൊന്നാണ്, അത്രയും നീളമുളള മുടി ക്‌ളാസ്സിലെ ആർക്കും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് കാര്യം. അത്രയും ഭംഗിയായി ചിരിക്കാനും ആർക്കും കഴിയുമോ…ഇല്ല !

എന്നും കുട്ടികളുടെ ഇടയിൽ അതെ കുറിച്ച് പറച്ചിലുണ്ടായിരുന്നു….

അപ്പോഴും സ്‌കൂളിലേക്ക് പോക്കും വരവുമെല്ലാം ഞങ്ങൾ ഒന്നിച്ചു തന്നെയായിരുന്നു കേട്ടോ. ഞാൻ അവളുടെ കൂടെ നടക്കുമ്പോ ചേച്ചിയും അനിയനും പോകുന്നെ…. എന്ന വിളിപ്പേര് എന്റെ മനസിനെ അന്നൊക്കെ വല്ലാതെ ഉലച്ചിരുന്നു.


അതുകൊണ്ട് അവളും ഞാനും തമ്മിൽ ഉള്ള മനസ് കൊണ്ടുള്ള അകലം വീണ്ടും കൂടുന്നതും ഞാൻ മനസിലാക്കി. ഒരിക്കൽ ഞാവല്പഴം പെറുക്കാൻ തങ്കിയെ കൂടാതെ ഞാൻ പോയപ്പോൾ വൈകീട്ട് എന്നോട് ഒന്നും മിണ്ടാതെ അവൾ സ്‌കൂളിൽ നിന്നുമെന്റെ കൂടെ വീട്ടിലേക്ക് വന്നു…. എനിക്കും മനസ്സിൽ അവളോട് മിണ്ടണം എന്ന് ഉണ്ടായിരുന്നു. അവളോട് പഴയപോലെ എന്തെ മിണ്ടാത്തെയെന്നു ലക്ഷ്മി ടീച്ചർ തുടരെ ചോദിയ്ക്കാൻ തുടങ്ങി.

ഞാനതിനു മറുപടി പറയാതെ മുങ്ങാനും തുടങ്ങി.


6 ആം ക്ലാസ്സിൽ വെച്ചാണ് ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ഒരു സംഭവം ഉണ്ടാകുനനത്. അതെ കുറിച്ച് പറയുമ്പോ മഞ്ജു നാഥിനെ കുറിച്ച് പറയണം. മഞ്ജു നാഥ്‌. ക്ലാസ്സിലെ ഏറ്റവും ഉയരമുള്ള ഒരു പയ്യൻ, അവനെന്നോട് അന്ന് പറഞ്ഞ ആ കാര്യമാണ് എന്റെ നെഞ്ചിനു ഏറ്റ ആദ്യത്തെ മുറിവ്.


നീളൻ മുടിയും എപ്പോഴും മുല്ലപ്പൂവും ചൂടി ചന്ദന കുറിയുമിട്ടു വരുന്ന എന്റെ തങ്കിയെ അവനു ഇഷ്ടമാണ് എന്നും. അത് അവളോട് ഞാൻ ചെന്നു പറയണമെന്നും. ചങ്ക് പിടഞ്ഞു പോയി…..ഞാനത് കേട്ടപ്പോൾ….


പക്ഷെ എനിക്ക് അവനെ പേടിയായിരുന്നു. ഒരിക്കൽ അവൻ മറ്റൊരുകുട്ടിയെ സ്‌കൂളിലെ വാകമരത്തിന്റെ ചോട്ടിൽ വെച്ചു ചോര വരും വരെ തല്ലുന്നത് കണ്ടിട്ടുണ്ട്.

അവൻ സ്‌കൂൾ മാനേജരുടെ മകനാണ്.

കാശുകാരൻ ആണ്. പക്ഷെ അതല്ല വിഷയം….ഉയരം!!!!


ആദ്യമായി എനിക്ക് ഉയരം കുറവായതിന്റെ പേരിൽ ഞാൻ കരഞ്ഞു. പക്ഷെ എനിക്കത്

തങ്കിയോട് തുറന്നു പറയാൻ കഴിയുമായിരുന്നില്ല. അതിലും ബേധം കോമ്പസ് കൊണ്ട് നെഞ്ചിൽ കുത്തുന്നതാണ്…

സമാധാനമായി ഉറങ്ങിയിരുന്ന എന്റെ ഉറക്കമെല്ലാം ആകെ പോയ രാത്രികൾ ആയിരുന്നു അതെല്ലാം….

ഓരോ ദിവസവും മഞ്ചുനാഥ്‌ എന്നോട് ചോദിക്കുമ്പോ ഞാൻ എന്തേലും പറഞ്ഞു ഒഴിയും.


പക്ഷെ അവൻ എന്നെ നമ്പിയിട്ട് ഫലമില്ല എന്നറിഞ്ഞപ്പോൾ ഒരു ദിവസം രണ്ടും കല്പിച്ചിട്ട് ഞങ്ങൾ രണ്ടാളും സ്‌കൂളിലേക്ക് വരുന്ന വഴി ആ ചെന്താമര കുളത്തിന്റെ അരികിൽ വെച്ച് ഞങ്ങളെ തടഞ്ഞു നിർത്തി. എന്നോട് ക്ലാസ്സിലേക്ക് പോകാനും തങ്കിയെ അവിടെ നിൽക്കാനും വേണ്ടി പറഞ്ഞു. പക്ഷെ എനിക്ക് അവളെ വിട്ടു പോകാൻ മനസ് വന്നില്ല. ഞാനവളുടെ കൈത്തണ്ട പിടിച്ചു നിന്നു. ഞാൻ ഇല്ല പോകില്ലെന്ന് പറഞ്ഞപ്പോ, അവൻ എന്നെ അപ്പൊ കുളത്തിൽ തള്ളിയിട്ടു. എന്റെ യൂണിഫോം ബാഗ് എല്ലാം നനഞ്ഞുകൊണ്ട്

കുളത്തിൽ നിന്ന് ഞാൻ അലറിയായപ്പോ മഞ്ചുനാഥ്‌ ഗത്യന്തരമില്ലാതെ ഓടി. തങ്കി പക്ഷെ ചിരിയോടെ എന്നെ കുളത്തിൽ നിന്നും കൈപിടിച്ച് കയറ്റി….


നനഞ്ഞു കുളിച്ചു നിൽക്കുന്ന ഞാൻ അപ്പൊ തങ്കിയോട് പറഞ്ഞു അവനു നിന്നെ ഇഷ്ടമാണ് എന്ന് പറയാൻ പറഞ്ഞിരുന്നു എന്ന്. തങ്കി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇനി ചോദിച്ചാൽ എനിക്ക് വേറെ ഒരാളെയാണ് ഇഷ്ടമെന്നു മാത്രം നീ മഞ്ജു നോട് പറഞ്ഞാൽ മതിയെന്ന്. കേട്ടോ…. ശരത്…..


അത് അവനോടു പറയാൻ പറഞ്ഞത് ആണെങ്കിലും, വിജയമ്മയുടെ ചേട്ടന്റെ മകൻ സന്ദീപേട്ടന്റെ മുഖം എനിക്ക് ആ നിമിഷം ഓർമവന്നു. തങ്കിയുടെ മുറച്ചെറുക്കൻ ആണ്. അങ്ങനെ ഉള്ളവർക്ക് തങ്കിയെ കെട്ടാം എന്ന് ഇന്നാള് കണ്ട സിനിമയിൽ പറയുന്നത് കേട്ടപ്പോൾ എന്റെ മനസ് വീണ്ടും പാളിപോയി.


മഞ്ചുനാഥ്‌ പിന്നീട് ഒരിക്കൽ എന്നോട് അതേക്കുറിച്ചു ചോദിച്ചെങ്കിലും. ആ മറുപടി അവനും കനത്ത അടിയായിരുന്നു. അതിൽപിന്നെ അവനും എന്നെയോ തങ്കിയെയോ ശല്യം ചെയ്യാൻ മെനക്കെട്ടില്ല.


അന്ന് രാത്രി തങ്കിയെ മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ ആദ്യമായി നാലുവരി കവിതയെഴുതി. അത് ഞാൻ സൂക്ഷിച്ചു എടുത്തു വെച്ചെങ്കിലും അമ്മ അത് കണ്ടു പിടിച്ചു. എന്നോട് തന്നെ അത് വായിപ്പികുകയും ചെയ്തു.


അച്ഛൻ ആ കൊല്ലം ഗൾഫിൽ നിന്നും ലീവിന് വന്നപ്പോൾ അമ്മ എന്റെ കവിത വാസനയെ പറ്റി പറഞ്ഞു കൊടുത്തു.

ഞാൻ നാണിച്ചു സ്റ്റെപ് കയറി എന്റെ മുറിതേടിപോയി. അമ്മയും അച്ഛനും എന്നെ ഇനി വഴക്ക് പറയുമോ എന്ന് പേടിച്ചു… പക്ഷെ അതൊന്നുമുണ്ടായില്ല. ആ പ്രായത്തിൽ അതൊക്കെ സാധാരണയാണെന്നു അറിയാമായിരിക്കും. അല്ലെങ്കിലൊരുപക്ഷേ അവർക്ക് അന്നേ മനസിലായികാണണം എന്റെ മനസ്….


7ആം ക്ലാസ്സിൽ വെച്ചാണ്. ഞാനും തങ്കിയും വീട്ടിൽ വെച്ച് റോജ എന്ന തമിഴ് സിനിമ കാണുന്നത്, ദൂരദർശന്റെ തമിഴ് വേർഷനിൽ ആണെന്ന് തോന്നുന്നു. ആഗസ്റ് 15 നു ആയിരിക്കും അതെ…..

ഞാൻ സോഫയിൽ ചരിഞ്ഞു കിടക്കുമ്പോ അവൾ നിലത്തു ഇരുന്നുകൊണ്ട് കണ്ടു. പുതു വെള്ളൈ മഴൈ എന്നൊരു പാട്ട് പിന്നീടങ്ങോട്ട് തങ്കി മൂളുന്നത് ഞാൻ

മിക്കപ്പോഴും കേൾക്കുമായിരുന്നു. ആ പാട്ട് പിന്നീടെപ്പോഴോ ഒറ്റയ്ക്കിരിക്കിമ്പോൾ ഞാൻ ടീവിയിൽ കാണുമ്പോ എനിക്ക് എവിടെയൊക്കെയോ ശരീരത്തിൽ വിയർക്കുന്ന പോലെ തോന്നിയിരുന്നു. ഒരുപക്ഷെ ഫാനിന്റെ ചുവട്ടില് ആണെങ്കിൽ പോലും. നായകനും നായികയും തമ്മിലുള്ള ആ കിടപ്പറ രംഗം എനിക്ക് എന്തോ പോലെ തോന്നി കാണുമ്പോ…..


അതുപോലെ ഒരു വികാരമായിരുന്നു മുൻപ് ചിത്രഗീതം കാണുമ്പോ അതിൽ കലാപാനിയിലെ ചെമ്പൂവേ എന്ന പാട്ട് വരുമ്പോ ഇതുപോലെ തോന്നിയിട്ടുണ്ടെകിലും അത് പക്ഷെ കാണുമ്പോ ഇത്രേം ഞാൻ വിയർത്തിരുന്നില്ല.


അന്നാണ് ഞാൻ ശെരിക്കും പേടിച്ച ഒരു സംഭവം ഉണ്ടായത്, തങ്കിയുടെ ചേച്ചി പാറു ഒരു ചേട്ടന്റെ ഒപ്പം സിനിമയ്ക്ക് പോയി എന്നും പറഞ്ഞുകൊണ്ട് തങ്കിയുടെ അച്ഛൻ, രാത്രി വളരെ വൈകി വീട്ടിലേക്ക് വന്നിട്ട് ഒത്തിരി ആ പാവത്തെ തല്ലി പോലും…


പാറുവും തങ്കിയും വിജയമ്മയും അന്ന് കൃഷ്ണേട്ടനെ പേടിച്ചു എന്റെ വീട്ടിലാണ് വന്നു കിടന്നത്. തങ്കിയുടെ മനസ് പിടയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

അവൾക്ക് വേണ്ടി ഞാൻ ആദ്യമായി ഹാളിൽ ബെഡ്‌ഷീറ് വിരിച്ചു….


പക്ഷെ പിന്നീടും പല തവണ കൃഷ്ണേട്ടൻ ഒരുകാര്യം ഇല്ലാതെ വിജയമ്മയെയും ചേച്ചിയെയും അനിയത്തിയയും ഉപദ്രവിക്കുന്നത് തുടർന്നിരുന്നു.. വെള്ളമടിച്ചാൽ അയാളെക്കാളും മോശം വേറേ ആരുമില്ല…


7ആം ക്ലാസ്സിൽ നിന്നും ഞങ്ങൾ ഇരുവരും നല്ലമാർക്കോടെ പാസ്സായി. ആ വര്ഷം എനിക്ക് പൊടി മീശ മുളച്ചു. ദേഹം ഇത്തിരികൂടെ ബലം വന്നു. തങ്കിയുടെ ഒപ്പം ഞാൻ ഉയർന്നു. എന്റെ ശബ്ദം നല്ലപോലെ മാറി. ആകെ മൊത്തം ഒരു ധൈര്യം എനിക്ക് വന്നു.


തങ്കിക്കും ശരീത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. അവളുടെ മാറു കൂമ്പിയ പോലെ തോന്നി. ശബ്ദം ഒക്കെ ചെറുതായിട്ട് മാറി. പുല്ലാങ്കുഴൽ നാദമെന്നു പറയാം…


8 ആം ക്ലാസ്സിലും ഞങ്ങൾ ഒരു ദിവസം ചേർന്നത് കൊണ്ട്. ഒരേ ക്‌ളാസിൽ തന്നെ ആയിരുന്നു. എനിക്ക് ഇനിയും തങ്കിയോട് അകന്നു നിക്കാൻ മനസില്ലായിരുന്നു.

ആ സമയത്താണ് സൈക്കിൾ മോഹം മനസിലേക്ക് വന്നത്. അങ്ങനെ അച്ഛനോട് പറഞ്ഞു ഞാൻ ഒരു BSA സൈക്കിൾ ഒപ്പിച്ചു.


ഞാനും അവളും ഒരേ സൈക്കിളിൽ ആയി 8ആം ക്ലാസ്സിലേക്ക് ഉള്ള യാത്ര. തങ്കിയെ സൈക്കിളിന്റെ മുന്നിൽ ഇരുത്തിയാണ് ഞാൻ വരമ്പത്തൂടെ റോഡിലേക്ക് കയറുക.


തങ്കിയുടെ വിയർത്ത കഴുത്തിൽ ഇടയ്ക്കിടെ എന്റെ ചുണ്ടുമുട്ടുമ്പോ അവളുടെ കണ്ണുകൾ പതിയെ അടയുന്നതും കണ്ണാടിയിൽ നോക്കി ഞാൻ പയ്യെ കാറ്റൊക്കെ കൊണ്ട് സൈക്കിൾ ചവിട്ടി സ്‌കൂളിലേക്ക് എത്തും.


തങ്കി ഋതുമതി ആയ വര്ഷം ആയിരുന്നു അത്. എനിക്കും അതെ (സത്യം) .

സ്വപ്നത്തിൽ പുതു വെള്ളൈ മഴൈ മാത്രമല്ല. പൊയ്കയിൽ കുളിർപൊയ്‌കയിലും, എല്ലാം ഉണർന്നു തുടങ്ങിയ പ്രായം….


അങ്ങനെ ജീവിതത്തിൽ ആദ്യത്തെ ചുംബനം കിട്ടുന്ന വർഷത്തിലേക്ക് കടക്കാൻ പോവുകയാണ് അതൊരു ശനിയാഴ്ചയാണ്….


മിക്ക കുട്ടികളും വീടിന്റെ അടുത്തുള്ള തൊടിയിൽ കണ്ണുപൊത്തിക്കളിക്ക്

ഒത്തുകൂടുമായിരുന്നു. വലിയ വലിയ പുളിമരങ്ങൾ ആണ് തൊടിയിൽ കൂടുതൽ മാവും പ്ലാവും ഉണ്ട്. അതായത് ഞങ്ങളുടെ വീടിന്റെ കിഴക്ക് വശത്താണ് അത്….


ഞാനും തങ്കിയും ഒന്നിച്ചു ഒളിക്കാൻ വേണ്ടി ഇച്ചിരി ദൂരെ ഓടി. ഒരു പുളിമരത്തിന്റെ പിറകിൽ ആദ്യം തങ്കി നിന്ന്. അവൾ രണ്ടു സൈഡിലും മുന്നി പിന്നി കെട്ടി. ഹാഫ് സാരി യും ബ്ലൗസും ആയിരുന്നു വേഷം. ഞാൻ തങ്കിയുടെ പിറകിലും. ചെറിയ മഴക്കോള് ഉണ്ടായിരുന്നു. അന്ന് ആദ്യമായി തങ്കിയുടെ കഴുത്തിലെ ഒരു മറുക് ഞാൻ ശ്രദ്ധിക്കുന്നത്. ഇച്ചിരി കൂടെ കഴുത്തു കാണുന്നപോലെയുള്ള

ബ്ലൗസ് ആയിരുന്നു അത്. തങ്കി തിരിഞ്ഞു നിന്നപ്പോൾ ഞാൻ ആ മറുകിൽ പതിയെ തൊട്ടു.


തങ്കി തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ശ്വാസം കൂടുന്നപോലെ തോന്നി. അവൾ തിരിഞ്ഞു നിന്ന് എന്തോ പറയാൻ തുടങ്ങിയതും ഞങ്ങളെ തേടി ശങ്കരൻ വന്നു. ഒളിച്ചിരിക്കയല്ലേ അവൻ കണ്ടുപിടിക്കാൻ നോക്കിയപ്പോൾ ഞാൻ തങ്കിയുടെ മാറിൽ ഒട്ടികൊണ്ട് മരത്തോടു ചേർന്ന് നിന്നപ്പോൾ ആദ്യമായി തങ്കിയുടെ മാറിന്റെ മാർദ്ദവം ഞാൻ എന്റെ നെഞ്ചുകൊണ്ട് അറിഞ്ഞു.

അവളുടെ ചൂട് ശ്വാസമെന്റെ മുഖത്തേക്കടിക്കുന്നുണ്ടായിരുന്നു….

നെഞ്ചിന്റെ ദുന്ദുഭി നാദം പരസ്പരം രണ്ടാളും അറിഞ്ഞുകൊണ്ടിരുന്നു…..


ശങ്കരന്റെ കാലൊച്ച കൂടുതൽ അടുത്ത് വന്നപ്പോൾ, ഞാൻ വീണ്ടും വീണ്ടും തങ്കിയിൽ ചേർന്ന് നിന്നു. തങ്കി ആ നിമിഷം അവളുടെ മിഴികളെ പൂട്ടി. ശങ്കരൻ പമ്മി ചുറ്റും നോക്കികൊണ്ട് ഞങ്ങളെ കാണാതെയവൻ തിരിച്ചു നടന്നു.


പക്ഷെ ഞാൻ തങ്കിയുടെ മേലെ നിന്നും മാറിയില്ല. അവൾ പെട്ടന്നു കണ്ണ് തുറന്നു എന്നെയൊരു നോട്ടം നോക്കി. എന്റെ ജീവൻപോയി…മിഴികൾ തമ്മിൽ ഉടക്കി അങ്ങനെ നിക്കുമ്പോ അവളുടെ നാണം എന്നിൽ എന്തൊക്കെയോ തോന്നിച്ചു.


ഞാൻ തങ്കിയുടെ മേലെ ഇത്രയും ചേർന്ന് നിന്നപ്പോഴും അവൾ എന്തെ എന്നെ മാറ്റിയില്ല ? അവൾ അത് ആഗ്രഹിക്കുന്നുണ്ടോ എന്റെയൊപ്പം നൂലിഴപോലും വിടവില്ലാതെ ചേർന്ന് നില്ക്കാൻ. എന്റെ മനസിലുള്ള ചിന്തകൾ എന്നെ ദേഹമാസകലം ചൂട് പിടിച്ചുകൊണ്ട് നിന്നപ്പോൾ

എന്റെ മനസിനെ കുളിരണിയിപ്പിക്കാൻ വേണ്ടി മഴ പെട്ടന്ന് ചാറി. തങ്കി എന്നിൽ ചേർന്ന് നിന്നുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ പുളിമരത്തിന്റെ മേലേക്ക് നോക്കി….


ആദ്യമായി തങ്കിയുടെ കരങ്ങൾ എന്നെ ചുറ്റി വിരിഞ്ഞപ്പോൾ….. ഞാനും മടിക്കാതെ എന്റെ തങ്കിയെ അമർത്തി കെട്ടിപിടിച്ചു. മഴയിൽ ഞങ്ങൾ അടിമുടി നനയുമ്പോ കുട്ടികൾ ശബ്ദമുണ്ടാക്കി കൊണ്ട് തൊടിയിൽ നിന്നും ഓടി പോയി…..


പക്ഷെ പ്രതീക്ഷിക്കാതെ തങ്കി പെട്ടന്ന് വിതുമ്പുന്നത് ഞാൻ മനസിലാക്കിയപ്പോൾ അവളുടെ മുഖം ഉയർത്തി പിടിച്ചുകൊണ്ട്.

എന്താ പെണ്ണെ…കരയുന്നെ എന്ന് ചോദിച്ചു. വിതുമ്പികൊണ്ട് തങ്കി എന്നെ ഒന്നുടെ മുറുകെ പിടിച്ചപ്പോൾ.


അവളുടെ നനഞ്ഞു ഒഴുകുന്ന നെറ്റിയിൽ ഞാൻ പുതു വെള്ളൈ മഴൈ പാട്ടിലെ കണ്ടപോലെ ഒരു മൃദു ചുംബനം നൽകി. തങ്കി അപ്പോൾ കണ്ണടച്ചു എന്നെ ഇറുകെ പിടിച്ചു. അവളുടെ കുഞ്ഞി ചുണ്ടുകൾ മഴയുടെ തണുപ്പിൽ വിറച്ചു കൊണ്ടിരുന്നു….


തങ്കിയുടെ ഹാഫ്‌സാരി മഴയിൽ നനഞ്ഞപ്പോൾ അവളുടെ മാറിലെ വിടവ് ഞാൻ ആദ്യമായി നോക്കി…


ഒരു കൊച്ചു മലയിൽ മഴവരുമ്പോ കാണാൻ എങ്ങനെ ഇരിക്കും. ഒപ്പം അവളുടെ

ഹൃദയമിടുപ്പ് കൂടുന്നത് ഞാൻ മനസിലാക്കിയപ്പോൾ എന്റെ കൈ കൊണ്ട് ഞാൻ പതിയെ അവളുടെ നനവാർന്ന മാറിടത്തിലേക്ക് കൊണ്ട് ചെല്ലാൻ നോക്കിയപ്പോൾ അവൾ വേഗം എന്നെ തള്ളി മാറ്റി….


ഞാൻ നനഞ്ഞു കുതിർന്ന മണ്ണിൽ വീണിരുന്നു. അവൾ തൊടിയിൽ നിന്നും വേഗം വീട്ടിലേക്ക് ഓടി ഇടക്ക് എന്നെ ഒന്ന് തിരിഞ്ഞുനോക്കിയ്തു പോലും ഇല്ല….


ഞാൻ നിലത്തിരുന്നു കൊണ്ട് എന്റെ നനഞ്ഞ മുടി കൊതി, മനസ്സിൽ ആയിരം നിലവിളക്ക് കൊളുത്തിയ പ്രതീതി ആയിരുന്നു എനിക്ക് അപ്പൊ…..


ഞാനും പയ്യെ ഓടി വീട്ടിലേക്ക്.

ദൂരെ നിന്ന് നോക്കിയപ്പോൾ തങ്കി വീടിന്റെ തിണ്ണയിൽ നിന്നും തല തോർത്തുന്നത് ഞാൻ കണ്ടു….


വൈകീട്ടായപ്പോൾ അവൾ ഒന്നുമറിയാത്ത പോലെ സിനിമ കാണാൻ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അന്ന് VCR വീട്ടിൽ ഉണ്ട്. ഞാനും അവളും കൂടെ അനിയത്തിപ്രാവ് എന്ന സിനിമ കണ്ടു. അതിലെ പാട്ടൊക്കെ തങ്കിക്ക് അന്നുമിന്നും പ്രിയപ്പെട്ടതാണ്. അവളുടെ വീട്ടിലൊരു ഫിലിപ്സ് റേഡിയോ ഉണ്ട്. അതിൽ മിക്കപ്പോഴും ആ പാട്ട് ഞാനും കേട്ടിരുന്നു. ഞങ്ങളുടെയുള്ളിലെ മോഹത്തെ അന്നൊക്കെ എന്ത് പേര് വിളിക്കണം എന്ന് അറിയില്ലെങ്കിലും. ഞങ്ങൾക്ക് അത് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് ഞങ്ങളിരുവരും തിരിച്ചറിഞ്ഞു. ആ സിനിമ ഞങ്ങൾ രണ്ടാളെയും കരയിപ്പിച്ച ഒരു പടമായിരുന്നു. പാട്ടുകളും അതെ…


സിനിമ കഴിഞ്ഞു ടോർച്ചുമെടുത്തു ഞാൻ തങ്കിയെ വീട്ടിലേക്ക് കൊണ്ടാക്കുമ്പോ അവളുടെ വീടിന്റെ വേലിച്ചോട്ടിൽ എത്തിയപ്പോൾ ഞാൻ ടോർച്ചു ഓഫാക്കി, ശരത്…….എന്നും പറഞ്ഞിട്ട് അവൾ പേടിച്ചുകൊണ്ട് എന്നെ ആ നിമിഷം ഇറുകെ പുണർന്നു. ഞാൻ ആ ഇരുട്ടിൽ തങ്കിയുടെ മുഖം മുഴുവനും ചുംബനം കൊണ്ട് മൂടി…..


ഇരുട്ടിനെ പേടിയുണ്ടായിരുന്നെങ്കിലും അതിനേക്കാളേറെ എന്നെ ആ നിമിഷം അവൾ പേടിച്ചിരുന്നിരിക്കണം അതാവാം അവൾ എന്നിൽ നിന്നും അടർന്നു മാറി. വീട്ടിലേക്കോടിയത്….


എനിക്കറിയാമായിരുന്നു അവളപ്പോ അവളുടെ ബെഡിൽ നഖം കടിച്ചുകൊണ്ട് അനിയത്തിപ്രാവിലെ കണ്ട ആ പാട്ടുകൾ ഓർക്കുകയായിരിക്കും എന്ന്…..


ഞാനും ഓഹ് പ്രിയേ എന്ന പാട്ടോർത്തുകൊണ്ട് കിടന്നു.

അമ്മ എന്നെ വിളിച്ചപ്പോൾ ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു.


പിറ്റേന്ന് ഞാൻ എന്റെ സൈക്കിൾ കൊണ്ട് തങ്കിയെ വിളിക്കാൻ ചെന്നപ്പോൾ. അവൾ എന്റെ പിറകിൽ കയറി….


ഞാൻ ആകെ അയ്യടാ എന്ന് ആയിപോയി. ഞാൻ പക്ഷെ ഒന്നും മിണ്ടിയില്ല കുറച്ചു ദൂരം ചെന്നപ്പോൾ ശരത്തെ ഒന്ന് നിർത്താൻ പറഞ്ഞു. ഞാൻ സൈക്കിൾ നിർത്തിയപ്പോൾ അവൾ മുൻപിൽ കയറി ഇരുന്നു.


ഞാൻ വീണ്ടും ചിരിച്ചുകൊണ്ട് സൈക്കിൾ പയ്യെ ചവിട്ടികൊണ്ട് തങ്കിയുടെ

കഴുത്തിൽ ചുണ്ടുകൊണ്ട് ഉരച്ചും അവളുടെ മുടിയുടെ സുഗന്ധം ഉണർന്നും എന്റെ സിരകളിലെ ചോരയോട്ടം കൂടി കൂടി കൊണ്ടിരുന്നു.


അടുത്ത ദിവസം അവൾക് പീരിയഡ്‌സ് ആയപ്പോൾ അവൾ ലീവെടുത്തു. പാവം ഒത്തിരി വേദനിക്കുന്നുണ്ടാകുമെന്ന് അന്ന് എനിക്കറിയില്ലേലും ഇന്ന് നല്ലപോലെയറിയാം, അന്ന് സ്‌കൂളിൽ ഇതൊക്കെ പഠിപ്പിക്കുമായിരുന്നെകിൽ നല്ലതായിരുന്നു എന്ന് എനിക്ക് തോന്നി. കാരണം പെൺകുട്ടികളെ ചിലരൊക്കെ അതിന്റെ പേരിൽ കളിയാക്കുകയും ചെയ്തിരുന്നു.


ആ ദിവസം വൈകീട്ട് സൂര്യാസ്തമയം ആയപ്പോൾ ഞാൻ കുളിക്കാൻ കുളത്തിലേക്ക് ചെന്നു. ആണുങ്ങളുടെ കടവിൽ ആരും ഇല്ലായിരുന്നു. പക്ഷെ പെണ്ണുങ്ങളുടെ കടവിൽ ഒരാൾ…..തങ്കി.

അവൾ ദാവണി ഇല്ലാതെ ബ്ലൗസും അടിപാവാടയും ഇട്ടുകൊണ്ട് കുളിക്കാൻ ഇറങ്ങുകയായിരുന്നു…


മുങ്ങി എണീറ്റു വരുമ്പോ നല്ല ചേലായിരുന്നു എന്റെ കൊച്ചിനെ കാണാൻ അപ്പോൾ. ഞാൻ തങ്കിയുടെ എതിരെയുള്ള കടവിൽ കുളിക്കാൻ ഇറങ്ങി. അവൾ പാവാട മുകളിലേക്ക് കെട്ടിക്കൊണ്ട് ബ്ലൗസ് അഴിക്കാൻ ബുദ്ധിമുട്ടിയപ്പോൾ ഞാൻ വേഗം കടവിൽ നിന്നും കയറി തിരഞ്ഞു നിന്നു തല തോർത്തി….


പിന്നെ ഞാൻ അങ്ങോട്ട് നോക്കിയില്ല. നേരെ വീട്ടിലേക്ക് വന്നു.


ആ ദിവസം ഞാൻ ഒത്തിരി ആലോചിച്ചു. തങ്കിയെ അവളുടെ സമ്മതം ഇല്ലാതെ നോക്കാനോ തോടാനോ പാടില്ലെന്ന്….


പിറ്റേന്ന് അവൾ സ്‌കൂളിലേക്ക് വരുമ്പോ ഞാൻ പറഞ്ഞു പിറകിൽ ഇരുന്നാ മതി. മുമ്പിൽ ഇരുന്നാൽ ശെരിയാവില്ലന്നു.


അവളും അത് അനുസരിച്ചു ഇരുന്നു.

പക്ഷെ തിരിച്ചു വരുമ്പോ ഒരു റെയിൽവേ ക്രോസുണ്ട് അവിടെ എത്തിയാൽ ഞാനും അവളും ഇറങ്ങിയിട്ട് സൈക്കിൾ പയ്യെ പൊക്കി അപ്പുറം എത്തിക്കണം. ആ സമയത്തു അവളുടെ കണ്ണിൽ ഒരു ചെറു കണ്ണീർക്കണം ഞാൻ ശ്രദ്ധിച്ചു.


എനിക്കും മനസിലായി അവളോട് ഞാനങ്ങനെ പറഞ്ഞതുകൊണ്ടായിരിക്കുമെന്ന്. മുൻപ് ഞാൻ തങ്കിയുടെ കഴുത്തിലും തോളിലും എല്ലാം പലയാവർത്തി ചുംബിച്ചത് അവളുടെ സമ്മതോടെ അല്ലായിരുന്നല്ലോ.


അതിൽ എനിക്ക് വിഷമവും ഉണ്ടായിരുന്നു. പക്ഷെ അവൾ കരഞ്ഞതിന്റെ അർഥമെനിക്ക് മൂന്നാലു ദിവസം കഴിഞ്ഞാണ് മനസിലായത്.


രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഓണപരീക്ഷ തുടങ്ങി. ഞാൻ പഠിക്കാൻ വേണ്ടി ബെഡ്ലാമ്പിന്റെ മുന്നിൽ ഇരുന്നെങ്കിലും തങ്കിയായിരുന്നു മനസ്സിൽ നിറയെ.

അമ്മ ഇടക്ക് വന്നു കോഫി തരുമ്പോ അധികം സ്‌ട്രെയിൻ ചെയ്യണ്ട എന്ന് പറഞ്ഞു.

എന്തൊക്കെയോ പഠിച്ചു എന്തൊക്കെയോ എഴുതി. എല്ലാം പാസ്സായി രണ്ടാളും.

എക്സാം കഴിഞ്ഞതിന്റെ അവസാന ദിവസം അച്ഛൻ വന്നു.


കൃഷ്ണേട്ടനും അച്ഛനും കൂടെ ടെറസിന്റെ മേലെ കമ്പനി കൂടുമ്പോ. അടുക്കളയിൽ പെണ്ണുങ്ങളോടൊപ്പം ഞാനും സദ്യ ഉണ്ടാക്കാൻ കൂടി. ഓണത്തിനും വിഷുവിനും അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെയാണ്.


തങ്കിക്ക് അവളുടെ അച്ഛനും അമ്മയും ഓണക്കോടി കൊടുത്താലും എന്റെ

ലക്ഷ്മിയമ്മ പ്രത്യേകമെപ്പഴും ഓണക്കോടി എടുത്തു കൊടുക്കും. ഇത്തവണ സെറ്റ് സാരി ആയിരുന്നു. അവളതു ഉടുക്കാൻ ആയി എന്ന് പറഞ്ഞുകൊണ്ട് കൊടുത്തപ്പോൾ പെണ്ണത് നിറകണ്ണോടെ വാങ്ങി.


അങ്ങനെ പൂക്കളവും ഓണപ്പാട്ടും സദ്യയും തിരുവാതിരകളിയും എല്ലാം കൊണ്ട് ആ വർഷത്തെ ഓണം വന്നു. തങ്കി ആ സെറ്റ് സാരി ഉടുത്തു വന്നപ്പോൾ എന്റെ പൊന്നെ എന്റെ ജീവൻ എടുക്കുന്നപോലെ ഉള്ള നോട്ടം പെണ്ണ്…..


സദ്യ ഒക്കെ കഴിഞ്ഞിട്ട് ഞങ്ങൾ ഒന്നിച്ചു സിനിമയും കണ്ടു, ചന്ദ്രലേഖ.

പക്ഷെ സിനിമകാണുന്നതിന്റെ ഇടയിൽ തങ്കി എന്നെ ഇടം കണ്ണിട്ട് ഇടക്ക് നോക്കി. ഞാനും കണ്ണിറുക്കി കാണിച്ചു.


സിനിമ കഴിഞ്ഞപ്പോൾ ഞാൻ അട പായസം ഒരു ഗ്ലാസ്സ് കൂടെ കുടിച്ചു. മേലെ എന്റെ ബെഡ്‌റൂമിൽ ഇരുന്നപ്പോൾ തങ്കി എന്റെ മുറിയിലേക്ക് കയറി വന്നു. കൊലുസിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ

ആളെ മനസിലാക്കികൊണ്ട് ചിരിച്ചു ബെഡിലെങ്ങനെ കിടന്നു.


തങ്കി മുറിയിൽ കയറിയതും വാതിൽ അടച്ചു കുറ്റിയിട്ടു. പക്ഷെ ഒന്നും പറഞ്ഞില്ല ഓണക്കോടി ഉടുത്തു നിക്കുന്ന എന്നെ അവൾ കെട്ടിപിടിച്ചു.


ഞാൻ അവളെ തിരിച്ചു ഒന്നും ചെയ്തില്ല. ദയനീയമായി എന്നോട് ചോദിച്ചു.

“സാരി നന്നായിട്ടുണ്ടോ… എന്താ ഒന്നും പറയാത്തെ….

എന്നെ ഇഷ്ടല്ല ല്ലേ ന്നു…”

എന്റെ ജീവന്റെ ജീവനെ ഞാൻ എന്താണ് പറയെണ്ടത് എന്നറിയാതെ ഞാനുമവളെ ഇറുകെ കെട്ടിപിടിച്ചു….


അവളുടെ നനവുള്ള കണ്ണിലേക്ക് ഞാൻ എന്റെ ചുണ്ടുകളെ ചേർതുകൊണ്ട്

ആ കണ്ണുനീര് ഞാൻ കുടിച്ചു.


ഞാൻ എന്റെ കിടക്കയിലേക്ക് ഇരുന്നപ്പോൾ, തങ്കി എന്റെ മടിയിലിരുന്നുകൊണ്ട് എന്റെ കണ്ണിലേക്ക് തന്നെ നോക്കി.


“ദേവതയെ പോലുണ്ട്…” ഞാനവളുടെ കണ്ണിൽ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…


തങ്കിയുടെ ചുണ്ടുകൾ വിടരുന്നത് കണ്ടപ്പോള് ഞാൻ എന്റെ വിറയാർന്ന ചുണ്ടുകൾ കൊണ്ട് തങ്കിയുടെ ചുണ്ടിലേക്ക് അമർത്തണം എന്ന് തോന്നി. അവൾക്ക് സമ്മതം ആണെന്ന് മനസ്സിൽ ആരോ മൂളിയപ്പോൾ..


ഞാൻ എന്റെ തങ്ക കുടത്തിന്റെ കുഞ്ഞി ചെഞ്ചുണ്ടു എന്റെ വായിലേക്ക് ആ നിമിഷം വലിച്ചപ്പോ അവൾ ഒന്ന് പേടിച്ചുകൊണ്ട് എന്റെ കയ്യിൽ അമർത്തി പിടിച്ചു. തങ്കിക്ക് ഇഷ്ടം ആയില്ല എന്ന് തോന്നിയപ്പോൾ ചുണ്ടുകളെ സ്വതന്ത്രമാക്കി. പക്ഷെ തങ്കിയുടെ കണ്ണിലെ നിരാശ എനിക്ക് മനസിലാക്കാവുന്നതേ ആയിരുന്നുള്ളൂ…


ഞാൻ തങ്കിയെയും കൊണ്ട് കിടക്കയെലേക്ക് മറിഞ്ഞുകൊണ്ട് അവളുടെ കീഴ്‌ചുണ്ടനെ ആദ്യം വാങ്ങിച്ചു. ഉറിഞ്ചി ഉറിഞ്ചിക്കൊണ്ട് എന്റെ പുന്നാരമുത്തിനെ ഞാൻ ആവേശം കൊണ്ട് ആകെ തളർത്തി….


കണ്ണ് പയ്യെ പയ്യെ അടയുമ്പോ ഞാനും പതിയെ പതിയെ മെല്ചുണ്ടു കീഴ്ചുണ്ട് മാറി മാറി വലിച്ചു കുടിച്ചപ്പോൾ

എനിക്ക് തന്നെ തോന്നി. ഞാനിതെപ്പോ പഠിച്ചു എന്ന്……


(പറയാം ടൈറ്റാനിക് കണ്ടത് കൊണ്ടുള്ള ഗുണം ആണിത് കേട്ടോ)

ഇച്ചിരി നേരം ഞാനും ഫാൻ കാറ്റുകൊണ്ട് മലർന്നു കിടന്നപ്പോ

തങ്കി കണ്ണ് തുറന്നു എന്നോട് ചോദിച്ചു.


“ഇങ്ങനെ ചുണ്ടു ഉറിഞ്ചി എടുക്കാനൊക്കെ എപ്പോ പഠിച്ചു ?”


എനിക്ക് ഒളിക്കാൻ തോന്നിയില്ല. ടൈറ്റാനിക് ലെ ആ സീൻ അമ്മ ഉറങ്ങിക്കഴിഞ്ഞാൽ ഞാൻ ഇടക്ക് കാണും എന്ന് പറഞ്ഞു തീർന്നില്ല.എന്റെ തുടയിൽ ഒരു രൂപ വട്ടത്തിൽ പിച്ചിയെടുത്തു എന്റെ പെണ്ണ്.


അവൾക്ക് അത് ഇഷ്ടപ്പെട്ടു എന്ന് നല്ലോണം മനസിലായി. എന്നാലും എന്തിനാ എന്ന ഇങ്ങനെ നുള്ളിയെ എന്നെനിക്ക് മനസിലായില്ല. അവൾ കണ്ണൊക്കെ തുടച്ചുകൊണ്ട് ചിരിച്ചിട്ട് താഴേക്ക് ഇറങ്ങി. ലക്ഷ്മി അമ്മയും വിജയമ്മയും ടീവി കണ്ടു ഇരിക്കുകയർന്നു. ഞാനും അവളുടെ കൂടെ സോഫയിൽ ഇരുന്നപ്പോൾ…..ഞങ്ങളുടെ കൈകൾ തമ്മിൽ പലപ്പോഴും ഇറുകി ഇറുകി പിടിച്ചിരുന്നു…..


ആ ദിവസത്തിനു ശേഷം സൈക്കിളിൽ പോകുമ്പോ അവളുടെ കഴുത്തിൽ ചുംബിച്ചും ചെവിയിൽ നാവുകൊണ്ട് തൊട്ടും പെണ്ണിനെ ഞാൻചിരിപ്പിക്കുമായിരുന്നു….അവൾക്കതൊക്കെ അത്രയ്ക്കും ഇഷ്ടമായിരുന്നു..


റെയിൽവെ ക്രോസ്സ് ന്റെ അവിടെ ഒരു ഇടനാഴിയുണ്ട്. ഇരുട്ടാണ് അതിന്റ ഉള്ളിൽ. ട്രെയിൻ അതിന്റെ ഉള്ളിലൂടെ ആണ് പോകുന്നത്. അധികമാരും അതിന്റെ അകത്തേക്ക് പോകാറുമില്ല.

ഒരൂസം അതിന്റെ ഉള്ളിലേക്ക് നമുക്ക് പോകാമോ ചോദിച്ചപ്പോൾ തങ്കി സമ്മതിച്ചില്ല. ഞാനതിന്റെ പേരിൽ പിണങ്ങുകയും ചെയ്തു. അവൾക്കറിയാമായിരിക്കണം ഇരുട്ടിൽ ഞാനെന്താണ് ചെയ്യാൻ പോകുന്നതെന്ന്..


പക്ഷെ ഓണം ദിവസം ചേർന്ന ചുണ്ടുകൾ വീണ്ടുമിടക്കിടെ ചേരാൻ കുറുമ്പ് കൂട്ടി…പലപ്പോഴും തൊടിയിൽ വെച്ചോ.. ആരുമില്ലെങ്കിൽ കുളക്കടവിലോ.. ഒക്കെ പ്രാണനെ തേടുന്ന ഇരു ചുണ്ടുകളും

ഒന്നായി മാറി… ഞായറാഴ്‌ച ഞാനും തങ്കിയും മീൻ പിടിക്കാനായി വീടിന്റെ പിറകിലെ തോട്ടിലേക്ക് ചെല്ലും, കുട്ടികളൊക്കെ ഞാൻ മീൻപിടിക്കുന്നത് കാണാനായി വരമ്പത്തു താടിക്ക് കൈ കൊടിത്തിരിക്കുന്നുണ്ടാകും. മീൻ ചൂണ്ടയിൽ പെടുമ്പോ പിള്ളേരുടെ ഒരു തുള്ളിച്ചാട്ടം കാണാൻ തന്നെരസമാണ്, കിട്ടിയ മീൻ വീട്ടിലേക്ക് ഏല്പിക്കാൻ പറയുമ്പോ തങ്കിയെന്നെയൊരു നോട്ടമുണ്ട്….അതാണ് കൊല്ലുന്നത്. ഞാൻ തെങ്ങിൽ ചാരി നില്കുമ്പോ പിള്ളേര് വീട്ടിലേക്ക് പോയിക്കഴിഞ്ഞാൽ ചുറ്റും ആരുമില്ലെന്നുറപ്പുവരുത്തി തങ്കി എന്റെ മാറിലേക്ക് ചാഞ്ഞു നില്കും. ഞാനവളുടെ കണ്ണിലും കവിളിലുമൊക്കെ പതിയെ പതിയെ ചുംബിക്കുമ്പോ അവൾ ചിണുങ്ങിക്കൊണ്ട് എന്നെ ചുറ്റിപിടിക്കും…..

സമയം പോയതറിയാതെ പിള്ളേര് ഓടി വരുമ്പോ തങ്കി എന്നിൽ നിന്നും അടർന്നു മാറികൊണ്ട് പിള്ളേരുടെ കളിയാക്കലും കേട്ടുകൊണ്ട് വീട്ടിലേക്ക് ഓടുകയും ചെയ്യും.


ശിവരാത്രിക്ക് ആണ് ശെരിക്കും ഞങ്ങളുടെ മോഹം ഞങ്ങളുടെ പ്രായത്തെ തോൽപ്പിക്കുമെന്ന പേടി ഉള്ളിൽ തട്ടിയത്.

അന്ന് രാത്രി അമ്പലത്തിലേക്ക് സിനിമയ്ക്കായി ഞാനും അമ്മയും തങ്കിയും വിജയമ്മയും പാറുവും കൂടെ പുല്ലിന്റെ പായയും കൊണ്ട് അമ്പലത്തിലേക്ക് ചെന്നു. വരമ്പത്തൂടെ വീഴാതെ നടക്കണം അമ്പലത്തിലേക്ക്. ഞാനും തങ്കിയും ഏറ്റവും പിറകിൽ കൈകോർത്തു നടന്നു. ഇരുട്ടിൽ ഞാനിടക്ക് തങ്കിയുടെ

ഇടുപ്പിലും തോളിലുമൊക്കെ പതിയെ തൊട്ടും തലോടിയും കൊണ്ടിരുന്നു.


ഇരുവർ എന്ന സിനിമയായിരുന്നു, അമ്പലത്തിലെ ആ വല്യ മൈതാനിയിൽ അന്ന് പ്രദര്ശിപ്പിച്ചത്. ഞാനും തങ്കിയും അടുത്തടുത്തിരുന്നുകൊണ്ട് ഇരുട്ടിൽ ആരും കാണാതെ കൈകോർത്തു പിടിച്ചു. സിനിമ പാതിയാകും മുന്നേ തങ്കിക്ക് ഉറക്കം വരുന്നുണ്ടെന്നു പറഞ്ഞു. എന്നോട് വിജയമ്മ അവളെ വീട്ടിലേക്ക് കൊണ്ടാക്കാൻ പറഞ്ഞപ്പോൾ….

എനിക്ക് ശെരിക്കും ഉള്ളിൽ എന്തോ പോലായി….

ഞാനും തങ്കിയും മാത്രം അവളുടെ വീട്ടിലേക്ക് പോകണം!!

അവിടെ ചെന്നാൽ ചിലപ്പോ, ഞങ്ങളെ തടുക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്നും വരില്ല.

എന്തെങ്കിലും കുസൃതി തരം ഒപ്പിക്കുമോ…

പാറു ചേച്ചിയെ ഞാൻ വരുന്നുണ്ടോന്നു ചോദിച്ചപ്പോൾ അവൾ വരുന്നില്ലെന്നും എന്നെ നോക്കി പറഞ്ഞത് കേട്ടപ്പോ ….തങ്കി എന്റെ കൈയമർത്തി പിടിച്ചു. പാറു ചേച്ചിയെ വരുന്നുണ്ടോന്നു ചോദിച്ചത് തങ്കിക്ക് ഇഷ്ടമായതുമില്ല. പക്ഷെ എന്നെക്കുറിച്ചു എനിക്ക് നന്നായിട്ടറിയാമായിരുന്നു……


വീടുവരെ അധികമൊന്നും സംസാരിക്കാതെ, വഴി നീളെയുള്ള ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞങ്ങൾ കൈകോർത്തു നടന്നു. തങ്കിയുടെ വീടിന്റെ മുന്നിലേക്ക് എത്തിയപ്പോൾ ഞാൻ മടിച്ചു മടിച്ചു നിന്നു. അവൾ എന്നെയൊരു നോട്ടം നോക്കി …എനിക്ക് പിന്നെ എന്നെ നിയന്ത്രിക്കാനായില്ല…ഞാനും തങ്കിയുടെ ഒപ്പം വീടിലേക്ക് കയറി. അവളുടെ മുറിയിൽ അവളുടെ ബെഡിൽ ….. ഞാനും അവളും കൂടെ ഒന്നിച്ചു കിടക്കാൻ പോവുകയാണ്…കയ്യും കാലും വിറയ്ക്കുന്നുണ്ട് ….

ലൈറ്റ് ഓഫ് ചെയ്യാതിയിരിക്കാൻ ഞാൻ പറഞ്ഞു. രണ്ടാളും രണ്ടറ്റത് കുറച്ചു നേരം കിടന്നപ്പോൾ തങ്കി. ഞാൻ ഉറങ്ങിയെന്നു കരുതി അവൾ എന്റെ അടുത്തേക്ക് വന്നുകിടന്നു.


ഞാനൊരു ഞെട്ട് ഞെട്ടിയപ്പോൾ എന്റെ നെഞ്ചിൽ മുഖം ചേർത്തുകൊണ്ട് അവൾ പറഞ്ഞു.


“ഇതുപോലെ മരണം വരെ എനിക്ക് കിടക്കണം …ശരത്”

ഞാനവളെ കൈകൊണ്ട് തലോടിക്കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു. അവൾക്ക് ഭാവിയെക്കുറിച്ചു നല്ല പേടിയുണ്ടെന്നു മനസിലായി. അതുകൊണ്ടാവാം ആ സമയം അവളുടെ കണ്ണിൽ നിന്നും ചുടു കണ്ണീർ പൊഴിഞ്ഞത് ….

അവളെയും നെഞ്ചോടു ചേർത്ത് ഞാൻ ഇറുക്കി കിടന്നപ്പോൾ വിജയമ്മ ഈസമയം വന്നു കണ്ടാൽ എന്താകുമെന്ന് പേടിച്ചു ഞാൻ അവളോട് പറഞ്ഞു.


“അർച്ചനാ …ഞാൻ സോഫയിൽ കിടന്നാപ്പോരേ ….”


“എനിക്ക് പേടിയാണ് ഒറ്റയ്ക്ക് കിടക്കാൻ …”


“അമ്മ വന്നാ കാണില്ലേ, അതൊടെയെല്ലാം തീരില്ലേ …”


“അമ്മ വരുമ്പോ ഹാളിൽ നീ കിടന്നമതി ….ഒരു കുഴപ്പവുമില്ല”


ശെരിയെന്നു മൂളിയപ്പോൾ… സന്തോഷം കൊണ്ടവളുടെ മുഖം ചുവന്നു, പെട്ടന്നു എന്റെ നെറ്റിയിലും മുഖത്തുമൊക്കെ തെരു തേരേയവൾ ചുംബിച്ചുകൊണ്ടിരുന്നു …. എനിക്കും നിയന്ത്രിക്കാനാവാതെ ഞാനും തങ്കിയുടെ ചുണ്ടിലും കണ്ണിലുമൊക്കെ ചുംബിച്ചു, ഞങ്ങളുടെ നാവു രണ്ടും കൂടി

പിണഞ്ഞുകൊണ്ട് ഉമിനീർ പങ്കിട്ടുകൊണ്ടിരുന്നു…..

പെട്ടന്ന് കറന്റ് പോയി…മുറി മുഴുവനും കൂരിരുട്ടായപ്പോൾ തങ്കിയെന്നെ ഇറുകെ പുണർന്നു….


 തങ്കി PART 2

Featured post

ഉമ്മയും ഡോക്ടറും Ummayum Docterum

  ഉമ്മയും ഡോക്ടറും Ummayum Docterum ഈ കഥ ഈ അടുത്ത് നടന്ന ഒരു കഥയാണ്. ഒരു നടന്ന സംഭവമാണ് അതിനെ കഥയായി ആവിഷ്കരിച്ചു എടുക്കുന്നു. ഞാൻ ഡിഗ്രി പഠ...